കുറുമ്പനാടം എച്ച് എഫ് എൽ പി എസ് സുരക്ഷാ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും പുകയില വിമുക്തമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി.