|
|
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|GLPS Kunnakkavu}} | | {{PSchoolFrame/Header}} |
| | മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. |
| | {{Infobox School |
| | |സ്ഥലപ്പേര്=കുന്നക്കാവ് |
| | |വിദ്യാഭ്യാസ ജില്ല=മലപ്പുറം |
| | |റവന്യൂ ജില്ല=മലപ്പുറം |
| | |സ്കൂൾ കോഡ്=18716 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി=Q64564537 |
| | |യുഡൈസ് കോഡ്=32050500401 |
| | |സ്ഥാപിതദിവസം= |
| | |സ്ഥാപിതമാസം= |
| | |സ്ഥാപിതവർഷം=1896 |
| | |സ്കൂൾ വിലാസം=ജി എൽ പി എസ് കുന്നക്കാവ് |
| | |പോസ്റ്റോഫീസ്=കുന്നക്കാവ് |
| | |പിൻ കോഡ്=679340 |
| | |സ്കൂൾ ഫോൺ= |
| | |സ്കൂൾ ഇമെയിൽ=glpskkv@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=പെരിന്തൽമണ്ണ |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഏലംകുളം, |
| | |വാർഡ്=9 |
| | |ലോകസഭാമണ്ഡലം=മലപ്പുറം |
| | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ |
| | |താലൂക്ക്=പെരിന്തൽമണ്ണ |
| | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 4 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=197 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=220 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| | |അദ്ധ്യാപകരുടെ എണ്ണം 1-10= |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സരള കെ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=സിദ്ധീഖ് |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ഡോ.ആയിഷ |
| | |സ്കൂൾ ചിത്രം= 18716_1.jpg |
| | |size=350px |
| | |caption= |
| | |ലോഗോ=18716 logo.jpeg |
| | |logo_size=50px |
| | }} |
| | == [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|ചരിത്രം]] == |
| | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]] |
|
| |
|
| {{Infobox AEOSchool
| | == ഭൗതികസൗകര്യങ്ങൾ == |
| | പേര്=ഗവ.എല്‍.പി.സ്കൂള്‍,കുന്നക്കാവ്
| | നിലവിൽ 3 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കി 6 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ളതു കൊണ്ട് കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. രണ്ട് ബ്ലോക്കുകളിലായി കുട്ടികൾക്ക് ടോയ് ലറ്റ് സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് നടുവിലായി ഉള്ള ചെറിയ മുറ്റമാണ് കുട്ടികളുടെ കളിസ്ഥലം. സ്കൂൾ സ്ഥലത്തിന് ഏറ്റവും കിഴക്ക് ഭാഗത്തായി അടുക്കളയും കിണറും സ്ഥിതി ചെയ്യുന്നു. |
| | സ്ഥലപ്പേര്=കുന്നക്കാവ്
| | [[പ്രമാണം:18716-School.jpeg|നടുവിൽ|ലഘുചിത്രം]] |
| | വിദ്യാഭ്യാസ ജില്ല=മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18716
| |
| | സ്ഥാപിതദിവസം=
| |
| | സ്ഥാപിതമാസം=
| |
| | സ്ഥാപിതവര്‍ഷം= 1895
| |
| | സ്കൂള്‍ വിലാസം= ഗവ.എല്‍.പി.സ്കൂള്‍,കുന്നക്കാവ്
| |
| കുന്നക്കാവ് (പി.ഒ),
| |
| | പിന്‍ കോഡ്= 679340
| |
| | സ്കൂള്‍ ഫോണ്‍= 04933230140
| |
| | സ്കൂള്‍ ഇമെയില്‍= glpskkv@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= പെരിന്തല്‍മണ്ണ
| |
| | ഭരണ വിഭാഗം= സർക്കാർ
| |
| | സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എൽ പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 171
| |
| | പെൺകുട്ടികളുടെ എണ്ണം= 185
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 356
| |
| | അദ്ധ്യാപകരുടെ എണ്ണം= 15
| |
| | പ്രധാന അദ്ധ്യാപകന്‍= അബ്ദുൽ അലി.എൻ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദാലി കെ
| |
| | സ്കൂള്‍ ചിത്രം= 18716_1.jpg | |
| | }} | |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| == ചരിത്രം == | | നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്. |
|
| |
|
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 120 വർഷത്തോളം പഴക്കമുണ്ട്. മലയങ്ങാട് പ്രദേശത്തു പ്രവർത്തിച്ചിരുന്ന മദ്രസ-സ്‌കൂളും ശ്രീ കറുത്ത വാരിയം ശിവക്ഷേത്രത്തോടു അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂട്ടിച്ചേർത്തു 1895ൽ ഈ വിദ്യാലയം ആരംഭിച്ചു. കുന്നക്കാവ് പുതുമന കേശവൻ നമ്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ക്‌ളാസ്സുകൾ ആരംഭിച്ചത്. പിന്നീട് UP സ്‌കൂളായും തുടർന്ന് ഹൈസ്സ്‍കൂൾ ആയും 2000 ത്തിൽ ഹയർ സെക്കന്ററി സ്‌കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.
| | '''എ - പ്രീ-പ്രൈമറി''' |
|
| |
|
| ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു.
| | '''ബി- സ്കോളർഷിപ്പ് പരീക്ഷകൾ''' |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| | '''സി - മേളകൾ''' |
| 5 കെട്ടിടങ്ങളിലായി 15 ക്ലാസ് റൂമുകളും ഒരു സ്റ്റേജും വിദ്യാലയത്തിൽ ഉണ്ട്. പുതുതായി പ്രീ-പ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്.
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| | '''ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.''' |
| പ്രീ-പ്രൈമറി പ്രവര്‍ത്തനങ്ങള്‍
| |
| * എ- 011-12 വര്‍ഷം മുതല്‍ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ല്‍ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവില്‍ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉള്‍പ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നല്‍കി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷന്‍ ഉയര്‍ത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു.
| |
|
| |
|
| * ബി- സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ : എല്‍.എസ്.എസ് ന് പ്രത്യേകം പരിശീലനം നല്‍കി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകള്‍ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങള്‍ നല്‍കുന്നു. ക്വിസ് മത്സരങ്ങള്‍, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെന്‍റുകളും നല്‍കുന്നു.2015-ലെ എല്‍.എസ്.എസ് പരീക്ഷയില്‍ 5 പേര്‍ സ്കോളര്‍ഷിപ്പ് നേടി. 15 വര്‍ഷം തുടര്‍ച്ചയായി ലഭിച്ചിരിക്കുന്നു. 2015-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുന്നക്കാവ് എച്ച്.എസ്.ലെ 12 എ-പ്ലസ് കളില്‍ 9 എണ്ണവും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എച്ച്.എസ്.എസ്.ലെ 6 എ-പ്ലസ് കളില്‍ 4 ഉം ജി.എല്‍.പി സ്കൂള്‍ കുന്നക്കാവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍.
| | '''ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ''' |
|
| |
|
| * സി- മേളകൾ - കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.
| | '''എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ''' |
|
| |
|
| *ഡി- പി.ടി.എയുടെ ഇടപെടലുകള്‍ മൂലം സ്കൂളിന് ലഭിച്ച ബഹുമതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍.
| | '''ജി - പോഷകാഹാരം''' |
| കലാ കായിക പ്രവര്‍ത്തി പരിചയ മേളയില്‍ ഉയര്‍ന്ന സ്ഥാനം പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയില്‍ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെല്‍ഫെയര്‍ ഫണ്ട് വിഭവസഹാമരണത്തില്‍ തുടര്‍ച്ചയായി ട്രോഫികള്‍. വര്‍ഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആര്‍.ജി അംഗത്വം പഞ്ചായത്ത് നോഡല്‍ സ്കൂള്‍ പദവി.
| |
|
| |
|
| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
| | '''എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും''' |
| വിശദാംശങ്ങള്‍ : ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നല്‍കുന്നു.
| |
| ക്ലബ്ബ് - ബുള്‍ ബുള്‍ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നല്‍കുന്നു.
| |
| സയന്‍സ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകള്‍ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെല്‍ത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങള്‍, മലിനീകരണം എന്നീ വിഷയങ്ങളില്‍ സന്ദര്‍ഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവല്‍ക്കരണം - കുടിവെള്ള മലിനീകരണം സര്‍വ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തല്‍- അമ്മ വായന തുടങ്ങിയവ.
| |
|
| |
|
| *ഇ- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
| | '''ജി - ആരോഗ്യം''' |
| വിശദാംശങ്ങള്‍ : ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നല്‍കുന്നു.
| |
| ബുള്‍ ബുള്‍ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നല്‍കുന്നു.
| |
| സയന്‍സ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകള്‍ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെല്‍ത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങള്‍, മലിനീകരണം എന്നീ വിഷയങ്ങളില്‍ സന്ദര്‍ഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവല്‍ക്കരണം - കുടിവെള്ള മലിനീകരണം സര്‍വ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു.
| |
| വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തല്‍- അമ്മ വായന തുടങ്ങിയവ.
| |
|
| |
|
| *എഫ് - പഠന നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക പരിപാടികള്‍ :
| | [[ജി.എൽ.പി.എസ്. കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്]] |
| വിശദാംശങ്ങള്‍ : പി.ടി.എ പഠന രീതി പരിചയപ്പെടുത്തല്‍, ക്ലാസ് ഒബ്സര്‍വ്വേഷന്‍, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തല്‍, വര്‍ക്ക് ഷീറ്റുകളും പഠന പ്രവര്‍ത്തനങ്ങളും പരിചയപ്പെട്ട ഉല്‍പന്ന പ്രദര്‍ശനം, സ്വര്‍ഗ്ഗവേള, എച്ച്.ബി പരിചയപ്പെടല്‍, പാഠ ഭാഗം മുന്‍കൂട്ടി പരിചയപ്പെടല്‍.
| |
|
| |
|
| *ജി - പോഷകാഹാരം
| |
| ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങള്‍, ബക്കറ്റുകള്‍, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോര്‍, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യല്‍, പാത്രങ്ങള്‍ വൃത്തിയാക്കല്‍, വേസ്റ്റ് വാട്ടര്‍കുഴി, കൈകഴുകാന്‍ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാര്‍ഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നല്‍കി. മുട്ട, പാല്‍, ഉച്ച ഭക്ഷണം എന്നിവ നല്‍കി വരുന്നു. രക്ഷിതാക്കളില്‍ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യല്‍ സലാഡുകള്‍ നല്‍കാറുണ്ട്.
| |
|
| |
|
| *എച് - ശുചിത്വവും സ്കൂള്‍ സൗന്ദര്യവല്‍ക്കരണവും
| |
| പെയിന്‍റിംഗ്-കെട്ടിടം, മതില്‍, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കല്‍, ടൈല്‍സ് ഇട്ട ക്ലാസ് മുറികള്‍ ആഴ്ചയില്‍ ഒരിക്കല്‍ തുടക്കല്‍, മുറ്റം ഇന്‍റര്‍ലോക്കിംഗ്, ചുമര്‍ ചിത്രങ്ങള്‍, ഇന്‍റര്‍ലോക്കില്‍ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകള്‍, ഗണിത ഭാഷാ പഠന സൗകര്യ. കിണര്‍ ക്ലോറിനൈസേഷന്‍, കിണര്‍ ആള്‍മറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേള്‍സ് ഫ്രണ്ട്ലിടോയ്ലേറ്റ്, റാമ്പുകള്‍, തണല്‍ മരങ്ങള്‍, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാല്‍, മരം വെച്ച് പിടിപ്പിക്കല്‍, ക്ലാസ്റൂം ലൈബ്രറികള്‍ ചിട്ടയായി വെക്കുന്നു. ഫയലുകള്‍ ഭംഗിയായി സൂക്ഷിക്കുന്നു.
| |
|
| |
|
| *ജി - ആരോഗ്യം | | *[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]] |
| കലാകായിക പ്രവര്‍ത്തനങ്ങള്‍
| |
| വിശദാംശങ്ങള്‍ : കലാ-കായിക പ്രവര്‍ത്തിപരിചയത്തില്‍ പരിശീലനം നല്‍കുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.
| |
|
| |
|
| മെഡിക്കല്‍ ക്യാമ്പ്
| | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == |
| വിശദാംശങ്ങള്‍ : ലയന്‍സ് ക്ലബ്ബ് പെരിന്തല്‍മണ്ണ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങള്‍ക്കായി ഋ്യല ഇമാു ദന്തല്‍ ക്യാമ്പ് - ബ്ലഡ് ഡൊനേഷന്‍ എന്നിവക്ക് സ്കൂള്‍ വേദിയായി.
| | സമസ്ത മേഖലകളിലും പ്രതിഭകളെ വാർത്തെടുക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.126 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിൽ പ്രശസ്തരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്. ലഭിച്ച വിവരങ്ങളെ ചില മേഖലകളാക്കി തിരിച്ച് പട്ടികയാക്കി താഴെ നൽകുന്നു. ഇതിൽ പൂർണമായും എല്ലാവരെയും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
|
| |
|
| കൗണ്‍സിലിംഗ്, ബോധവല്‍ക്കരണ ക്ലാസ്സുകള്‍
| |
| വിശദാംശങ്ങള്‍ : കൗണ്‍സിലിംഗും ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നടത്തി.
| |
|
| |
|
| | !അധ്യാപകർ |
| | !ഡോക്ടറേറ്റ് ലഭിച്ചവർ |
| | !ഡോക്ടേഴ്‌സ് |
| | !എൻജിനീയർമാർ |
| | !ജേർണലിസം/ മീഡിയ |
| | !സിനിമ രംഗം |
| | !സംഗീത രംഗം |
| | !പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ |
| | !അഡ്വക്കേറ്റുകൾ |
| | !മറ്റുമേഖലകൾ |
| | |- |
| | |വി മരക്കാർ മാസ്റ്റർ |
| | വി മമ്മദ് മാസ്റ്റർ |
|
| |
|
| | അബ്ദുൽ അലി മാസ്റ്റർ |
|
| |
|
| | കുഞ്ഞു മുഹമ്മദ് മാസ്റ്റർ |
|
| |
|
| | എൻ മൊയ്‌ദുട്ടി മാസ്റ്റർ |
| | |
| | പി ഉമ്മർ മാസ്റ്റർ |
| | |
| | പി അബ്ദുറഹ്മാൻ മാസ്റ്റർ |
| | |
| | ശിവശങ്കരൻ മാസ്റ്റർ |
| | |
| | എം വി സുബ്രഹ്മണ്യൻ മാസ്റ്റർ |
| | |
| | വി ഉമ്മർ മാസ്റ്റർ |
| | |
| | സംഗീത ടീച്ചർ |
| | |
| | അബ്ദുൽ സമ്മദ് മാസ്റ്റർ |
| | |
| | അബ്ദുൽ ഷുക്കൂർ മാസ്റ്റർ |
| | |
| | ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ |
| | |
| | സൽമ ടീച്ചർ |
| | |
| | നസീമ ടീച്ചർ |
| | |ഡോ. നിഷാദ് |
| | ഡോ. വി സുമ്പുല |
| | |ഡോ. റബീഹ് |
| | ഡോ. അബ്ദുൽ ഗഫൂർ |
| | |
| | ഡോ. ഫർസാന |
| | |
| | ഡോ. ജംഷീദ് |
| | |കെ നാരായണൻ |
| | കെ മുഹമ്മദ് |
| | |
| | ഷെഫീഖ് |
| | |
| | കെ യൂസഫ് |
| | |
| | പി ബാബു |
| | |
| | പി പി ഫൈസൽ |
| | |
| | പുതുമന നിലീന |
| | |ശ്രീധിൻ |
| | |
| | നൗഷാദ് കെ |
| | |
| | അജ്മൽ പി |
| | |എ ടി അബു |
| | |
| | അർജുൻ |
| | |
| | വിമൽ രാജ് |
| | |ഉബൈദ് കുന്നക്കാവ് |
| | |കെ ആയിഷ |
| | |
| | വി കെ ഹംസ |
| | |
| | എം മുഹമ്മദ് എന്ന വാപ്പു |
| | |
| | രമ്യ |
| | |
| | സൽമ |
| | |അഡ്വ. ശങ്കരൻ |
| | |
| | അഡ്വ.വി പി ജലീൽ |
| | |
| | അഡ്വ.എം എ നിർമ്മൽ |
| | |കുറ്റിക്കോടൻ യൂസഫ് |
| | (ഓവർസിയർ) |
| | |
| | ഷാജഹാൻ ഖുറൈശ്ശി |
| | |
| | (ഓഡിറ്റർ) |
| | |
| | സി മുഹമ്മദാലി |
| | |
| | (കാലിക്കറ്റ് യൂണിവേഴ്സിറ്റി) |
| | |
| | എം അപ്പുണ്ണി നായർ |
| | |
| | (മിലിറ്ററി) |
| | |
| | എം ശങ്കുണ്ണി നായർ |
| | |
| | (മിലിറ്ററി) |
| | |
| | പി അയ്യപ്പൻ |
| | |
| | (മിലിറ്ററി) |
| | |
| | കെ കേളപ്പൻ |
| | |
| | (മിലിറ്ററി) |
| | |} |
| | |
| | == മുൻ സാരഥികൾ == |
| | നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു. |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ നമ്പർ |
| | !പ്രധാന അദ്ധ്യാപകന്റെ പേര് |
| | !കാലഘട്ടം |
| | |- |
| | |1 |
| | |എ എം വി ഭട്ടതിരിപ്പാട് |
| | | |
| | |- |
| | |2 |
| | |പി കൃഷ്ണൻ |
| | | |
| | |- |
| | |3 |
| | |പി രമാദേവി |
| | | |
| | |- |
| | |4 |
| | |സി ബി ഗിരിജ |
| | | |
| | |- |
| | |5 |
| | |രമ ടീച്ചർ |
| | |1996-2002 |
| | |- |
| | |6 |
| | |സുബ്രഹ്മണ്യൻ മാസ്റ്റർ |
| | |2002- 2003 |
| | |- |
| | |7 |
| | |ഗിരിജ ടീച്ചർ |
| | |2003 - 2012 |
| | |- |
| | |8 |
| | |സുഭാഷ് മാസ്റ്റർ |
| | |2012 - 2015 |
| | |- |
| | |9 |
| | |അബ്ദുൾ അലി മാസ്റ്റർ |
| | |2015 - 2017 |
| | |- |
| | |10 |
| | |പങ്കജാക്ഷൻ മാസ്റ്റർ |
| | |2017- 2020 |
| | |- |
| | |11 |
| | |സരള ടീച്ചർ |
| | |2020 - |
| | |} |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps: 10.903738, 76.247542 | width=800px | zoom=16 }} | | '''അടുത്ത നഗരപ്രദേശങ്ങൾ : പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി''' |
| | |
| | '''ബസ്സ് മാർഗം :''' |
| | |
| | · പെരിന്തൽമണ്ണയിൽ നിന്ന് മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. |
| | |
| | · ചെർപ്പുളശ്ശേരിയിൽ നിന്ന് മുതുകുറുശ്ശി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. |
| | |
| | '''ട്രെയിൻ മാർഗം :''' |
| | |
| | · ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{Slippymap|lat= 10.903738|lon= 76.247542 |zoom=16|width=800|height=400|marker=yes}} |
| | <!--visbot verified-chils->--> |