"ജി. എൽ. പി. എസ്. കിണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|ജി. എൽ. പി. എസ്. കിണാശ്ശേരി}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |സ്ഥലപ്പേര്=തോട്ടുമ്മാരം | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=17210 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550754 | ||
| | |യുഡൈസ് കോഡ്=32041401005 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1981 | ||
| | |സ്കൂൾ വിലാസം= ജി.എൽ.പി.സ്കൂൾ, കിണാശ്ശേരി, പൊക്കുന്ന് പോസ്റ്റ്, കോഴിക്കോട്- 673007 | ||
| | |പോസ്റ്റോഫീസ്=പൊക്കുന്ന് | ||
| | |പിൻ കോഡ്=673007 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=kinasseriglp@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=33 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക് | ||
| | |താലൂക്ക്=കോഴിക്കോട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
കോഴിക്കോട് | |പഠന വിഭാഗങ്ങൾ2=പ്രി പ്രൈമറി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പ്രി പ്രൈമറി മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=81 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=81 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സീനത്ത് പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹാരിസ് കെ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജംശീന | |||
| സ്കൂൾ ചിത്രം= 17210.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് നഗരത്തിൽ മാങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, കിണാശ്ശേരി. സർക്കാർ അംഗീകൃത പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
കിണാശ്ശേരി ഗവ. | കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1981-ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. | ||
[[ജി. എൽ. പി. എസ്. കിണാശ്ശേരി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
സ്കൂളിന് സൗകര്യപ്രദമായ കെട്ടിടമുണ്ട്. ശിശുസൗഹൃദ ഫർണിച്ചറുകളും ടൈൽ പതിച്ച ക്ലാസ് മുറികളും വൃത്തിയുള്ള അടുക്കള, പാചകപ്പുര, മൂത്രപ്പുര, ഊൺ മുറി, കളി പാർക്ക് എന്നിവയും സുരക്ഷിതമായ അന്തരീക്ഷവുമുള്ള സ്കൂൾ കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികളെ കൂടി ഉൾകൊള്ളാവുന്ന വിധത്തിൽ റാമ്പുകളുള്ള ക്ലാസ് മുറികളും ടോയ്ലറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ചുമർചിത്രങ്ങൾ എന്നിവയുണ്ട്. കംപ്യൂട്ടറുകളും എൽ സി ഡിയുമെല്ലാം ഉപയോഗിച്ച് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ലഭ്യമാണ്. | |||
==പാഠ്യേതര | പി ടി എ നടത്തുന്ന എൽ കെ ജി, യു കെ ജി ക്ലാസുകൾ സർക്കാർ അംഗീകരിച്ചതിനാൽ ഇവിടെ പ്രീപ്രൈമറി പഠനവും സൗജന്യമാണ്. അവർക്കും ഉച്ചഭക്ഷണം പോലുള്ളവ ലഭ്യമാണ്. | ||
* [[{{PAGENAME}} / | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} / ജൂനിയർ റെഡ്ക്രോസ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/അറബി ക്ലബ്ബ്.]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാധ്യാപരപകരുടെ പേര് | |||
!വർഷം | |||
! | |||
|- | |||
| | |||
|ചെറൂട്ടി | |||
| | |||
| | |||
|- | |||
| | |||
|ജാനകി | |||
| | |||
| | |||
|- | |||
| | |||
|വിജയലക്ഷ്മി | |||
| | |||
| | |||
|- | |||
| | |||
|മമ്മദ് കോയ | |||
| | |||
| | |||
|- | |||
| | |||
|ഗോപി | |||
| | |||
| | |||
|- | |||
| | |||
|ജോസഫ് | |||
| | |||
| | |||
|- | |||
| | |||
|മോഹൻദാസ് | |||
| | |||
| | |||
|- | |||
| | |||
|ശാന്തകുമാരി | |||
| | |||
| | |||
|- | |||
| | |||
|ശ്രീനിവാസൻ | |||
| | |||
| | |||
|- | |||
| | |||
|ആശലത | |||
| | |||
| | |||
|- | |||
| | |||
|സുരേഷ് കുമാർ | |||
| | |||
| | |||
|- | |||
| | |||
|ഇന്ദിര | |||
| | |||
| | |||
|- | |||
| | |||
|അബ്ദുല്ല കടവൻ കുന്നുമ്മൽ | |||
| | |||
| | |||
|} | |||
# | # | ||
== പ്രശസ്തരായ | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലത്തിൽ മാങ്കാവിൽ നിന്നും പന്തീരാങ്കാവ് വഴിയിൽ കിണാശ്ശേരി ജി വി എച് എസ് എസ് ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=11.23124|lon=75.81334|zoom=18|width=full|height=400|marker=yes}} | |||
{{ |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. കിണാശ്ശേരി | |
---|---|
വിലാസം | |
തോട്ടുമ്മാരം ജി.എൽ.പി.സ്കൂൾ, കിണാശ്ശേരി, പൊക്കുന്ന് പോസ്റ്റ്, കോഴിക്കോട്- 673007 , പൊക്കുന്ന് പി.ഒ. , 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | kinasseriglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17210 (സമേതം) |
യുഡൈസ് കോഡ് | 32041401005 |
വിക്കിഡാറ്റ | Q64550754 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രി പ്രൈമറി മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീനത്ത് പി |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജംശീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് നഗരത്തിൽ മാങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, കിണാശ്ശേരി. സർക്കാർ അംഗീകൃത പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു.
ചരിത്രം
കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1981-ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
ഭൗതികസൗകരൃങ്ങൾ
സ്കൂളിന് സൗകര്യപ്രദമായ കെട്ടിടമുണ്ട്. ശിശുസൗഹൃദ ഫർണിച്ചറുകളും ടൈൽ പതിച്ച ക്ലാസ് മുറികളും വൃത്തിയുള്ള അടുക്കള, പാചകപ്പുര, മൂത്രപ്പുര, ഊൺ മുറി, കളി പാർക്ക് എന്നിവയും സുരക്ഷിതമായ അന്തരീക്ഷവുമുള്ള സ്കൂൾ കുട്ടികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികളെ കൂടി ഉൾകൊള്ളാവുന്ന വിധത്തിൽ റാമ്പുകളുള്ള ക്ലാസ് മുറികളും ടോയ്ലറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, ചുമർചിത്രങ്ങൾ എന്നിവയുണ്ട്. കംപ്യൂട്ടറുകളും എൽ സി ഡിയുമെല്ലാം ഉപയോഗിച്ച് ഐ സി ടി സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും ലഭ്യമാണ്. പി ടി എ നടത്തുന്ന എൽ കെ ജി, യു കെ ജി ക്ലാസുകൾ സർക്കാർ അംഗീകരിച്ചതിനാൽ ഇവിടെ പ്രീപ്രൈമറി പഠനവും സൗജന്യമാണ്. അവർക്കും ഉച്ചഭക്ഷണം പോലുള്ളവ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി. എൽ. പി. എസ്. കിണാശ്ശേരി / ജൂനിയർ റെഡ്ക്രോസ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി. എൽ. പി. എസ്. കിണാശ്ശേരി/അറബി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാനാധ്യാപരപകരുടെ പേര് | വർഷം | |
---|---|---|---|
ചെറൂട്ടി | |||
ജാനകി | |||
വിജയലക്ഷ്മി | |||
മമ്മദ് കോയ | |||
ഗോപി | |||
ജോസഫ് | |||
മോഹൻദാസ് | |||
ശാന്തകുമാരി | |||
ശ്രീനിവാസൻ | |||
ആശലത | |||
സുരേഷ് കുമാർ | |||
ഇന്ദിര | |||
അബ്ദുല്ല കടവൻ കുന്നുമ്മൽ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലത്തിൽ മാങ്കാവിൽ നിന്നും പന്തീരാങ്കാവ് വഴിയിൽ കിണാശ്ശേരി ജി വി എച് എസ് എസ് ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17210
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ പ്രി പ്രൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ