"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasankar (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Kurumpanadam H.F. LPS}}
{{prettyurl|Kurumpanadam H.F. LPS}}
{{Infobox School
|സ്ഥലപ്പേര്=കുറുമ്പനാടം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33347
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100100504
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുറുമ്പനാടം
|പിൻ കോഡ്=686536
|സ്കൂൾ ഫോൺ=0481 2471098
|സ്കൂൾ ഇമെയിൽ=holyfamilylps1960@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സുജാമോൾ മാത്യു
|പ്രധാന അദ്ധ്യാപിക=സുജാമോൾ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു അഗസ്‌റ്റിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി തോമസ്
|സ്കൂൾ ചിത്രം=33347-school photo2.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
| പേര്=കുറുമ്പനാടം എച്ച് എഫ് എല്‍ പി എസ്
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33317
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ  പുളിയാംക്കുന്ന് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മാടപ്പള്ളി പഞ്ചായത്തിൽ  പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ  വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്.                                                                                                                                        1965മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു.   
== ഭൗതികസൗകര്യങ്ങള്‍ ==
2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.             
അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികൾക്കു  ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്.
അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* എസ്.പി.സി
* ജൈവകൃഷി
* എന്‍.സി.സി.
സ്കൂളിന് സ്ഥലം കുറവായതിനാൽ ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി PTA, MPTA യുടെയും സഹകരണത്തോടെ പച്ചക്കറികളും, ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നു. ഔഷധ സസ്യങ്ങളെ അവയുടെ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ച് നട്ടിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി പോരുന്നു. പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും പരിപാലനം നേച്ചർ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
*  ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ശുചിത്വ ക്ലബ്ബ്‌|ശുചിത്വ ക്ലബ്ബ്‌]]
==വഴികാട്ടി==
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് നേച്ചർ ക്ലബ്|നേച്ചർ ക്ലബ്]]
  {{#multimaps:9.502309 ,76.599244| width=800px | zoom=16 }}
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
 
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് സുരക്ഷാ ക്ലബ്ബ്|സുരക്ഷാ ക്ലബ്ബ്]]
*[[കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[പ്രമാണം:BS21 ktm 33347 1.jpg|ലഘുചിത്രം|[[ഭൗതീക സൗകര്യങ്ങൾ|ഭൗതീക]] സൗകര്യങ്ങൾ ]]
 
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം==
 
 
=='''വഴികാട്ടി'''==
'''ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)'''
 
'''കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)'''
 
'''തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)'''{{Slippymap|lat=9.502309 |lon=76.599244|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കുറുമ്പനാടം_എച്ച്_എഫ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്