"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 31: | വരി 31: | ||
[[പ്രമാണം:42068 LK Pre.Camp.jpg|പകരം=പ്രിലിമിനറി ക്യാമ്പ്|നടുവിൽ|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2023-26]] | [[പ്രമാണം:42068 LK Pre.Camp.jpg|പകരം=പ്രിലിമിനറി ക്യാമ്പ്|നടുവിൽ|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2023-26]] | ||
ജൂലൈ പതിനഞ്ചാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടന്നു. കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് ലെ നാൻസി ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , മൊബൈൽ ആപ്പ് ,സക്രാച്ച് പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു . എല്ലാ കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ചെറുന്നിയൂർ സ്കൂളിലെ കുട്ടികളും ജി എച്ച് എസ് എസ് വെട്ടൂർ സ്കൂളിലെ കുട്ടികളും ചേർന്നുള്ള ക്യാമ്പ് നടന്നത് .ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . രണ്ടു സ്കൂളിലെ കൈറ്റ് മാസ്റ്റർ / കൈറ്റ് മിസ്ട്രസ്മാർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. | ജൂലൈ പതിനഞ്ചാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടന്നു. കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് ലെ നാൻസി ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , മൊബൈൽ ആപ്പ് ,സക്രാച്ച് പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു . എല്ലാ കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ചെറുന്നിയൂർ സ്കൂളിലെ കുട്ടികളും ജി എച്ച് എസ് എസ് വെട്ടൂർ സ്കൂളിലെ കുട്ടികളും ചേർന്നുള്ള ക്യാമ്പ് നടന്നത് .ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . രണ്ടു സ്കൂളിലെ കൈറ്റ് മാസ്റ്റർ / കൈറ്റ് മിസ്ട്രസ്മാർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. | ||
== മാഗസിൻ == | |||
[[പ്രമാണം:42068 MAGAZINE.jpg|ലഘുചിത്രം|മാഗസിൻ]] | |||
11:04, 26 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42068 |
| യൂണിറ്റ് നമ്പർ | LK/2018/42068 |
| അംഗങ്ങളുടെ എണ്ണം | 21 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ലീഡർ | നാഥേൽ ജെ |
| ഡെപ്യൂട്ടി ലീഡർ | ആദിത്യ ബി എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രേവതി എസ് രാജേന്ദ്രൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സച്ചിൻ എ എസ് |
| അവസാനം തിരുത്തിയത് | |
| 26-11-2025 | 42068 |
പ്രിലിമിനറി ക്യാമ്പ്-2023-26

ജൂലൈ പതിനഞ്ചാം തീയതി രാവിലെ ഒൻപതര മണി മുതൽ മൂന്നര മണി വരെ 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടന്നു. കടയ്ക്കാവൂർ എസ് എസ് പി ബി എച്ച് എസ് ലെ നാൻസി ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , മൊബൈൽ ആപ്പ് ,സക്രാച്ച് പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയ വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു . എല്ലാ കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ചെറുന്നിയൂർ സ്കൂളിലെ കുട്ടികളും ജി എച്ച് എസ് എസ് വെട്ടൂർ സ്കൂളിലെ കുട്ടികളും ചേർന്നുള്ള ക്യാമ്പ് നടന്നത് .ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . രണ്ടു സ്കൂളിലെ കൈറ്റ് മാസ്റ്റർ / കൈറ്റ് മിസ്ട്രസ്മാർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.
മാഗസിൻ
