എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/Say No To Drugs Campaign
ലഹരിക്കെതിരെ
![മുണ്ടൂർ പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് അവർകൾ നിർവഹിച്ചു .](/images/thumb/d/db/SNTD22-PKD-21724-4.JPG.jpeg/300px-SNTD22-PKD-21724-4.JPG.jpeg)
![](/images/thumb/f/f9/SNTD22-PKD-21724-3.JPG_%282%29.jpeg/300px-SNTD22-PKD-21724-3.JPG_%282%29.jpeg)
![](/images/thumb/8/87/SNTD22-PKD-21724-4.JPG_%283%29.jpeg/300px-SNTD22-PKD-21724-4.JPG_%283%29.jpeg)
![](/images/thumb/c/cf/SNTD22-PKD-21724-6.JPG_%282%29.jpeg/300px-SNTD22-PKD-21724-6.JPG_%282%29.jpeg)
![](/images/thumb/9/9e/SNDT22-PKD-21724-7.JPG.jpeg/300px-SNDT22-PKD-21724-7.JPG.jpeg)
![](/images/thumb/1/1b/SNTD22-PKD-21724-5.JPG_%282%29.jpeg/300px-SNTD22-PKD-21724-5.JPG_%282%29.jpeg)
![](/images/thumb/6/6f/SNTD22-PKD-21724-9.JPG.jpeg/300px-SNTD22-PKD-21724-9.JPG.jpeg)
ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരായി കോങ്ങാട് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ മണികണ്ഠൻ ബോധവൽക്കരണ ക്ലാസ് നടത്തി .മുണ്ടൂർ പഞ്ചായത്തിലെ 13 ആം വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് ഉദ്ഘാടനം ചെയ്തു . രക്ഷിതാക്കളും കുട്ടികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി . പ്ലക്കാർഡുകൾ പിടിച്ച് റാലി നടത്തി . ലഹരിക്കെതിരെ കുട്ടിച്ചങ്ങലയും തീർത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ചൊല്ലി.