"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GVHSSKANHANGAD (സംവാദം | സംഭാവനകൾ)
{{Infobox School|
{{Infobox School|
|പേര്=ജി.വി.എച്ച്.എസ്.എസ്  കാ‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്|
പേര്=ജി.വി.എച്ച്.എസ്.എസ്  കാ‍‍‍‍‍‍‍‍‍ഞ്ഞങ്ങാട്|
|സ്ഥലപ്പേര്=കാഞ്ഞങ്ങാട്  സൗത്ത്
സ്ഥലപ്പേര്=കാഞ്ഞങ്ങാട്  സൗത്ത്|
|റവന്യൂ ജില്ല=കാസർഗോഡ്
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|P1010134.JPG
|സ്കൂൾ കോഡ്=12006
റവന്യൂ ജില്ല=കാസറഗോഡ്|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=12006|
|വി എച്ച് എസ് എസ് കോഡ്=914021
സ്ഥാപിതവര്‍ഷം=1903|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ വിലാസം=കാഞ്ഞങ്ങാട്  സൗത്ത്(പി.ഒ)
|യുഡൈസ് കോഡ്=32010500133
കാഞ്ഞങ്ങാട്(671531)
|സ്ഥാപിതദിവസം=
കാസര്‍ഗോഡ്|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04672209592|
|സ്ഥാപിതവർഷം=1903
സ്കൂള്‍ ഇമെയില്‍=12006kanhangad@gmail.com|P1010134.JPG
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
ഉപ ജില്ല=കാഞ്ഞങ്ങാട്‌|
|സ്കൂൾ വിലാസം=കാഞ്ഞങ്ങാട്  സൗത്ത്
|പിൻ കോഡ്=671531
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04672209592
|സ്കൂൾ ഇമെയിൽ=12006kanhangad@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=ഹോസ്ദുർഗ്ഗ്
പഠന വിഭാഗങ്ങള്‍1=പ്രൈമറി & അപ്പര്‍ പ്രൈമറിസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|ഭരണം വിഭാഗം=സർക്കാർ‌
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|P1010134.JPG
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=1098|
പെൺകുട്ടികളുടെ എണ്ണം=573|
|പഠന വിഭാഗങ്ങൾ1=എൽ.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=525|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=40|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= എച്ച്.എസ് വിജയലക്ഷ്മി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.ഏ. പ്രസിഡണ്ട്= കെ.വി ദാമോദരന്‍|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കണ്ടറി
സ്കൂള്‍ ചിത്രം=Ghskalliot.jpg‎|
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം=525
|പെൺകുട്ടികളുടെ എണ്ണം=573
|വിദ്യാർത്ഥികളുടെ എണ്ണം=1098
|അദ്ധ്യാപകരുടെ എണ്ണം=60
|പ്രിൻസിപ്പൽ=അരുൺ പി എസ്
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ബഷീർ എം എ
|പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ ൻ
|സ്കൂൾ ചിത്രം=12006-school foto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
കാസറഗോഡ് ജില്ല ഹൊസദുര്‍ഗ്ഗ് താലൂക്ക് പെരിയ ഗ്രാമം കല്ല്യോട്ട് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്. ബേക്കല്‍ ഉപജില്ലയിലെ മലയോര മേഖലയിലെ ഏക വിദ്യാലയമാണിത്. കാഞ്ഞങ്ങാടുനിന്നും ഏകദേശം 18 കിലോമീറ്റര്‍ അകലെയാണ് കല്ല്യോട്ട്. ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്.
കാഞ്ഞങ്ങാട് നഗരപ്രാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
[[പ്രമാണം:12006 gvhss kanhangad.jpg|ലഘുചിത്രം|old building]]{{SSKSchool}}
== ചരിത്രം ==
== ചരിത്രം ==
1അമ്പത്തിയഞ്ചിലധികം വര്‍ഷം വിദ്യാദായിനിയായി കല്ല്യോട്ടിന്റെ പുണ്യഭൂമിയില്‍‍ വിരാജിച്ചു നില്‍ക്കുന്ന സരസ്വതീക്ഷേത്രം മരുമക്കത്തായം നിലനിന്നിരുന്ന കാലഘട്ടങ്ങളില്‍ തറവാടുകളിലെയും പ്രമാണി കുടുംബങ്ങളിലെയും താളിയോലഗ്രന്ഥങ്ങളും ക്ഷേത്രകലയായ പൂരക്കളിയും കൈകാര്യം ചെയ്യാന്‍ വേണ്ടി നാട്ടെഴുത്തു പള്ളിക്കൂടങ്ങളും നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള കളരികളും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. സാര്‍വത്രിക വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ആധിക്യം കൊണ്ടും സാഹചര്യം കൊണ്ടും താഴ്ന്ന വരുമാനക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് 1954 ല്‍ കുഞ്ഞാച്ചന്‍ വീട് കളപ്പുരയില്‍ 25 കുട്ടികള്‍ക്കായി തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണ് വിജ്ഞാന ദീപമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ നറുവെളിച്ചം വിതറിക്കൊണ്ട് കല്ല്യോട്ട് ഗവ. ഹൈസ്കൂളായി മാറിയിരിക്കുന്നത്. 1961 ല്‍ യു.പി ആയും 1980 ല്‍ ഹൈസ്കൂളായും 2004ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഈ കാലഘട്ടത്തില്‍ നാടിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പുരോഗതികളില്‍ ഉറവിടമാകാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കലാ കായിക പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്സ്.എസ്സ്. എല്‍ .സി യില്‍ 100 ശതമാനവും ഹയര്‍സെക്കന്ററിയില്‍ 98 ശതമാനവും വിജയം കൈവരിക്കാന്‍ സാധിച്ചു. 800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയാല്‍ വീര്‍പ്പുമുട്ടുകയാണ്.
1903ൽ കാഞ്ഞങ്ങാട് ഗവ. ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ
വാർത്തെടുക്കാൻ കഴിഞ്ഞു.2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി. കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
9.68ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. UP,LP, വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നു.
3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട്
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂൾ,യി.പി വിഭാഗങ്ങളിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ബാന്റ് ട്രൂപ്പ്.
കണ്ണാടി മാസിക.
ക്ലാസ് മാഗസിന്‍.
കണ്ണാടി മാഗസിൻ(വാർഷിക പതിപ്പ്).
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
== സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| {{table}}'''''ചരിച്ചുള്ള എഴുത്ത്''
{| {{table}}'''''ചരിച്ചുള്ള എഴുത്ത്''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
| align="center" style="background:#f0f0f0;"|'''1987-88'''
| align="center" style="background:#f0f0f0;"|'''1987'''
| align="center" style="background:#f0f0f0;"|'''പി.എ സുധാകര൯'''
| align="center" style="background:#f0f0f0;"|'''ടി.സതി'''
| 1988-89 ||വിലാസിനി
| 1989-91 ||ഉണ്ണി ക്രഷ്ണ വാരിയര്
| 1991-92 ||ഭാസ്കര൯ നാടാര്
| 1988 ||മാധവൻ നായർ
| 1992-93 ||ശിവരാജ൯ ഇ കെ
| 1991 ||ടി.എം.മറിയമ്മ
| 1993    ||മറിയാമ്മ ജേക്കബ്
| 1992 ||കൃഷ്ണമ്മ
| 1993-95 ||ഇ പി മാധവ൯ നായര്
| 1994 ||കെ. ദാമോദരൻ നായർ
| 1995    ||ദാക്ഷയണി കെ
| 1995    ||ഇ.എം. മനോരമ
| 1995-97 ||രഞ്ജിനി പി എം
| ||മോഹൻദാസ്
| 1997-98 ||സുധ എസ്
| 1998    ||ഭാസ്കരൻ
| 1998-99 ||കരുണാകര൯ കെ
| 1999 ||ശ്യാമള
| 1999-00 ||പി എം കരുണാകര൯
| 2000 ||വിജയലക്ഷ്മി
| 2000-01 ||മാലതി പി
| 2001 ||സിതാദേവി
| 2001-02 ||സി എച്ച് കുഞ്ഞബദുളള
| 2002-03 ||ലളിത സി എ൯
| 2000 ||എൽസമ്മ ലൂക്കോസ്
| 2003-04 ||സുകുമാരി സി
| 2008||വിജയലക്ഷ്മി.എച്ച്.എസ്
| 2004    ||ശേഖര൯.ടി
| 2004-05 ||കെ ചന്ദ്ര൯
| 2013||ജനാർദ്ദനൻ.കെ.വി.
| 2005-06 ||കെ കെ അബൂബക്കറ്
| 2006-07 ||എം ശാന്ത
| 2016||ജനാർദ്ദനൻ.ടി
| 2007-08 ||സി വി കാഞ്ജന
| 2008    ||വിക്ടറ് ഫെറണാണ്ടസ്
| 2008-09 ||പങ്കജാക്ഷ൯
| 2009    ||ശ്യാമള ടി
== '''മികച്ച വിജയം കരസ്ഥമാക്കിയ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''മുൻ പ്രിൻസിപ്പൽ''' ==
{| {{table}}
{| {{table}}
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:100px" border="1"
| align="center" style="background:#f0f0f0;"|1998
| align="center" style="background:#f0f0f0;"|2004-2008
| align="center" style="background:#f0f0f0;"|വേണുഗോപാല൯.എം
| align="center" style="background:#f0f0f0;"|എൽസമ്മ ലുക്കോസ്
| 1984||ഗോപാലക്രഷ്ണ൯ കെ വി
| 1985||റാണി സിറയക്ക്
| 1986||കുഞ്ഞിരാമ൯ പി
| 1987||ഗംഗാധര൯ എം
| 1988||ലത എ
| 1989||കോമളവല്ലി.സി
| 1990||ബിനോയികുരിയ൯
| 1991||സോഫി ജോണ്,സുധ കെ
| 1992||നാരായണ൯ വി
| 1993||രഘുനാഥ൯ കെ
| 1994||ബിന്ദു എം കെ
| 1995||ഷൈജി ജോസ്
| 1996||സുമേഷ് സി
| 1997||ഷെറി൯
| 1998||ബാബു കെ
| 1999||മഞ്ജുള പി
| 2000||രതീഷ്  സി
| 2001||സോണിയ ബേബി
| 2002||മലനോജ്കുമാര് ടി
| 2003||ബിജിത എം
| 2004||ജോസഫ് ബേബി
| 2005||ക്രഷ്ണപ്രസാദ്
| 2006||ജോമി മോള്
| 2007||പ്രദീപ്
| 2008||സൗമ്യ മോള്
| 2009||വൈശാഖി
==വഴികാട്ടി==
== '''മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
==''കലോത്സവ രചനകൾ സ്കൂൾ വിക്കിയിലേക്ക്'' ==
60 ാംമത് സംസ്ഥാന സ്കൂൾ  കലോത്സവം 2019  ത്തിന്റെ ഭാഗവായുള്ള രചനകൾ സ്കൂൾ വിക്കിയിലേക്ക് ചേർക്കുന്നതിന്റെ പ്രവർത്തനങ്ങൾ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വച്ച് നടന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''റിപ്പോ‍ർട്ട്'''
'സംസ്ഥാന സ്കൂൾ കലോത്സവം 2019-2020’ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വച്ച് നടന്നു.
ഈ വർഷം കലോത്സവത്തിന്റെ  രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം ലഭിച്ചത് ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനാണ്. നമ്മുടെ സ്കൂളിൽ വച്ച് തന്നെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു.
ആദ്യമായി യൂണിറ്റ് അംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തു.കൈറ്റ്  മാസ്റ്റർ ട്രെയിനർ ശ്രീ. വിജയൻ വി കെ‍ യൂണിറ്റിനു ലഭിച്ച പ്രവർത്തനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി. ഈ പ്രവർത്തനത്തിനായി 30 കുട്ടികളുടെയും , കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവരുടെ  ടീം തയാറായി. കലോത്സവം തുടങ്ങുന്ന നവംബർ 28ാം തീയതി ഉച്ചക്ക്  സ്കൂളിൽ എത്തി.
ഉച്ച ഭക്ഷണത്തിന് ശേഷം ഏകദേശം രണ്ട്‌ മണിക്ക് ലിറ്റിൽ കൈറ്റ്സ് ടീം പ്രവർത്തനങ്ങൾക്കായി തയ്യാറായി. സുഭാഷ് സർ എല്ലാവരേയും സ്വാഗതം ചെയ്തു. കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടുകയും തുടർന്നു വരുന്ന ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  ശ്രീജിത്ത് സർ, അഭിഷേക് സർ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു.ശ്രീജിത്ത് സർ വിക്കിപീഡിയ യുടെഉത്ഭവം, ഉപയോഗം എന്നിവ വളരെ നല്ല രീതിയിൽ  അവതരിപ്പിച്ചു. കണ്ണൻ സർ സ്വതന്ത്ര സോഫ്ട് വെയറുകളെ കുറിച്ചും കോപ്പി ലെഫ്ട് നെ കുറിച്ചും സംസാരിച്ചു.  കണ്ണൻ ഷൺമുഖം സർ ക്യാമറ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് മുന്നിൽ രസകരമായി അവതരിപ്പിച്ചു. രഞ്ജിത്ത് സർ ക്യാമറയിൽ എടുത്ത ചിത്രങ്ങളെ എങ്ങനെ "Scan Tailor " എന്ന സങ്കേതം ഉപയോഗിച്ച് പി ഡി ഫ് ആക്കാം എന്ന് വളരെ വിശദമായി വിവരിച്ചു. [[പ്രമാണം:12006 14.png|thumb|കണ്ണൻ സർ സ്കൂൾ വിക്കിയെ കുറിച്ച് ....]] [[പ്രമാണം:12006 10.jpg|thumb|ശ്രീജിത്ത് സർ കാര്യങ്ങൾ അവതരിപ്പിക്കുന്നു]] [[പ്രമാണം:12006 11.jpg|thumb|ഗിരീഷ് സർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു]] [[പ്രമാണം:12006 12.jpg|thumb|രഞ്ജിത്ത് സർ സ്കൂൾ വിക്കിയെ കുറിച്ച് സംസാരിക്കുന്നു]]
തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.
ഗ്രൂപ്പ് 1 അബിൻ സിബി , ഭുവനേഷ്, ആര്യ,ഫാത്തിമത് സഫ
ഗ്രൂപ്പ് 2  സാൻസ്റ്റ, ശ്രീനിധി, ഫാത്തിമ,റുഫൈദ
ഗ്രൂപ്പ് 3    അരുൺ കണ്ണൻ , നന്ദുവർഗീസ് , ധനുഷ്, അമൃത
ഗ്രൂപ്പ് 4  അക്ഷയ്, തസ്ലീമ, സംഗീത്,അഖിലവ്
ഗ്രൂപ്പ്  5  അനന്യ,മഹ്റൂഫ, അഭയ് സത്യൻ,അ‍ജ്ജുൻ
തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 20 കി.മി. അകലത്തായി NH 17ല്‍ പെരിയ ജങ്ഷനില്‍ നിന്നും 6കി.മീ. കിഴക്കു സ്ഥിതിചെയ്യുന്നു.
രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന  മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO  ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും  ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ ഊ‍ജ്ജം നൽകി.[[പ്രമാണം:12006 16.jpg|thumb|അൻവർ സാറിനൊപ്പം...]]
[[പ്രമാണം:12006 16.png|thumb|കുട്ടികൾ അൻവർ സാദത്ത് സാറിനൊപ്പം]]
[[പ്രമാണം:12006 15.jpg|thumb|അൻവർ സാദത്ത് സാർ ക്യാമ്പിൽ]]  ഉച്ചഭക്ഷണത്തിന് ശേഷം 2 മണിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.4 മണിക്ക് വീടുകളിലേക്ക് മടങ്ങി.
മൂന്നാം ദിവസം  മണിക്ക് പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുവരെ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കലായിരുന്നു ആദ്യത്തെ ജോലി.
അതിനുശേഷം സ്കാനിംഗ് പ്രവ‍ത്തനങ്ങളിലേക്ക് കടന്നു. വൈകീട്ടോടെ പ്രവർത്തനങ്ങൾ പൂ‍ത്തീകരിച്ചു.
ശ്രീജിത്ത് മാഷ്, കണ്ണൻ മാഷ്, ഗിരീഷ് മാഷ്, അഭിഷേക് മാഷ്, വിജയൻ മാഷ്, രഞ്ജിത്ത് സർ ഇവരോടൊപ്പമുള്ള ഈ  പ്രവ‍ത്തനങ്ങൾ
ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി മാറി
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri
</googlemap>
{{Slippymap|lat=12.2934606|lon=75.0970357|zoom=16|width=full|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്._കാഞ്ഞങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്