"ഗവ. യു പി എസ് പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 51: | വരി 51: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് പൂജപ്പുര | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 130: | വരി 131: | ||
* ജഗതിയിൽ നിന്നും 1 കി.മി. അകലെ | * ജഗതിയിൽ നിന്നും 1 കി.മി. അകലെ | ||
* പൂജപ്പുര മണ്ഡപത്തിനു സമീപം | * പൂജപ്പുര മണ്ഡപത്തിനു സമീപം | ||
{{ | {{Slippymap|lat=8.49026|lon=76.97270|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പൂജപ്പുര | |
---|---|
വിലാസം | |
പൂജപ്പുര ഗവ:യു.പി.എസ്.പൂജപ്പുര , പൂജപ്പുര , പൂജപ്പുര പി.ഒ. , 695012 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0471 2347426 |
ഇമെയിൽ | gupspoojappura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43243 (സമേതം) |
യുഡൈസ് കോഡ് | 32141101003 |
വിക്കിഡാറ്റ | Q64035675 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലയ എൽ |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് ജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി എസ് പൂജപ്പുര
ചരിത്രം
" തിരുവനന്തപുരത്തിന്റെ ഹൃദയം " എന്നറിയപ്പെടുന്ന നഗരമാണ് പൂജപ്പുര. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- 9 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം
- തകിട് ഷീറ്റ് മേഞ്ഞ നഴ്സറി , ഓഫീസ്, സ്റ്റാഫ് റൂം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റ്സ്
- അടുക്കള
- സ്കൂൾ വാൻ
- എ. സി . കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് റൂം
- സയൻസ് ലാബ്
- കളിയുപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- എനർജി ക്ലബ്ബ്
മാനേജ്മെന്റ്
ഹെഡ്മാസ്റ്റർ, അധ്യാപകർ, പി.ടി.എ. എന്നിവരുടെ നേതൃത്വത്തിൽ സ്‍കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | വി. ജയലക്ഷമി അമ്മാൾ | 98-99 |
2 | ആർ. രാമചന്ദ്രൻ നായർ | 2000-2001 |
3 | പി. ജെ. മരിയ ത്രേസീയ | 2001-2002 |
4 | കെ. രാധകുമാരി | 2002-2003 |
5 | വി. കമലാസനൻ നായർ | 2004-2005 |
6 | ലളിത എൻ. | 2005-2013 |
7 | മാത്തുണ്ണി ജെ. | 2014-2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അഖില ആനന്ദ് (പിന്നണി ഗായിക)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തമ്പാനൂരിൽ നിന്നും 4 കി.മി. അകലെ
- കരമനയിൽ നിന്നും 1 കി.മി. അകലെ
- തിരുമലയിൽ നിന്നും 2 കി.മി. അകലെ
- ജഗതിയിൽ നിന്നും 1 കി.മി. അകലെ
- പൂജപ്പുര മണ്ഡപത്തിനു സമീപം
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43243
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ