"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|ഉപജില്ല=കണിയാപുരം
|ഉപജില്ല=കണിയാപുരം

|ലീഡർ=
|ലീഡർ=അമിത കൃഷ്ണൻ

|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=സായി ജ്യോതി

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദിവ്യ. കെ.ഐ

വരി 29: വരി 29:

}}
}}
കൈറ്റിൻ്റെ നിർദ്ദേശപ്രകാരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ൻ്റെ യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ഇതിൻ്റെ ചുമതലക്കായി ശ്രീമതി പ്രിയ പി ,ശ്രീമതി ദിവ്യ എന്നീ അദ്ധ്യാപികമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. 3. 3. 2018 ൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്കൂൾ തല പരീക്ഷ നടത്തുകയുണ്ടായി. 120 വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ നിന്നും മാർക്കടിസ്ഥാനത്തിൽ 40 കുട്ടികളെ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു.
    സ്കൂൾ തല ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ഉത്ഘാടനം 29.6.2018ൽ പി.ടി.എ പ്രസിഡൻ്റ് ൻ്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിർവഹിച്ചു.എല്ലാ ബുധനാഴ്ച്ചകളിലും 4 മണി മുതൽ 5 മണി വരെ യൂണിറ്റിൻ്റെ പരിശീലന ക്ലാസ്സുകൾ നടത്തുവാനും തീരുമാനമുണ്ടായി.ആഗസ്റ്റ് മാസത്തിൽ നടന്ന സ്കൂൾ തല ക്യാമ്പിൽ നിന്നും 4 കുട്ടികളെ ആനിമേഷൻ വിഭാഗത്തിലും 4 പേരേ പ്രോഗ്രാമിംഗ് വിഭാഗത്തിലേക്കും സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. തുടർന്ന കന്യാകുളങ്ങര GHSS ൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്ന് 2 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു .
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തോനനുബന്ധിച്ച് സ്കൂൾ കലോത്സവത്തിനുള്ള സർട്ടിഫിക്കറ്റ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ തയ്യാറാക്കി നൽകുകയുമായി

11:07, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഅമിത കൃഷ്ണൻ
ഡെപ്യൂട്ടി ലീഡർസായി ജ്യോതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ. കെ.ഐ പ്രിയ പി. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ പി. ആർ
അവസാനം തിരുത്തിയത്
24-03-2024Lvhs43018