ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
12312 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നുലേശ്വരം..............................  
 
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
== കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നിലേശ്വരം ജി എൽ പി എസ്,   കേരളത്തിലെ മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് വിക്റ്റേഴ്സ്  നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025-26 ഹോസ്ദുർഗ് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ എൽ പി വിഭാഗം ചാമ്പ്യൻഷിപ്പ് നേടി. 2025 26 വർഷത്തെ ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം എൽ പി വിഭാഗത്തിൽ കലാ കിരീടവും ചൂടി. ==
| റവന്യൂ ജില്ല= കാസറഗോഡ്
{{Infobox School
| സ്കൂള്‍ കോഡ്= 12312
|സ്ഥലപ്പേര്=നീലേശ്വരം
| സ്ഥാപിതവര്‍ഷം= o1 06 1888
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂള്‍ വിലാസം= നീലേശ്വരം.................................. <br/> .നീ................................ പി. ഒ
|റവന്യൂ ജില്ല=കാസർഗോഡ്
| പിന്‍ കോഡ്= 671532
|സ്കൂൾ കോഡ്=12312
| സ്കൂള്‍ ഫോണ്‍= 04672224494
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 12301gwlpsadottukaya@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്= 12301gwlpsadotkaya.blogspot.in/
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
|യുഡൈസ് കോഡ്=32010500201
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1888
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=നീലേശ്വരം  
| ആൺകുട്ടികളുടെ എണ്ണം= ൦൦൦
|പിൻ കോഡ്=671314
| പെൺകുട്ടികളുടെ എണ്ണം= ൦൦൦
|സ്കൂൾ ഫോൺ=04672 283640
| വിദ്യാര്‍ത്ഥികളുടെ എണ്ണം= ൦൦൦
|സ്കൂൾ ഇമെയിൽ=12312glpsnileswar@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   ൦൦ 
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= പേര്
|ഉപജില്ല=ഹോസ്‌ദുർഗ്
| പി.ടി.. പ്രസിഡണ്ട്=   പേര്
|തദ്ദേശസ്വയംഭരണസ്ഥാപനം = നീലേശ്വരം  മുനിസിപ്പാലിറ്റി
| സ്കൂള്‍ ചിത്രം= 12312.jpg|thumb|GLPS NILESHWARAM
|വാർഡ്=2
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ബിജു പി കെ
|പി.ടി.എ. പ്രസിഡണ്ട്=ദീപു എം വി
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു സതീഷ്
|സ്കൂൾ ചിത്രം=12312 school image.jpg|thumb|GLPS NILESHWARAM
|size=350px
|caption=
|ലോഗോ=12312 school logo.jpg
|logo_size=50px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
ഗവണ്‍മെന്‍റ് എല്‍. പി .സ്കുള്‍, നീലേശ്വരം
2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം [[ജിഎൽപിഎസ് നീലേശ്വരം/ചരിത്രം|തുടങ്ങി.കൂടുതൽ അറിയാം]]


ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.


2014ല്‍ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എല്‍ പി സ്കുള്‍. പഴയ ദക്ഷിണ കര്‍​ണാടകയില്‍പ്പെട്ട നീലേശ്വരത്തെഒാട്ടു കന്പനിയിലെ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസല്‍മിഷന്‍ 1 .6.1988 ല്‍ ഈ സ്ഥാപനം തുടങ്ങി.ഒരു ഒാലക്കെട്ടിടത്തില്‍ ഹിന്ദുസ്കുള്‍ എന്ന പേരിലാരംഭിച്ച ഈ വിദ്യാലയത്തില്‍ തൊട്ടടുത്ത പ്രദേശത്തെ ആരംഭിച്ച മാപ്പിളസ്കുുള്‍ ലയിപ്പിക്കുകയുണ്ടായി.അന്ന് ജനങ്ങല്‍ ഈ സ്ഥാപനത്തെ പെണ്ണിങ്ങളുടെ സ്കുള്‍ എന്ന് വിളിക്കുമായിരുന്നു.1915 വരെ ബാസല്‍ മിഷന്‍ പ്രവര്‍ത്തകയായിരുന്ന മിസ്സിസ്സ് എം.ആറോണ്‍ സ്ഥാപനമേധാവിയായി തുടര്‍ന്നു.പഴയ ഒാലമേക്കെടത്തില്‍  തുടര്‍ന്നു വന്ന സ്കുള്‍ 1935 ല്‍ ഉണ്ടായ അഗ്നി ബാധയെ തുടര്‍ന്നു  ഇന്നത്തെ പഴയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് വഴിയൊരുക്കി.
== '''ഭൗതികസൗകര്യങ്ങൾ''' ==
2009-10 വര്‍ഷത്തില്‍ കേവലം 48കുട്ടികള്‍ ഉണ്ടായിരുന്ന ഈ സ്കുളില്‍ ഇന്ന് എല്‍ കെ ജി,യു കെ ജി  യില്‍113ഉം എല്‍ പിയില്‍158ഉം കൂടി ആകെ 271 വിദ്യാര്‍ഥികളുണ്ട്.ഇതില്‍ പ്രൈമറിയില്‍ 68ആണ്‍കുട്ടികളും 90പെണ്‍കുട്ടികളും ,പ്രീപ്രൈമറിയില്‍ 62ആണ്‍കുട്ടികളും 51പെണ്‍കുട്ടികളും ,ഉണ്ട്.
* ലിഫ്റ്റ്
ആകെ 130ആണ്‍കുട്ടികളും141പെണ്‍കുട്ടികളും ഉണ്ട്.
* വർണ്ണ കൂടാരം
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
* കമ്പ്യൂട്ടർ ലാബ്‌


സ്കുളില്‍1305 പുസ്തകങ്ങളുള്ള നല്ലൊരു ലൈബ്രറിയുണ്ട്.സ്കുള്‍ കെട്ടിടങ്ങളില്‍ രണ്ടെണ്ണം ഒാടിട്ടതും രണ്ടെണ്ണംകോണ്‍ക്രീറ്റുമാണ്. നാല് മുറികളിലും രണ്ട് ഹാളിലുമായി ക്ളാസുകള്‍ നടത്തുന്നു.
== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' ==
* നല്ലപാഠം
* പഠനയാത്ര
* വാർഷികം.
* പഠനോത്സവം
*[[ജിഎൽപിഎസ് നീലേശ്വരം/സർഗ കൂടാരം|സർഗ കൂടാരം]]
*[[ജിഎൽപിഎസ് നീലേശ്വരം/അക്ഷരക്കൂട്|അക്ഷരക്കൂട്]]
*[[ജിഎൽപിഎസ് നീലേശ്വരം/വായനക്കൂട്|വായനക്കൂട്]]
*[[ജിഎൽപിഎസ് നീലേശ്വരം/കിളിക്കൊ‍‍‍‍‌ഞ്ചൽ|കിളിക്കൊ‍‍‍‍‌ഞ്ചൽ]]
*[[ജിഎൽപിഎസ് നീലേശ്വരം/വാ‌ർത്താനേരം|വാ‌ർത്താനേരം]]


സ്കുള്‍ പ്രവര്‍ത്തനത്തോടൊപ്പം നല്ലപാഠംക്ളബ്ബിന്‍െറ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.2015-16 വര്‍ഷത്തില്‍നല്ലപാഠംപ്രവര്‍ത്തനങ്ങള്‍ക്ക് മലയാളമനോരമയുടെ മഴവില്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.ഈ വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങ‍ള്‍ നടത്തി വരുന്നു.
=='''ക്ലബ്ബുകൾ''' ==
* വിദ്യാരംഗം.  
* [[ശുചിത്വ ക്ലബ്]]
* പരിസ്‍ഥിതി ക്ലബ്
* ആരോഗ്യക്ലബ്


സ്ഥലപരിമിതിയിലും  ഹരിതക്ളബ്ഭിന്‍െറ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിയും ചെയ്തുവരുന്നു
* സീഡ് ക്ലബ്
ആരോഗ്യം,വിദ്യാരംഗം ക്ളബ്ബുകളും സജ്ജീവമാണ്.ഭാഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്
* [[സ്മാർട്ട് മോം]]
ഒഴിവുസമയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
കലാകായിക,പ്രവൃത്തിപരിചയ വിഷയങ്ങളില്‍കുട്ടികള്‍ക്ക് ആവശ്യമായപരിശീലനം നല്‍കുന്നു.മാസം തോറും പത്രക്വിസും, ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.
മുഴുവന്‍വിദ്യാര്‍ഥികളും പങ്കെടുക്കുന്ന സ്കുള്‍ വാര്‍ഷികം, രക്ഷിതാക്കളും കുട്ടികളും  പങ്കെടുക്കുന്ന പഠനയാത്ര,പി ടി എയുടെ പ്രതിമാസ സ്കുള്‍ ക്ളീനിംഗ് എന്നിവ എടുത്തു പറയത്തക്കതാണ്.
സ്കുള്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  PTA,MPTA,SMC,വികസനസമിതി എന്നിവയുടെ സഹകരണം നിസീമമാണ്.നീലേശ്വരം രാജാറോഡില്‍ ഗാന്ധിസ്മൃതിമണ്‍‍ഡപത്തിനടുത്ത് ഹോമിയോ ആശുപത്രിക്ക് തൊട്ടടുത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 
== ഭൗതികസൗകര്യങ്ങള്‍ ==
*......................
*......................
*....................
*.......................... 


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== '''സാരഥികൾ''' ==
*......................
{| class="wikitable"
*......................
|+
*....................
!1
*.............................
!രാഘവൻ മാസ്റ്റർ
==ക്ലബ്ബുകള്‍ ==
|-
*......................
|2
*......................
|ബാലകൃഷ്ണൻ മാസ്റ്റർ
*....................
|-
*..............................
|3
|പ്രേമലത ടീച്ചർ
|-
|4
|ശ്രീദേവി ടീച്ചർ
|-
|5
|ശ്രീകാന്ത് മാസ്റ്റർ
|-
|6
|വത്സല ടീച്ചർ
|-
|7
|ഗീത..വി
|-
|8
|നളിനി.പി
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*......................
{| class="wikitable"
*......................
|+
*....................
!1
*.............................
!ഡോ.വിപിൻദാസ്
 
!
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|2
| style="background: #ccf; text-align: center; font-size:99%;" |  
|'''കാവ്യമാധവൻ'''
|
|-
|
|
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|
|
|
|}
<gallery>
12312school1.jpeg
12312school2.jpeg
12312school10.jpeg
12312school3.jpeg
</gallery>
 
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=12.255840|lon=75.127591|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''ജിഎൽപിഎസിലേക്ക്  എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|--
*   കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ കള്ളാര്‍ II ബസ്‌സ്റ്റോപ്പില്‍  നിന്നും 3 കിലോമീറ്റര്‍ ദൂരം.  
* നീലേശ്വരം രാജാറോഡിൽ ഗാന്ധിസ്മൃതിമണ്ഡപത്തിനും, വില്ലേജാഫീസിനും, മൃഗാശുപത്രിക്കും ഹോമിയോ ആശുപത്രിക്കും സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
* നീലേശ്വരം ബസ്റ്റാൻഡിൽ നിന്നും 500മീറ്റർ യാത്രയിൽ സ്ക്കൂളിൽ എത്താം.
* നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം 1.2 കി.മീ യാത്രയിൽ സ്കൂളിൽ എത്താം.
|}
|}
|}
|}
<!--visbot  verified-chils->
|-
|}-->

13:08, 12 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നിലേശ്വരം ജി എൽ പി എസ്,   കേരളത്തിലെ മികച്ച പൊതുവിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി കൈറ്റ് വിക്റ്റേഴ്സ്  നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2025-26 ഹോസ്ദുർഗ് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ എൽ പി വിഭാഗം ചാമ്പ്യൻഷിപ്പ് നേടി. 2025 26 വർഷത്തെ ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം എൽ പി വിഭാഗത്തിൽ കലാ കിരീടവും ചൂടി.

ജിഎൽപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1888
വിവരങ്ങൾ
ഫോൺ04672 283640
ഇമെയിൽ12312glpsnileswar@gmail.com
കോഡുകൾ
സ്കൂൾ കോഡ്12312 (സമേതം)
യുഡൈസ് കോഡ്32010500201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ175
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു പി കെ
പി.ടി.എ. പ്രസിഡണ്ട്ദീപു എം വി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു സതീഷ്
അവസാനം തിരുത്തിയത്
12-02-202612312


പ്രോജക്ടുകൾ




ചരിത്രം

2014ൽ ശതോത്തര രജതജുബിലി ആഘോഷിച്ച വിദ്യാലയമാണ് നീലേശ്വരം ഗവ. എൽ പി സ്കുൾ. പഴയ ദക്ഷിണ കർ​ണാടകയിൽപ്പെട്ട നീലേശ്വരത്തെ ഓട്ടു കമ്പനിയിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന മുഖ്യലക്ഷ്യത്തോടെ ബാസൽമിഷൻ 1 .6.1888 ൽ ഈ സ്ഥാപനം തുടങ്ങി.കൂടുതൽ അറിയാം

ഗവൺമെന്റ് എൽ പി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 2.87 കോടി രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനത്തോടുകൂടി നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 മാർച്ച് 11ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • ലിഫ്റ്റ്
  • വർണ്ണ കൂടാരം
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
  • കമ്പ്യൂട്ടർ ലാബ്‌

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

സാരഥികൾ

1 രാഘവൻ മാസ്റ്റർ
2 ബാലകൃഷ്ണൻ മാസ്റ്റർ
3 പ്രേമലത ടീച്ചർ
4 ശ്രീദേവി ടീച്ചർ
5 ശ്രീകാന്ത് മാസ്റ്റർ
6 വത്സല ടീച്ചർ
7 ഗീത.ഏ.വി
8 നളിനി.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഡോ.വിപിൻദാസ്
2 കാവ്യമാധവൻ

വഴികാട്ടി

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_നീലേശ്വരം&oldid=2951148" എന്ന താളിൽനിന്ന് ശേഖരിച്ചത്