ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കൂടലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpskoodalil (സംവാദം | സംഭാവനകൾ)
No edit summary
16415 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS KOODALIL}}
{{prettyurl|GLPS KOODALIL}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=നാഗമ്പാര
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=നാഗംപാറ
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16415
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 19...
|സ്കൂൾ കോഡ്=16415
| സ്കൂള്‍ വിലാസം=ചാത്തന്‍ങ്കോട്ടുനട പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 513
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0496 2564596
|വിക്കിഡാറ്റ ക്യു ഐഡി=Q64552004
| സ്കൂള്‍ ഇമെയില്‍=glpskoodalil@gmail.com
|യുഡൈസ് കോഡ്=32040700107
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=കുന്നുമ്മല്‍
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=നാഗംപാറ
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|പോസ്റ്റോഫീസ്=ചാത്തങ്കോട്ട് നട
|പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=673513
|പഠന വിഭാഗങ്ങള്‍3=
|സ്കൂൾ ഫോൺ=9995280402
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpskoodalil2017@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കുന്നുമ്മൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കാവിലുംപാറ
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=10
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=നാദാപുരം
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|എന്‍.എച്ച്. 47 ല്‍
|താലൂക്ക്=വടകര
}}
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
................................
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത് കുമാർ എം എസ്
|പി.ടി.. പ്രസിഡണ്ട്=രാജിഷ്
|എം.പി.ടി.. പ്രസിഡണ്ട്=അജിഷ അഖിൽ
|സ്കൂൾ ചിത്രം=16415_school_koodalil.jpeg
|size=350px
|caption=ഗുണത, തുല്യത, സന്തോഷം
|ലോഗോ=
|logo_size=50px
}} 
 
കോഴിക്കോട്  ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ  കുന്നുമ്മൽ ഉപജില്ലയിലെ  നാഗംപാറ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്    ജി.എൽ.പി.സ്കൂൾ കൂടലിൽ       
 
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
കോഴിക്കോട്  ജില്ലയിലെ  കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്നത്.      കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
2010 ൽ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പോയിൻറ് നേടാനും,2016-17 ലെ ഇന്ത്യ ഗവൺമെൻ്റിൻ്റെ സ്വച്ഛവിദ്യാലയ പുരസ്കാരവും,മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് വിദ്യാലയത്തിലെ പിടിയെ മൂന്നുതവണ ജില്ലാ ഉപജില്ലാതലത്തിൽ അംഗീകാരവും നേടിയിട്ടുണ്ട്.വർഷങ്ങളായി തുടർച്ചയായുള്ള എൽഎസ്എസ് നേട്ടവും സ്കൂളിൻ്റെ മികവുകളിൽ ഒന്നാണ്.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
 
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
== ഭൗതികസൗകര്യങ്ങൾ ==
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
പാഠ്യേതര പ്രവർത്തനങ്ങൾ
[[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
 
* കരാട്ടെ പരിശീലനം
* സംഗീത ഉപകരണ പരിശീലനം
* വായനയ്ക്ക് ഒരു ഇടം
* കിഡ്സ് ജാലകം
* അറിവുത്സവം- മെഗാ ക്വിസ്
* സ്കൂൾ അക്കാദമിക് കലണ്ടർ
* അബാക്കസ് പരിശീലനം
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
ഹെൽത്ത് ക്ലബ്ബ്
ഹരിത ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#

== നേട്ടങ്ങള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#കരുണാനന്ദൻ
#പി.വസന്ത
#കെ.എ.ഹരിദാസൻ
#ടി.രാജൻ
#മേരികുട്ടി ജോസഫ്
#പി.കെ. ബാബു
#വി.കെ ചന്ദ്രൻ
== നേട്ടങ്ങൾ ==
IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ  പങ്കെടുത്ത് 86% മാർക്കുനേടാൻ കഴിഞ്ഞത് വൈവിധ്യമാർന്ന തലങ്ങളിലെ മികവുറ്റ  പ്രവർത്തനങ്ങളുടെ ഫലമാണ്.സബ്ജില്ലാഗണിതശാസ്ത്ര,പ്രവർത്തിപരിചയ കലമേളകളിൽ തുടർച്ചയായ മികവാർന്ന നേട്ടങ്ങൾ .കഴിഞ്ഞ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കുറേ വർഷങ്ങളിലായി തുടർച്ചയായി LSS നേടുന്നകുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 3 തവണ നേടി. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
#
#ശ്രീജിത്ത് ( DYSP KOZHICODE )
#
#അജയ്. ആർ.രാജ് (CIVIL SERVICE )
#
#തേജാ ലക്ഷമി ( Adv .High court )
#
#
#

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*തൊട്ടിൽപ്പാലത്ത് നിന്നും ജീപ്പ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*''' ചാത്തൻകോട്ടുനടയിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.690650|lon=75.806890 |zoom=18|width=full|height=400|marker=yes}}
 
*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

12:15, 27 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂടലിൽ
ഗുണത, തുല്യത, സന്തോഷം
വിലാസം
നാഗംപാറ

ചാത്തങ്കോട്ട് നട പി.ഒ.
,
673513
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ9995280402
ഇമെയിൽglpskoodalil2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്16415 (സമേതം)
യുഡൈസ് കോഡ്32040700107
വിക്കിഡാറ്റQ64552004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകാവിലുംപാറ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത് കുമാർ എം എസ്
പി.ടി.എ. പ്രസിഡണ്ട്രാജിഷ്
എം.പി.ടി.എ. പ്രസിഡണ്ട്അജിഷ അഖിൽ
അവസാനം തിരുത്തിയത്
27-11-202516415

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നാഗംപാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ കൂടലിൽ

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്നത്. കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.

2010 ൽ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പോയിൻറ് നേടാനും,2016-17 ലെ ഇന്ത്യ ഗവൺമെൻ്റിൻ്റെ സ്വച്ഛവിദ്യാലയ പുരസ്കാരവും,മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് വിദ്യാലയത്തിലെ പിടിയെ മൂന്നുതവണ ജില്ലാ ഉപജില്ലാതലത്തിൽ അംഗീകാരവും നേടിയിട്ടുണ്ട്.വർഷങ്ങളായി തുടർച്ചയായുള്ള എൽഎസ്എസ് നേട്ടവും സ്കൂളിൻ്റെ മികവുകളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ പരിശീലനം
  • സംഗീത ഉപകരണ പരിശീലനം
  • വായനയ്ക്ക് ഒരു ഇടം
  • കിഡ്സ് ജാലകം
  • അറിവുത്സവം- മെഗാ ക്വിസ്
  • സ്കൂൾ അക്കാദമിക് കലണ്ടർ
  • അബാക്കസ് പരിശീലനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാനന്ദൻ
  2. പി.വസന്ത
  3. കെ.എ.ഹരിദാസൻ
  4. ടി.രാജൻ
  5. മേരികുട്ടി ജോസഫ്
  6. പി.കെ. ബാബു
  7. വി.കെ ചന്ദ്രൻ

നേട്ടങ്ങൾ

IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത് 86% മാർക്കുനേടാൻ കഴിഞ്ഞത് വൈവിധ്യമാർന്ന തലങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമാണ്.സബ്ജില്ലാഗണിതശാസ്ത്ര,പ്രവർത്തിപരിചയ കലമേളകളിൽ തുടർച്ചയായ മികവാർന്ന നേട്ടങ്ങൾ .കഴിഞ്ഞ

കുറേ വർഷങ്ങളിലായി തുടർച്ചയായി LSS നേടുന്നകുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 3 തവണ നേടി. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീജിത്ത് ( DYSP KOZHICODE )
  2. അജയ്. ആർ.രാജ് (CIVIL SERVICE )
  3. തേജാ ലക്ഷമി ( Adv .High court )

വഴികാട്ടി

  • തൊട്ടിൽപ്പാലത്ത് നിന്നും ജീപ്പ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ചാത്തൻകോട്ടുനടയിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടലിൽ&oldid=2910832" എന്ന താളിൽനിന്ന് ശേഖരിച്ചത്