"തിരുവാർപ്പ് ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|പുത്തേട്ട് ഗവ യുപിഎസ്}} | {{prettyurl|പുത്തേട്ട് ഗവ യുപിഎസ്}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=തിരുവാർപ്പ് | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33214 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87660344 | ||
| | |യുഡൈസ് കോഡ്=32100700802 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1919 | ||
| | |സ്കൂൾ വിലാസം=തിരുവാർപ്പ് | ||
| | |പോസ്റ്റോഫീസ്=തിരുവാർപ്പ് | ||
| | |പിൻ കോഡ്=686020 | ||
| | |സ്കൂൾ ഫോൺ=0481 2380130 | ||
| | |സ്കൂൾ ഇമെയിൽ=thiruvarpugups@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കോട്ടയം വെസ്റ്റ് | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവാർപ്പ് പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=16 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | ||
| | |താലൂക്ക്=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=66 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=തുളസിഭായി എം കെ | |||
|പ്രധാന അദ്ധ്യാപിക=തുളസിഭായി എം കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ KN | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു അനിൽകുമാർ | |||
|സ്കൂൾ ചിത്രം=33214-govt.upschoo-l_thiruvarppu-jpg.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=Logo tvp gups | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | [[പ്രമാണം:Logo gups tvp.jpg|ലഘുചിത്രം|Logo tvp gups]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, തിരുവാർപ്പ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തിരുവാർപ്പ് ഗവ: യു പി സ്കൂൾ. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919. ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919. നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളില്തന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് . തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം . ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു നിലനിൽക്കുന്നു . | ||
== | |||
പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ഉള്ള ഫണ്ടുകൾ വിനിയോഗിച്ചു സ്കൂൾ ഇന്നത്തെ രൂപത്തിലാക്കിത്തീർത്തു .ഇരുപതു വര്ഷം മുൻപ് വരെ ആയിരത്തിനടുത്തു കുട്ടികൾ പഠിച്ച സ്കൂളാണിത്. [[തിരുവാർപ്പ് ഗവ യുപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക.]] | |||
==പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
|1 | |||
|കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ ) | |||
| | |||
|- | |||
|2 | |||
|സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ ) | |||
| | |||
|- | |||
|3 | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | |||
കളിസ്ഥലം | |||
കമ്പ്യൂട്ടർ ലാബ് | |||
ലൈബ്രറി & റീഡിങ് റൂം | |||
സ്റ്റോർ റൂം | |||
സ്കൂൾ ബസ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
== അധ്യാപകർ == | |||
* തുളസിഭായി എം കെ ( പ്രധാനാദ്ധ്യാപിക ) | |||
* അജിത എം പി | |||
* സുരേഷ് റ്റി കെ | |||
* ശ്രീജ പി എസ് | |||
* ശ്രീജമോൾ പി എസ് | |||
* ബീന കെ | |||
* ദിനു ആർ നായർ | |||
== അനധ്യാപകർ == | |||
* മായ പി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ) | |||
* കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം | |||
* കോട്ടയം- കുമരകം റോഡിൽ '''അയ്യമാത്ര''' ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=9.581185 |lon=76.473367|zoom=16|width=800|height=400|marker=yes}} |
20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവാർപ്പ് ഗവ യുപിഎസ് | |
---|---|
പ്രമാണം:Logo tvp gups | |
വിലാസം | |
തിരുവാർപ്പ് തിരുവാർപ്പ് , തിരുവാർപ്പ് പി.ഒ. , 686020 , കോട്ടയം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0481 2380130 |
ഇമെയിൽ | thiruvarpugups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33214 (സമേതം) |
യുഡൈസ് കോഡ് | 32100700802 |
വിക്കിഡാറ്റ | Q87660344 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവാർപ്പ് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | തുളസിഭായി എം കെ |
പ്രധാന അദ്ധ്യാപിക | തുളസിഭായി എം കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ KN |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു അനിൽകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, തിരുവാർപ്പ്.
ചരിത്രം
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തിരുവാർപ്പ് ഗവ: യു പി സ്കൂൾ. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919. ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919. നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളില്തന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് . തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം . ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു നിലനിൽക്കുന്നു .
പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ഉള്ള ഫണ്ടുകൾ വിനിയോഗിച്ചു സ്കൂൾ ഇന്നത്തെ രൂപത്തിലാക്കിത്തീർത്തു .ഇരുപതു വര്ഷം മുൻപ് വരെ ആയിരത്തിനടുത്തു കുട്ടികൾ പഠിച്ച സ്കൂളാണിത്. തുടർന്ന് വായിക്കുക.
പൂർവ്വവിദ്യാർത്ഥികൾ
1 | കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ ) | |
2 | സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ ) | |
3 | ||
4 |
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
കമ്പ്യൂട്ടർ ലാബ്
ലൈബ്രറി & റീഡിങ് റൂം
സ്റ്റോർ റൂം
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
- തുളസിഭായി എം കെ ( പ്രധാനാദ്ധ്യാപിക )
- അജിത എം പി
- സുരേഷ് റ്റി കെ
- ശ്രീജ പി എസ്
- ശ്രീജമോൾ പി എസ്
- ബീന കെ
- ദിനു ആർ നായർ
അനധ്യാപകർ
- മായ പി
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ)
- കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
- കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33214
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ