ജി. എൽ. പി. എസ്. കിണാശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിൽ മാങ്കാവിനടുത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി സ്കൂൾ, കിണാശ്ശേരി. സർക്കാർ അംഗീകൃത പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു.