ഉള്ളടക്കത്തിലേക്ക് പോവുക

"യു.പി.എസ്സ്.കറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Josemt (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= ചടയമംഗലം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40238schoolwiki (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{schoolwiki award applicant}}
| സ്ഥലപ്പേര്= ചടയമംഗലം
{{prettyurl|U. P. S Kuttikkadu}}                             
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
{{PSchoolFrame/Pages}}
| റവന്യൂ ജില്ല= കൊല്ലം
{{Infobox School
| സ്കൂള്‍ കോഡ്= 40228
|സ്ഥലപ്പേര്=കുറ്റിക്കാട്
| സ്ഥാപിതവര്‍ഷം=1906
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| സ്കൂള്‍ വിലാസം=  ചടയമംഗലം .പി.ഒ.
|റവന്യൂ ജില്ല=കൊല്ലം
| പിന്‍ കോഡ്= 691534
|സ്കൂൾ കോഡ്=40238
| സ്കൂള്‍ ഫോണ്‍= 0474-2477225
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=govtupscdlm@yahoo.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ചടയമംഗലം
|യുഡൈസ് കോഡ്=32130200304
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതമാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കുറ്റിക്കാട് പി ഓ,  കടയ്ക്കൽ, 691536
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കുറ്റിക്കാട്
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=691536
| മാദ്ധ്യമം= മലയാളം‌ / ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 233
|സ്കൂൾ ഇമെയിൽ=kuttikkaduups@gmail.com
| പെൺകുട്ടികളുടെ എണ്ണം= 268
|സ്കൂൾ വെബ് സൈറ്റ്=kuttikkaduups@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 501
|ഉപജില്ല=ചടയമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 18 
|തദ്ദേശസ്വയംഭരണസ്ഥാപനം =കടയ്ക്കൽ
| പ്രധാന അദ്ധ്യാപകന്‍= വി.പുഷപവല്ലി     
|വാർഡ്=4
| പി.ടി.. പ്രസിഡണ്ട്= ജെ.പി.ഹരികുമാര്‍       
|ലോകസഭാമണ്ഡലം=കൊല്ലം
| സ്കൂള്‍ ചിത്രം= .jpg‎|
|നിയമസഭാമണ്ഡലം=ചടയമംഗലം
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=128
|പെൺകുട്ടികളുടെ എണ്ണം 1-7=96
|വിദ്യാർത്ഥികളുടെ എണ്ണം 1-7=224
|അദ്ധ്യാപകരുടെ എണ്ണം 1-7=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പ .ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനൂപ് എം.എ
|എം.പി.ടി.എ. പ്രസിഡണ്ട്=അരുണ
|സ്കൂൾ ചിത്രം=40238 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ  ജില്ലയിലെ പുനലൂർ  വിദ്യാഭ്യാസ ജില്ലയിൽ  ചടയമംഗലം ഉപജില്ലയിലെ 'കുറ്റിക്കാട് 'എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്സ്.കറ്റിക്കാട്  '        കുറ്റിക്കാട്  എന്ന കൊച്ചുഗ്രാമത്തിൽ പഠന സൗകര്യം വളരെ കുറവായിരുന്നു .1957കാലഘട്ടത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീ .എൻ ജി ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കുറ്റിക്കാട്  യൂ.പി .എസ്  എന്ന  സരസ്വതി ക്ഷേത്രം  . 1957- ൽ അപ്പർ പ്രൈമറിയായി തുടങ്ങി 1960  കാലഘട്ടമായപ്പോഴേക്കും ലോവർ  പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു .  1950 കാലഘട്ടത്തിൽ കടയ്ക്കൽ പ്രദേശത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന നേതാവായിരുന്ന ശ്രീ .ഗോപാലകൃഷ്ണ കുറുപ്പ് സ്കൂളിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് .  1970-80  കാലഘട്ടത്തിൽ സ്കൂളിന്റെ മികച്ച കാലഘട്ടമായിരുന്നു .അക്കാലത്തു മികച്ച സ്കൂളുകളുടെ പട്ടികയിൽ  യൂ. പി എസ്  കുറ്റിക്കാട് ഇടം നേടിയിരുന്നു .  [[യു.പി.എസ്സ്.കറ്റിക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]]'''
== ഭൗതികസൗകര്യങ്ങൾ  == 
STD 1-7 വരെ 256 കുട്ടികൾ പഠിക്കുന്നുണ്ട് . സ്കൂളിൽ  17അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡും  ഹെഡ്മാസ്റ്ററും അടങ്ങുന്ന ഒരു നിര തന്നെ പ്രവർത്തിച്ചു വരുന്നു .സ്കൂളിന്  ചുറ്റുമതിലും വിശാലമായ ഒരു പൂന്തോട്ടവും കളിസ്ഥലവും ഉണ്ട്. സ്കൂൾ മുറ്റത്ത്‌  പാഠ്യപ്രവർത്തനങ്ങൾക്കു  സഹായിക്കുന്ന വിധത്തിൽ കൂറ്റൻ ഭൂമിശാസ്ത്ര ഗ്ലോബ് സ്ഥാപിച്ചിരിക്കുന്നു .സ്കൂളിന്റെ പ്രധാന സവിശേഷതയാണു്  'സാമൂഹ്യ ശാസ്ത്ര മ്യൂസിയം ' പഴയകാല  കാർഷിക ഉപകരണങ്ങളുടെയും പഴയ കാല  ശേഷിപ്പുകളുടെ മാതൃകകളുടെ വലിയ  ശേഖരണമാണ് ഈ മ്യൂസിയത്തിൽ ഒരുക്കി വച്ചിട്ടുള്ളത് .ഉപജില്ലയുടേയും  ഡയറ്റിന്റെയും പ്രശംസ  നേടിയതാണ്  ഈ  സാമൂഹ്യ  ശാസ്ത്ര മ്യൂസിയം .കുട്ടികൾക്ക് ഉച്ച ഭക്ഷണം  കഴിക്കുന്നതിനുള്ള സൗകര്യം ,കുടിവെള്ള സൗകര്യം , ഔഷധ സസ്യ തോട്ടം , കമ്പ്യൂട്ടർ ലാബ് ,പ്രൊജക്ടർ ലാബ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിലുണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==


== നേട്ടങ്ങൾ ==
2008 ൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ "മികവ്" മത്സരത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും അംഗീകാരം നേടുകയും ചെയ്ത.  SCERTസംഘടിപ്പിച്ച കുട്ടികളുടെ സിനിമ "I am Green" എന്ന മുപ്പത് മിനിറ്റ്‌ ദൈർഘ്യമുള്ള സിനിമ നിർമിക്കുകയും "A"ഗ്രേഡ് നേടി വിജയിക്കുകയും ചെയ്തു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശിൻമൂട് ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ കുറ്റിക്കാട് ജംങ്ഷന് തൊട്ട് മുൻപായി പ്രധാന പാതയുടെ വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.അഞ്ചൽ വയല ചരിപ്പറമ്പ് കുറ്റിക്കാട് വഴിയും,നിലമേൽ കടയ്ക്കൽ ആൽത്തറമൂട് കുറ്റിക്കാട് വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.
 
{{Slippymap|lat=8.852942413057734|lon= 76.92232753969273|zoom=16|width=full|height=400|marker=yes}}

11:36, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ്സ്.കറ്റിക്കാട്
വിലാസം
കുറ്റിക്കാട്

കുറ്റിക്കാട് പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽkuttikkaduups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40238 (സമേതം)
യുഡൈസ് കോഡ്32130200304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പ .ആർ
പി.ടി.എ. പ്രസിഡണ്ട്അനൂപ് എം.എ
എം.പി.ടി.എ. പ്രസിഡണ്ട്അരുണ
അവസാനം തിരുത്തിയത്
18-08-202540238schoolwiki


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ 'കുറ്റിക്കാട് 'എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് യു.പി.എസ്സ്.കറ്റിക്കാട് ' കുറ്റിക്കാട് എന്ന കൊച്ചുഗ്രാമത്തിൽ പഠന സൗകര്യം വളരെ കുറവായിരുന്നു .1957കാലഘട്ടത്തിൽ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീ .എൻ ജി ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് കുറ്റിക്കാട് യൂ.പി .എസ് എന്ന സരസ്വതി ക്ഷേത്രം . 1957- ൽ അപ്പർ പ്രൈമറിയായി തുടങ്ങി 1960 കാലഘട്ടമായപ്പോഴേക്കും ലോവർ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു . 1950 കാലഘട്ടത്തിൽ കടയ്ക്കൽ പ്രദേശത്തു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന നേതാവായിരുന്ന ശ്രീ .ഗോപാലകൃഷ്ണ കുറുപ്പ് സ്കൂളിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് . 1970-80 കാലഘട്ടത്തിൽ സ്കൂളിന്റെ മികച്ച കാലഘട്ടമായിരുന്നു .അക്കാലത്തു മികച്ച സ്കൂളുകളുടെ പട്ടികയിൽ യൂ. പി എസ് കുറ്റിക്കാട് ഇടം നേടിയിരുന്നു . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

STD 1-7 വരെ 256 കുട്ടികൾ പഠിക്കുന്നുണ്ട് . സ്കൂളിൽ 17അധ്യാപകരും ഒരു ഓഫീസ് അറ്റെൻഡും ഹെഡ്മാസ്റ്ററും അടങ്ങുന്ന ഒരു നിര തന്നെ പ്രവർത്തിച്ചു വരുന്നു .സ്കൂളിന് ചുറ്റുമതിലും വിശാലമായ ഒരു പൂന്തോട്ടവും കളിസ്ഥലവും ഉണ്ട്. സ്കൂൾ മുറ്റത്ത്‌ പാഠ്യപ്രവർത്തനങ്ങൾക്കു സഹായിക്കുന്ന വിധത്തിൽ കൂറ്റൻ ഭൂമിശാസ്ത്ര ഗ്ലോബ് സ്ഥാപിച്ചിരിക്കുന്നു .സ്കൂളിന്റെ പ്രധാന സവിശേഷതയാണു് 'സാമൂഹ്യ ശാസ്ത്ര മ്യൂസിയം ' പഴയകാല കാർഷിക ഉപകരണങ്ങളുടെയും പഴയ കാല ശേഷിപ്പുകളുടെ മാതൃകകളുടെ വലിയ ശേഖരണമാണ് ഈ മ്യൂസിയത്തിൽ ഒരുക്കി വച്ചിട്ടുള്ളത് .ഉപജില്ലയുടേയും ഡയറ്റിന്റെയും പ്രശംസ നേടിയതാണ് ഈ സാമൂഹ്യ ശാസ്ത്ര മ്യൂസിയം .കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ,കുടിവെള്ള സൗകര്യം , ഔഷധ സസ്യ തോട്ടം , കമ്പ്യൂട്ടർ ലാബ് ,പ്രൊജക്ടർ ലാബ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിലുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

2008 ൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ "മികവ്" മത്സരത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും അംഗീകാരം നേടുകയും ചെയ്ത. SCERTസംഘടിപ്പിച്ച കുട്ടികളുടെ സിനിമ "I am Green" എന്ന മുപ്പത് മിനിറ്റ്‌ ദൈർഘ്യമുള്ള സിനിമ നിർമിക്കുകയും "A"ഗ്രേഡ് നേടി വിജയിക്കുകയും ചെയ്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശിൻമൂട് ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ കുറ്റിക്കാട് ജംങ്ഷന് തൊട്ട് മുൻപായി പ്രധാന പാതയുടെ വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.അഞ്ചൽ വയല ചരിപ്പറമ്പ് കുറ്റിക്കാട് വഴിയും,നിലമേൽ കടയ്ക്കൽ ആൽത്തറമൂട് കുറ്റിക്കാട് വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=യു.പി.എസ്സ്.കറ്റിക്കാട്&oldid=2817136" എന്ന താളിൽനിന്ന് ശേഖരിച്ചത്