ഉള്ളടക്കത്തിലേക്ക് പോവുക

തിരുവാർപ്പ് ഗവ യുപിഎസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനയാത്ര

2019-20. അധ്യയന വർഷത്തിൽ കുട്ടികളുമായി  വിമാനയാത്ര നടത്തി . നെടുമ്പാശ്ശേരിയിൽ നിന്നും

കണ്ണൂർ വരെയായിരുന്നു യാത്ര . പിന്നീട് വയനാട്ടിലുള്ള പല സ്ഥലങ്ങളും സന്ദർശിക്കുകയും തിരികെ

കോഴിക്കോട് നിന്നും ട്രെയിൻ മാർഗ്ഗം തിരികെ വരികയും ചെയ്തു .

2024-25 അധ്യായനവർഷത്തിൽ കുട്ടികളുമായി എറണാകുളത്തേക്കു പഠനയാത്ര നടത്തി.

ചരിത്ര പഠനത്തിന്റെ ഭാഗമായി ഹിൽ പാലസ്, ജൂതപ്പള്ളി എന്നിവ സന്ദർശിച്ചു.

പഴയകാല മത്സ്യ ബന്ധനരീതിയായ ചീനവലയുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.

കൂടാതെ ജങ്കാർ യാത്ര, ബോട്ടിങ്, മെട്രോ റെയിൽ യാത്ര എന്നിവ കുട്ടികൾക്കു പുതിയ അനുഭവമായി.