"ജി.റ്റി.എച്ച്.എസ്.പുറപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) infobox |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=PURAPPUZHA | |സ്ഥലപ്പേര്=PURAPPUZHA | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=thodupuzha | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=idukki | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=29503 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=29503 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| വരി 14: | വരി 14: | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=purapuzha | ||
|പിൻ കോഡ്= | |പിൻ കോഡ്=685585 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=thspurapuzha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=thodupuzha | ||
|ബി.ആർ.സി= | |ബി.ആർ.സി=thodupuzha | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =purappuzha | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=thodupuzha | ||
|താലൂക്ക്= | |താലൂക്ക്=thodupuzha | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
| വരി 35: | വരി 35: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=english | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=52 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=1 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=Babu R | ||
|സ്കൂൾ ലീഡർ= | |സ്കൂൾ ലീഡർ= | ||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |ഡെപ്യൂട്ടി സ്കൂൾ ലീഡർ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Sabu Stephen | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|എസ്.എം.സി ചെയർപേഴ്സൺ= | |എസ്.എം.സി ചെയർപേഴ്സൺ= | ||
| വരി 110: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.869372|lon= 76.668796|zoom=16|width=800|height=400|marker=yes}} | ||
16:34, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| ജി.റ്റി.എച്ച്.എസ്.പുറപ്പുഴ | |
|---|---|
| വിലാസം | |
PURAPPUZHA purapuzha പി.ഒ. , 685585 , idukki ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | thspurapuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29503 (സമേതം) |
| എച്ച് എസ് എസ് കോഡ് | 29503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | idukki |
| വിദ്യാഭ്യാസ ജില്ല | thodupuzha |
| ഉപജില്ല | thodupuzha |
| ബി.ആർ.സി | thodupuzha |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | thodupuzha |
| താലൂക്ക് | thodupuzha |
| തദ്ദേശസ്വയംഭരണസ്ഥാപനം | purappuzha |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | english |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 1 |
| അദ്ധ്യാപകർ | 14 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Babu R |
| പി.ടി.എ. പ്രസിഡണ്ട് | Sabu Stephen |
| അവസാനം തിരുത്തിയത് | |
| 28-08-2025 | 29503HM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
ചരിത്രം
'എഞ്ചിനീയറിംഗ് ലോകത്തേയ്ക്കുള്ള ആദ്യകവാടം 1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് അഭിരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇംഗ്ലീഷ് മീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യ ജ്ഞാനം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകൾ ഇവയാണ്.
1) Motor Mechanic 2) Electrical Wiring & Maintanance 3) Electronics 4) N.S.Q.F. Trades
കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എൻജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കുന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൻജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസാഹചര്യങ്ങൾ
സ്കൂളിലെ പ്രധമ അധ്യാപകർ
| വർഷം | പേര് | മുതൽ | വരെ |
|---|---|---|---|
