എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43018-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43018 |
യൂണിറ്റ് നമ്പർ | LK/2018/43018 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ലീഡർ | സഹ്ന |
ഡെപ്യൂട്ടി ലീഡർ | അബിൻ ബോഷി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ.കെ.ഐ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയ പി ആർ |
അവസാനം തിരുത്തിയത് | |
22-11-2023 | Lvhs43018 |
2021-22 അധ്യയന വർഷത്തെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളിൽ നിന്നും ലിറ്റിൽ കൈറ്റ്സിൻ്റെ 2021-24 ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മാർച്ച് 19 2022 നടത്തുകയുണ്ടായി. 128 കുട്ടികൾ register ചെയ്ത പരീക്ഷയിൽ നിന്നും മാർക്കടിസ്ഥാനത്തിൽ 40 കുട്ടികളെ യൂണിറ്റിലേക്കായി തിരഞ്ഞെടുത്തു.
22.4.2022 ൽ Govt Model GHSS പട്ടത്ത് വച്ച് നടന്ന അമ്മ അറിയാൽ ട്രെയിനിംഗ് പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽ നിന്നും 4 കുട്ടികൾ പങ്കെടുത്തു. തുടർന്ന് 500 ലധികം അമ്മമാർക്ക് സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്നതിനെ കുറിച്ച് കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തുകയുണ്ടായി.
Govt GHSS കന്യാകുളങ്ങരയിൽ വച്ച് നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 4 കുട്ടികൾ അനിമേഷൻ വിഭാഗത്തിലും 4 കുട്ടികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും പങ്കെടുത്തു. May 18, 19 തീയതികളിൽ നടന്ന സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും 2 കുട്ടികളെ ജില്ലാ Campലേക്ക് തിരഞ്ഞെടുത്തു.
സബ്ബ് ജില്ലാ lT മേളയിൽ എല്ലാ ഇനങ്ങളിലും A ,B grade കൾ നേടാൻ നമ്മുടെ കുട്ടികൾ അർഹത നേടി. State level IT Quiz ൽ നമ്മുടെ സ്കൂളിലെ Sreehari A S എട്ടാംസ്ഥാനവും A Grade ഉം നേടി.
Dec 8 ന് KITE TVM സംഘടിപ്പിക്കുന്ന arduino inaguration ന്നമ്മുടെ സ്കൂളിലെ 9th Std ലെ Little kites unit ലെ കുട്ടികളെ TVM Jimmy George stadium - ൽ കൊണ്ട് പോകുകയുണ്ടായി. Arduino inaguration function Little Kites unit ലെ 9 L ലെ Abin Boshy മുഖ്യമന്ത്രിയുടെ ചിത്രം വരച്ച് അദ്ദേഹത്തിന് സമ്മാനിച്ചു ...