"ജിയുപിഎസ് ചീരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Cheerumkulam}}
{{PSchoolFrame/Header}}
കോട്ടയം  ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ചീരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം {{prettyurl|GUPS Cheerumkulam }}
{{Infobox School
|സ്ഥലപ്പേര്=ചീരംകുളം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33532
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660975
|യുഡൈസ് കോഡ്=32101100504
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പയ്യപ്പാടി
|പിൻ കോഡ്=686011
|സ്കൂൾ ഫോൺ=0481 2351045
|സ്കൂൾ ഇമെയിൽ=cheeramkulamgups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാമ്പാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്കറിയ എം സി
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി കെ.ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ശ്രീജിത്ത്
|സ്കൂൾ ചിത്രം=33532-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

{{Infobox AEOSchool
കോട്ടയം ജില്ലയിലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.
| പേര്=ജിയുപിഎസ് ചീരംകുളം
== ചരിത്രം ==
| സ്ഥലപ്പേര്=
1962 ൽ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ  വിദ്യാർത്ഥികൾ
| വിദ്യാഭ്യാസ ജില്ല=കോട്ടയം
==ഭൗതിക  സൗകര്യങ്ങൾ ==
| റവന്യൂ ജില്ല= കോട്ടയം
                                                                                                                                            സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി. ആവശ്യത്തിന് ടോയ്ലറ്റുകൾ ,വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജല പദ്ധതികൾ ,പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ,ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ്. ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ്. തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി, സ്കറിയ എം. സി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി
| സ്കൂള്‍ കോഡ്= 33317
 
| സ്ഥാപിതദിവസം=  
===ലൈബ്രറി===
| സ്ഥാപിതമാസം=  
----- 3000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
| സ്ഥാപിതവര്‍ഷം=  
 
| സ്കൂള്‍ വിലാസം=  
===വായനാ മുറി===
| പിന്‍ കോഡ്=  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| സ്കൂള്‍ ഫോണ്‍=  
 
| സ്കൂള്‍ ഇമെയില്‍=  
===സ്കൂൾ ഗ്രൗണ്ട്===
| സ്കൂള്‍ വെബ് സൈറ്റ്=  
ചെറിയ ഒരു കളിസ്ഥലം സ്കൂളിന് ഉണ്ട്
| ഉപ ജില്ല= ചങ്ങനാശ്ശേരി
 
| ഭരണ വിഭാഗം=  
===സയൻസ് ലാബ്===
| സ്കൂള്‍ വിഭാഗം=  
സയൻസ് ലാബ് ഉണ്ട്
| പഠന വിഭാഗങ്ങള്‍1=  
 
| പഠന വിഭാഗങ്ങള്‍2=  
===ഐടി ലാബ്===
| പഠന വിഭാഗങ്ങള്‍3=  
ഐ ടി ലാബ് സ്കൂളിൽ ഉണ്ട്
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം=
===സ്കൂൾ ബസ്===
| പെൺകുട്ടികളുടെ എണ്ണം=
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
===വായനാ മുറി===
| അദ്ധ്യാപകരുടെ എണ്ണം=  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| പ്രിന്‍സിപ്പല്‍=      
 
| പ്രധാന അദ്ധ്യാപകന്‍=          
===സ്കൂൾ ഗ്രൗണ്ട്===
| പി.ടി.ഏ. പ്രസിഡണ്ട്=          
 
| സ്കൂള്‍ ചിത്രം=33532- school.png‎
===സയൻസ് ലാബ്===
| }}
 
===ഐടി ലാബ്===
 
===സ്കൂൾ ബസ്===
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
{{Clubs}}
===ജൈവ കൃഷി===
മീനടം കൃഷി ഭവനിൽ നിന്നും ലഭിച്ച നൂറിലധികം പച്ചക്കറി തൈകൾ കുട്ടികൾ നേതൃത്വം നൽകി  സംരക്ഷിച്ചു പോരുന്നു
 
===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി☁===
അധ്യാപികയായ സോമി കെ ജോർജിന്റെ നേതൃത്വത്തിൽ നാൽപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു
 
===ക്ലബ് പ്രവർത്തനങ്ങൾ===

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
====ശാസ്ത്രക്ലബ്====
അധ്യാപികയായ ശ്രീമതി രമ്യ മാത്യുവിന്റെ നേതൃത്വത്തിൽ മുപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ശ്രീമതി  റോസ്‌ലിൻ കെ. പോളിന്റെ നേതൃത്വത്തിൽ നാൽപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ്  പ്രവർത്തിച്ചു വരുന്നു.

== ചരിത്രം ==
====സാമൂഹ്യശാസ്ത്രക്ലബ്====
വിദ്യാലയം സ്ഥാപിച്ചത്.  
അധ്യാപികയായ ശ്രീമതി റോസ്‌ലിൻ കെ പോളിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചു കുട്ടികൾ അടങ്ങുന്ന  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
===പരിസ്ഥിതി ക്ലബ്ബ്===
അധ്യാപകരായ ശ്രീമതി അശ്വതി ജോർജ്, ശ്രീമതി ജീമോൾ കെ. ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==നേട്ടങ്ങൾ==
* മാതൃഭൂമി സീഡ് പുരസ്ക്കാരം,ഹരിത വിദ്യാലയം അവാർഡ്,ബെസ്ററ് പി ടി  എ  അവാർഡ് എന്നിവ 2011 ൽ ലഭിച്ചു
*ഹരിത വിദ്യാലയം അവാർഡ് 2020-21 ൽ ( Aഗ്രേഡ് ഓടു കൂടി) പഞ്ചായത്തിൽ നിന്ന് ലഭിച്ചു.
*സംസ്കൃൃത സ്കോള൪ഷിപ്പ് 20-ൽ പരം വിദ്യാർത്ഥികൾക്ക് 2020-21 ൽ ലഭിച്ചു.
*
 
==ജീവനക്കാർ==
===അധ്യാപകർ===
#[[-സ്കറിയ എം സി]]
#- സുഷമ എം ബി
#സോമി കെ ജോർജ്
#അശ്വതി ജോർജ്
# റോസ്‌ലിൻ കെ പോൾ
# രമ്യ
#റ്റീന ആന്റണി
 
===അനധ്യാപകർ===
#ജസ്റ്റിൻ ജോണി
 
==മുൻ പ്രധാനാധ്യാപകർ ==
* 2017-  -> ശ്രീ എം സി സ്കറിയ
* 2015-17->ശ്രീമതി  ആലിസ് കെ വി
* 2013-15->ശ്രീമതി ബീന ആന്റണി
* 2011-13 ->ശ്രീ ഋഷിരാജൻ എൻ കെ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#------
*  എന്‍.സി.സി.
#------
*  ബാന്റ് ട്രൂപ്പ്.
#------
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.55899|lon=76.59044|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ പയ്യപ്പാടിയിൽ ൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ചീരംകുളത്തു എത്താം
*
|}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ചീരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം

ജിയുപിഎസ് ചീരംകുളം
വിലാസം
ചീരംകുളം

പയ്യപ്പാടി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0481 2351045
ഇമെയിൽcheeramkulamgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33532 (സമേതം)
യുഡൈസ് കോഡ്32101100504
വിക്കിഡാറ്റQ87660975
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്കറിയ എം സി
പി.ടി.എ. പ്രസിഡണ്ട്ബെന്നി കെ.ബി
എം.പി.ടി.എ. പ്രസിഡണ്ട്ആശ ശ്രീജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.

ചരിത്രം

1962 ൽ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ വിദ്യാർത്ഥികൾ

ഭൗതിക സൗകര്യങ്ങൾ

                                                                                                                                            സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി. ആവശ്യത്തിന് ടോയ്ലറ്റുകൾ ,വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജല പദ്ധതികൾ ,പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ,ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ്. ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ്. തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി, സ്കറിയ എം. സി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി 

ലൈബ്രറി

3000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

ചെറിയ ഒരു കളിസ്ഥലം സ്കൂളിന് ഉണ്ട്

സയൻസ് ലാബ്

സയൻസ് ലാബ് ഉണ്ട്

ഐടി ലാബ്

ഐ ടി ലാബ് സ്കൂളിൽ ഉണ്ട്

സ്കൂൾ ബസ്

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ജൈവ കൃഷി

മീനടം കൃഷി ഭവനിൽ നിന്നും ലഭിച്ച നൂറിലധികം പച്ചക്കറി തൈകൾ കുട്ടികൾ നേതൃത്വം നൽകി സംരക്ഷിച്ചു പോരുന്നു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി☁

അധ്യാപികയായ സോമി കെ ജോർജിന്റെ നേതൃത്വത്തിൽ നാൽപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി രമ്യ മാത്യുവിന്റെ നേതൃത്വത്തിൽ മുപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി റോസ്‌ലിൻ കെ. പോളിന്റെ നേതൃത്വത്തിൽ നാൽപ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി റോസ്‌ലിൻ കെ പോളിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ശ്രീമതി അശ്വതി ജോർജ്, ശ്രീമതി ജീമോൾ കെ. ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • മാതൃഭൂമി സീഡ് പുരസ്ക്കാരം,ഹരിത വിദ്യാലയം അവാർഡ്,ബെസ്ററ് പി ടി എ അവാർഡ് എന്നിവ 2011 ൽ ലഭിച്ചു
  • ഹരിത വിദ്യാലയം അവാർഡ് 2020-21 ൽ ( Aഗ്രേഡ് ഓടു കൂടി) പഞ്ചായത്തിൽ നിന്ന് ലഭിച്ചു.
  • സംസ്കൃൃത സ്കോള൪ഷിപ്പ് 20-ൽ പരം വിദ്യാർത്ഥികൾക്ക് 2020-21 ൽ ലഭിച്ചു.

ജീവനക്കാർ

അധ്യാപകർ

  1. -സ്കറിയ എം സി
  2. - സുഷമ എം ബി
  3. സോമി കെ ജോർജ്
  4. അശ്വതി ജോർജ്
  5. റോസ്‌ലിൻ കെ പോൾ
  6. രമ്യ
  7. റ്റീന ആന്റണി

അനധ്യാപകർ

  1. ജസ്റ്റിൻ ജോണി

മുൻ പ്രധാനാധ്യാപകർ

  • 2017- -> ശ്രീ എം സി സ്കറിയ
  • 2015-17->ശ്രീമതി ആലിസ് കെ വി
  • 2013-15->ശ്രീമതി ബീന ആന്റണി
  • 2011-13 ->ശ്രീ ഋഷിരാജൻ എൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ജിയുപിഎസ്_ചീരംകുളം&oldid=2536373" എന്ന താളിൽനിന്ന് ശേഖരിച്ചത്