എ യു പി എസ് മുന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
(11474 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

AUPS MUNNAD

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  • കാസറഗോഡ് ജില്ലയിലെ കാസറഗോഡ് സബ് ജില്ലയിൽ സ്ഥിതിചെയ്യുന്നു
എ യു പി എസ് മുന്നാട്
വിലാസം
മുന്നാട്

മുന്നാട് പി.ഒ.
,
671541
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04994 290850
ഇമെയിൽaupsmunnad@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11474 (സമേതം)
യുഡൈസ് കോഡ്32010300716
വിക്കിഡാറ്റQ64398757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ197
പെൺകുട്ടികൾ207
ആകെ വിദ്യാർത്ഥികൾ404
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോമി ടി ജോസ്
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ ജയപുരം
എം.പി.ടി.എ. പ്രസിഡണ്ട്സുനിത കെ
അവസാനം തിരുത്തിയത്
27-03-2024Sachin sabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

1952 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ‌ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ മകൻ ലോഹിതാക്ഷൻ പി നിലവിൽ മാനേജര്ണ്.Read more

ഭൗതികസൗകര്യങ്ങൾ

       മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ച മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

.വിവിധ ക്ലബ്ബുകൾ .ഇക്കോ ക്ലബ്ബ് .ചോക്ക് നിർമ്മാണം .ജൈവപച്ചക്കറി കൃഷി .ശുചിത്വസേന .ഹരിതസേന .കല,കായികം,പ്രവൃത്തി പരിചയം

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കു‍‌ഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.നിലവിൽ സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.

അധ്യാപക - അനധ്യാപക വിഭാഗം

ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്.

നേട്ടങ്ങൾ

മുൻസാരഥികൾ

SI NO NAME YEAR
1 എം.എ.പി.നാരായണൻ 1954-1956
2 സി.വി.അനന്തൻ 1956-1989
3 ജി.എബ്രഹാം 1989-1993
4 ആർ.പവിത്രൻ 1993-2003
5 ജോണി.ടി.എം 2003-2016
6 ബാലകൃഷ്ണൻ കെ 2016-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിനിമാ സംവിധായകൻ കൃഷ്ണൻ മുന്നാട്, മുൻ ഉദുമ MLA പി.രാഘവൻ, ബേഡ‍ഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ, ഗവ: A P P.  പി.രാഘവൻ, സുധീപ് (എ‍ഞ്ചിനീയർ, എയർഫോഴ്സ്) മനു. s .നായർ (C.A) ഡോ.രവീന്ദ്രൻ, ഡോ.നാരായണ ഭട്ട്, പ്രമുഖ കർ‍ഷകൻ മോഹനൻ പാറമ്മൽ.അരുൺ (ഏഷ്യാനെറ്റ് ചാനൽ),ബേഡഡുക്ക പഞ്ചായത്ത് പ്രസി‍‍ഡണ്ട് സി.രാമചന്ദ്രൻ, അ‍ഡ്വക്കേറ്റ് എ.ജി.നായർ.

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂൾ പ്രവേശനോത്സവം 2023-24
പരിസ്ഥിതി ദിനത്തിൽ മര തൈകൾ നട്ടുപിടിപ്പിക്കുന്നു
2021-22 വർഷത്തെ LSS-USS വിജയികൾക്കുള്ള അനുമോദനം
ഹിരോഷിമ ദിന അസബ്ലി
ആട് ഗ്രാമം പദ്ധതി 101 മത് ആടിനെ വിതരണം ചെയ്യുന്നു
7th Standard 2022-23 Batch
സ്വാതന്ത്ര്യദിനാഘോഷം 2023-24
2022-23 വർഷത്തെ LSS - USS വിജയികൾക്കുള്ള അനുമോദനം
സബ് ജില്ലാ സംസ്കൃതതോത്സവത്തിൽ ഒന്നാം സ്ഥാനവും സയൻസ് ഫെയറിൽ റണ്ണേഴ്സ്
പഞ്ചായത്ത്‌ തല സഹവാസ ക്യാമ്പ് സ്വച്ഛം 2024
ക്രിസ്തുമസ് ആഘോഷം 2023
പ്രീപ്രൈമറി ഫെസ്റ്റ് 2023
സഹവാസ ക്യാമ്പ് -നാട്ടുപച്ച 2023
പ്രമാണം:11474-group photo.jpg
7th Standard 2023-24 Batch
7th Standard 2008-09 Batch

ചിത്രശാല


ആട് ഗ്രാമം പദ്ധതി
7th Standard 2023-24 Batch

അധിക വിവരങ്ങൾ

വഴികാട്ടി

{{#multimaps:12.46808,75.18933|zoom=13}}

കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 19 കിലോമീറ്റർ മാറി മുന്നാട് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്ക്മാറി.
"https://schoolwiki.in/index.php?title=എ_യു_പി_എസ്_മുന്നാട്&oldid=2425414" എന്ന താളിൽനിന്ന് ശേഖരിച്ചത്