"എ യു പി എസ് മുന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
AUPS MUNNAD{{PSchoolFrame/Header}}
| സ്ഥലപ്പേര്= മുന്നാട്
 
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
* കാസറഗോഡ് ജില്ലയിലെ കാസറഗോഡ് സബ് ജില്ലയിൽ സ്ഥിതിചെയ്യുന്നു
| റവന്യൂ ജില്ല= കാസറഗോഡ്
{{Infobox School
| സ്കൂള്‍ കോഡ്= 11474
|സ്ഥലപ്പേര്=മുന്നാട്  
| സ്ഥാപിതവര്‍ഷം= 1954
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= മുന്നാട് (po), ചെങ്കള(via), <br/>കാസറഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| പിന്‍ കോഡ്= 671541
|സ്കൂൾ കോഡ്=11474
| സ്കൂള്‍ ഫോണ്‍= 04994 207300
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 11474munnad@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64398757
| ഉപ ജില്ല= കാസറഗോഡ്
|യുഡൈസ് കോഡ്=32010300716
| ഭരണ വിഭാഗം=
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=മുന്നാട്
| ആൺകുട്ടികളുടെ എണ്ണം= 220
|പിൻ കോഡ്=671541
| പെൺകുട്ടികളുടെ എണ്ണം= 200
|സ്കൂൾ ഫോൺ=04994 290850
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 420
|സ്കൂൾ ഇമെയിൽ=aupsmunnad@yahoo.com
| അദ്ധ്യാപകരുടെ എണ്ണം=     17
|സ്കൂൾ വെബ് സൈറ്റ്=aupsmunnad@yahoo.com
| പ്രധാന അദ്ധ്യാപകന്‍= ബാലകൃ‍ഷ്ണന്‍. കെ.        
|ഉപജില്ല=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്=   കൃ‍ഷ്ണന്‍. ഇ
|തദ്ദേശസ്വയംഭരണസ്ഥാപനം =ബേഡഡുക്ക പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= 11474.jPG ‎|
|വാർഡ്=8
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=204
|പെൺകുട്ടികളുടെ എണ്ണം 1-10=215
|വിദ്യാർത്ഥികളുടെ എണ്ണം 1-10=419
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോമി ടി ജോസ്
|പി.ടി.. പ്രസിഡണ്ട്=രാമകൃഷ്ണൻ ജയപുരം
|എം.പി.ടി.. പ്രസിഡണ്ട്=സുനിത കെ
|സ്കൂൾ ചിത്രം=11474_5.jpg|
}}
}}
== ചരിത്രം ==
1952 ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ല്‍ അംഗീകാരം ലഭിച്ചു. 1957ല്‍പ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പി.വി കണ്ണന്‍ വൈദ്യര്‍, അടുക്കത്തില്‍ ചേവിരി രാമന്‍ നായര്‍, ‌ഒറ്റമാവുങ്കാല്‍ ചേവിരി രാമന്‍ നായര്‍, കാവുങ്കാല്‍ ചേവിരി കോമന്‍ നായര്‍ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്.  അടുക്കത്തില്‍ ചേവിരി രാമന്‍ നായര്‍ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ  മകന്‍ ടി.കു‍‌ഞ്ഞമ്പുനായര്‍ നിലവില്‍ മാനേജര്ണ്. 1954ല്‍ 4 ക്ലാസുകളിലായി 78 കുട്ടികള്‍ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറില്‍ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണില്‍ 8ാം തരം ആരംഭിച്ചുവെങ്കിലും ആവര്‍ഷം മാത്രമേ നിലന്നിന്നുള്ളു. നിലവില്‍ 1 മുതല്‍ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
        മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂള്‍ വളപ്പില്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു
1952 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ‌ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ  മകൻ ലോഹിതാക്ഷൻ പി നിലവിൽ മാനേജര്ണ്.[[എ യു പി എസ് മുന്നാട്/ചരിത്രം|Read more]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
.വിവിധ ക്ലബ്ബുകള്‍
        മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ച മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
.വിവിധ ക്ലബ്ബുകൾ
.ഇക്കോ ക്ലബ്ബ്
.ഇക്കോ ക്ലബ്ബ്
.ചോക്ക് നിര്‍മ്മാണം
.ചോക്ക് നിർമ്മാണം
.ജൈവപച്ചക്കറി കൃഷി
.ജൈവപച്ചക്കറി കൃഷി
.ശുചിത്വസേന
.ശുചിത്വസേന
വരി 39: വരി 73:
.കല,കായികം,പ്രവൃത്തി പരിചയം
.കല,കായികം,പ്രവൃത്തി പരിചയം


== മാനേജ്‌മെന്റ് ==
== '''കൂടുതൽ അറിയാൻ''' ==
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പര്‍ പ്രൈമറി സ്കൂളാണിത്. സ്കൂള്‍ മാനേജര്‍ ടി.കു‍‌ഞ്ഞമ്പുനായര്‍ . ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്. സ്കൂള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ ശ്രദ്ധിക്കാറുണ്ട്. കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനായി 4 വര്‍ഷം മുമ്പ് പുതീയ സ്കൂള്‍ ബസ് മാനേജര്‍ വാങ്ങുകയുണ്ടായി.
 
== '''മാനേജ്‌മെന്റ്''' ==
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കു‍‌ഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.നിലവിൽ സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.
=='''അധ്യാപക - അനധ്യാപക വിഭാഗം'''==
ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്.
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFFFF); font-size:98%; text-align:justify; width:95%; color:black;">
<center><gallery>
പ്രമാണം:Sachin photo.jpg|'''SACHIN SABU'''(UPST)
പ്രമാണം:Imgmalini photo.jpg|'''MALINI C'''(UPST)
പ്രമാണം:Priyam.jpg|'''PRIYA M'''(UPST)
പ്രമാണം:Vinodkumar.jpg|'''VINOD KUMAR P'''(OFFICE ASSISTANT)
പ്രമാണം:Jobichan.jpg|'''JOBICHAN C M'''(LPST)
പ്രമാണം:DEEPAM.jpg|'''DEEPA M'''(JUNIOR LANGUAGE HINDI TEACHER)
പ്രമാണം:Deepamol.jpg|'''DEEPAMOL E'''(LPST)
പ്രമാണം:Jyothic.jpg|'''JYOTHI C'''(JUNIOR LANGUAGE TEACHER SANSKRIT)
പ്രമാണം:Suseelak.jpg|'''SUSEELA K'''(UPST)
പ്രമാണം:Damodaran.jpg|'''M DAMODARAN'''(UPST)
</gallery></center>
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
 
== '''നേട്ടങ്ങൾ''' ==
 
== '''മുൻസാരഥികൾ''' ==
{| class="wikitable"
|+
!SI NO
!NAME         
!YEAR   
|-
|1
|എം.എ.പി.നാരായണൻ
|1954-1956
|-
|2
|സി.വി.അനന്തൻ
|1956-1989
|-
|3
|ജി.എബ്രഹാം
|1989-1993
|-
|4
|ആർ.പവിത്രൻ
|1993-2003
|-
|5
|ജോണി.ടി.എം
|2003-2016
|-
|6
|ബാലകൃഷ്ണൻ കെ
|2016-2022
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
സിനിമാ സംവിധായകൻ കൃഷ്ണൻ മുന്നാട്, മുൻ ഉദുമ MLA പി.രാഘവൻ, ബേഡ‍ഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ, ഗവ: A P P.  പി.രാഘവൻ, സുധീപ് (എ‍ഞ്ചിനീയർ, എയർഫോഴ്സ്) മനു. s .നായർ (C.A) ഡോ.രവീന്ദ്രൻ, ഡോ.നാരായണ ഭട്ട്, പ്രമുഖ കർ‍ഷകൻ മോഹനൻ പാറമ്മൽ.അരുൺ (ഏഷ്യാനെറ്റ് ചാനൽ),ബേഡഡുക്ക പഞ്ചായത്ത് പ്രസി‍‍ഡണ്ട് സി.രാമചന്ദ്രൻ, അ‍ഡ്വക്കേറ്റ് എ.ജി.നായർ.
 
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
 
[[പ്രമാണം:11474-praveshanolsavam.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2023-24]]
[[പ്രമാണം:11474-environmentalday.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ മര തൈകൾ നട്ടുപിടിപ്പിക്കുന്നു ]]
[[പ്രമാണം:11474-lssuss.jpg|ലഘുചിത്രം|2021-22 വർഷത്തെ LSS-USS വിജയികൾക്കുള്ള അനുമോദനം ]]
[[പ്രമാണം:11474-hiroshima.jpg|ലഘുചിത്രം|ഹിരോഷിമ ദിന അസബ്ലി ]]
[[പ്രമാണം:11474-aadugramam.jpg|ലഘുചിത്രം|ആട് ഗ്രാമം പദ്ധതി 101 മത് ആടിനെ വിതരണം ചെയ്യുന്നു ]]
[[പ്രമാണം:11474-groupphoto.jpg|ലഘുചിത്രം|7th Standard 2022-23 Batch ]]
[[പ്രമാണം:11474-independenceday.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം 2023-24]]
[[പ്രമാണം:11474-lssussscho.jpg|ലഘുചിത്രം|2022-23 വർഷത്തെ LSS - USS വിജയികൾക്കുള്ള അനുമോദനം ]]
[[പ്രമാണം:11474-subdistrict.jpg|ലഘുചിത്രം|സബ് ജില്ലാ സംസ്കൃതതോത്സവത്തിൽ ഒന്നാം സ്ഥാനവും സയൻസ് ഫെയറിൽ റണ്ണേഴ്സ് ]]
[[പ്രമാണം:11474-sahavasacamp.jpg|ലഘുചിത്രം|പഞ്ചായത്ത്‌ തല സഹവാസ ക്യാമ്പ് സ്വച്ഛം 2024]]
[[പ്രമാണം:11474-christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം 2023]]
[[പ്രമാണം:11474-preprimary.jpg|ലഘുചിത്രം|പ്രീപ്രൈമറി ഫെസ്റ്റ് 2023]]
[[പ്രമാണം:11474-naatupacha.jpg|ലഘുചിത്രം|സഹവാസ ക്യാമ്പ് -നാട്ടുപച്ച 2023]]
[[പ്രമാണം:11474-group photo.jpg|ലഘുചിത്രം|7th Standard 2023-24 Batch ]]
[[പ്രമാണം:11474-KGD-GROUP.jpg|ലഘുചിത്രം|7th Standard 2008-09 Batch ]]
== '''ചിത്രശാല''' ==
[[പ്രമാണം:11474 10.jpg|ലഘുചിത്രം]]
 


== മുന്‍സാരഥികള്‍ ==
[[പ്രമാണം:11474 3.jpg|ലഘുചിത്രം]]
എം.എ.പി.നാരായണന്‍, സി.വി.അനന്തന്‍,  ജി.എബ്രഹാം, ആര്‍.പവിത്രന്‍, ജോണി.ടി.എം
[[പ്രമാണം:11474 7.jpg|പകരം=|ലഘുചിത്രം|ആട് ഗ്രാമം പദ്ധതി]]
[[പ്രമാണം:11474-KGD-SEVENTH.jpg|ലഘുചിത്രം|7th Standard 2023-24 Batch ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''അധിക വിവരങ്ങൾ''' ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{{Slippymap|lat=12.46808|lon=75.18933|zoom=16|width=full|height=400|marker=yes}}
കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 19 കിലോമീറ്റർ മാറി മുന്നാട് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്ക്മാറി.

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

AUPS MUNNAD

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • കാസറഗോഡ് ജില്ലയിലെ കാസറഗോഡ് സബ് ജില്ലയിൽ സ്ഥിതിചെയ്യുന്നു
എ യു പി എസ് മുന്നാട്
വിലാസം
മുന്നാട്

മുന്നാട് പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04994 290850
ഇമെയിൽaupsmunnad@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11474 (സമേതം)
യുഡൈസ് കോഡ്32010300716
വിക്കിഡാറ്റQ64398757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ419
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോമി ടി ജോസ്
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ ജയപുരം
എം.പി.ടി.എ. പ്രസിഡണ്ട്സുനിത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1952 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ‌ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ മകൻ ലോഹിതാക്ഷൻ പി നിലവിൽ മാനേജര്ണ്.Read more

ഭൗതികസൗകര്യങ്ങൾ

       മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ച മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

.വിവിധ ക്ലബ്ബുകൾ .ഇക്കോ ക്ലബ്ബ് .ചോക്ക് നിർമ്മാണം .ജൈവപച്ചക്കറി കൃഷി .ശുചിത്വസേന .ഹരിതസേന .കല,കായികം,പ്രവൃത്തി പരിചയം

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കു‍‌ഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.നിലവിൽ സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.

അധ്യാപക - അനധ്യാപക വിഭാഗം

ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്.

നേട്ടങ്ങൾ

മുൻസാരഥികൾ

SI NO NAME YEAR
1 എം.എ.പി.നാരായണൻ 1954-1956
2 സി.വി.അനന്തൻ 1956-1989
3 ജി.എബ്രഹാം 1989-1993
4 ആർ.പവിത്രൻ 1993-2003
5 ജോണി.ടി.എം 2003-2016
6 ബാലകൃഷ്ണൻ കെ 2016-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിനിമാ സംവിധായകൻ കൃഷ്ണൻ മുന്നാട്, മുൻ ഉദുമ MLA പി.രാഘവൻ, ബേഡ‍ഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ, ഗവ: A P P.  പി.രാഘവൻ, സുധീപ് (എ‍ഞ്ചിനീയർ, എയർഫോഴ്സ്) മനു. s .നായർ (C.A) ഡോ.രവീന്ദ്രൻ, ഡോ.നാരായണ ഭട്ട്, പ്രമുഖ കർ‍ഷകൻ മോഹനൻ പാറമ്മൽ.അരുൺ (ഏഷ്യാനെറ്റ് ചാനൽ),ബേഡഡുക്ക പഞ്ചായത്ത് പ്രസി‍‍ഡണ്ട് സി.രാമചന്ദ്രൻ, അ‍ഡ്വക്കേറ്റ് എ.ജി.നായർ.

മികവുകൾ പത്രവാർത്തകളിലൂടെ

 
സ്കൂൾ പ്രവേശനോത്സവം 2023-24
 
പരിസ്ഥിതി ദിനത്തിൽ മര തൈകൾ നട്ടുപിടിപ്പിക്കുന്നു
 
2021-22 വർഷത്തെ LSS-USS വിജയികൾക്കുള്ള അനുമോദനം
 
ഹിരോഷിമ ദിന അസബ്ലി
 
ആട് ഗ്രാമം പദ്ധതി 101 മത് ആടിനെ വിതരണം ചെയ്യുന്നു
 
7th Standard 2022-23 Batch
 
സ്വാതന്ത്ര്യദിനാഘോഷം 2023-24
 
2022-23 വർഷത്തെ LSS - USS വിജയികൾക്കുള്ള അനുമോദനം
 
സബ് ജില്ലാ സംസ്കൃതതോത്സവത്തിൽ ഒന്നാം സ്ഥാനവും സയൻസ് ഫെയറിൽ റണ്ണേഴ്സ്
 
പഞ്ചായത്ത്‌ തല സഹവാസ ക്യാമ്പ് സ്വച്ഛം 2024
 
ക്രിസ്തുമസ് ആഘോഷം 2023
 
പ്രീപ്രൈമറി ഫെസ്റ്റ് 2023
 
സഹവാസ ക്യാമ്പ് -നാട്ടുപച്ച 2023
പ്രമാണം:11474-group photo.jpg
7th Standard 2023-24 Batch
 
7th Standard 2008-09 Batch

ചിത്രശാല

 


 
 
ആട് ഗ്രാമം പദ്ധതി
 
7th Standard 2023-24 Batch

അധിക വിവരങ്ങൾ

വഴികാട്ടി

കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 19 കിലോമീറ്റർ മാറി മുന്നാട് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്ക്മാറി.
"https://schoolwiki.in/index.php?title=എ_യു_പി_എസ്_മുന്നാട്&oldid=2536527" എന്ന താളിൽനിന്ന് ശേഖരിച്ചത്