കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

കുടുംബശ്രീ അംഗങ്ങൾ വിദ്യാലയ ജീവിതത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി 4/11/2023 ൽ തിരികെ സ്കൂളിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു.4 ക്ലാസ്സുകളിലായി 150 ഓളം അംഗങ്ങൾ പങ്കെടുത്തു.