സഹായം Reading Problems? Click here


ജി.റ്റി.എച്ച്.എസ്.പുറപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.റ്റി.എച്ച്.എസ്.പുറപ്പുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 1986-ജൂലൈ-1951
സ്കൂൾ കോഡ് 29503
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പുറപ്പഴ, തൊടുപുഴ
സ്കൂൾ വിലാസം പുറപ്പുഴ
പുറപ്പുഴ പി ഒ 

തൊടുപുഴ , ഇടുക്കി ജില്ല

പിൻ കോഡ് 685583
സ്കൂൾ ഫോൺ 04862 274111
സ്കൂൾ ഇമെയിൽ thspurapuzha@gmail.com
സ്കൂൾ വെബ് സൈറ്റ് gthspurapuzha@gmail.com
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 49
പെൺ കുട്ടികളുടെ എണ്ണം ഇല്ല
വിദ്യാർത്ഥികളുടെ എണ്ണം 49
അദ്ധ്യാപകരുടെ എണ്ണം 15
പ്രിൻസിപ്പൽ കുര്യാക്കോസ് കെ. വി.
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
nil
പി.ടി.ഏ. പ്രസിഡണ്ട് സജി
06/ 04/ 2018 ന് Gthspurapuzha
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

'''''''ചരിത്രം''''''' എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള ആദ്യകവാടം 1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ച് അഭിരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇംഗ്ലീഷ് മീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യ ജ്ഞാനം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ ലഭ്യമാകുന്നത്. ഇവിടെ ലഭ്യമാകുന്ന വിവിധ ട്രേഡുകൾ ഇവയാണ്.

1) Motor Mechanic 2) Electrical Wiring & Maintanance 3) Electronics 4) N.S.Q.F. Trades

കുട്ടികൾ പ്രവേശനം നല്കുന്നത് ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ജനറൽ നോളജ് എന്നിവയിൽ അര മണിക്കൂറിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, വിവിധ വർക്ക് ഷോപ്പുകൾ ഇവയില് പ്രഗത്ഭരായ അധ്യാപകർ പരിശീലനം നല്കുന്നു. ഇവിടെ നിന്നും മൂന്ന് വർഷ പഠന ശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയില് വളരെയധികം തൊഴിലവസരങ്ങളും ഉന്നത പഠനത്തിൽ സംവരണവും ലഭ്യമാക്കിയിരിക്കുന്നു. ആയതിനാൽ എൻജിനിയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നല്കുന്നതിന് ഉപകരിക്കുകയും വിദഗ്ധരായ സാങ്കേതിക വിദഗ്ധന്മാരെ വാർത്തെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എൻജിനിയറിംഗ് ലോകത്തേക്കുള്ള ഈ ആദ്യ കവാടം ഭാവി തലമുറയ്ക്ക് സമർപ്പിക്കുന്നു.

.

"https://schoolwiki.in/index.php?title=ജി.റ്റി.എച്ച്.എസ്.പുറപ്പുഴ&oldid=424579" എന്ന താളിൽനിന്നു ശേഖരിച്ചത്