എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫൈസ്റ്റ് എക്സിബിഷൻ
സ്കൂൾ തലത്തിൽ (ഫീടം ഫൈസ്റ്റ് 11. 8. 2023 ൽ കമ്പ്യൂട്ടർ ലാബിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 2022-25 ബാച്ചിലെ കുട്ടികൾ ആർഡ്വിനോ കിറ്റുകൾ ഉപയോഗിച്ച് ട്രാഫിക്ക് സിഗ്നൽ പോലുള്ള പ്രവർത്തനങ്ങൾ തയ്യാറാക്കുകയും സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം ഒരുക്കുകയും ചെയ്തു.