"ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|B T M L P SCHOOL KUMBAMKALLU}} | {{prettyurl|B T M L P SCHOOL KUMBAMKALLU}} | ||
{{PSchoolFrame/Header}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ | {{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയിലെ] [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4 തൊടുപുഴ] വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പംകല്ല് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്. നാലു പതിറ്റാണ്ടുകളായി അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.{{Infobox School | ||
|സ്ഥലപ്പേര്=കുമ്പംകല്ല് | |സ്ഥലപ്പേര്=കുമ്പംകല്ല് | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
വരി 67: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഹൈറേഞ്ചിൻന്റെ കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള | [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B1%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%BE%E0%B4%AB%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ബാഫക്കി തങ്ങൾ] മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഹൈറേഞ്ചിൻന്റെ കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പംകല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. <small>[[ബി.റ്റി.എം. എൽ പി സ്കൂൾ/ ചരിത്രം|കൂടുതൽ അറിയാൻ]]</small> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<u><big>ക്ലബ്ബുകൾ</big></u> | |||
· വിദ്യാരംഗം-കലാസാഹിത്യ വേദി | · വിദ്യാരംഗം-കലാസാഹിത്യ വേദി | ||
വരി 80: | വരി 81: | ||
· സ്പോർട്സ് ക്ലബ്ബ് | · സ്പോർട്സ് ക്ലബ്ബ് | ||
· ഇംഗ്ലീഷ് ക്ലബ് | · ഇംഗ്ലീഷ് ക്ലബ് | ||
വരി 94: | വരി 87: | ||
· അറബിക് ക്ലബ് | · അറബിക് ക്ലബ് | ||
· ആർട്സ് ക്ലബ് | · ആർട്സ് ക്ലബ് | ||
. ശുചിത്വ ക്ലബ്ബ് | |||
<big><u>ദിനാചരണങ്ങൾ</u></big> | <big><u>ദിനാചരണങ്ങൾ</u></big> | ||
വരി 105: | വരി 97: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
A. M മുഹമ്മദ് കുഞ്ഞുലബ്ബ | 1979 ൽ സ്കൂൾ സ്ഥാപിച്ച A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു നാല് പതിറ്റാണ്ടുകളായി സ്കൂളിന്റെ ഭരണനിയന്ത്രണം നടത്തിപ്പോന്നത്. പിന്നീട് ഏഴുപേരടങ്ങുന്ന ഒരു ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു. 2024 ആദ്യത്തോടെ ബഹുമാന്യനായ പി. എ. റിയാസ് സ്കൂൾ ഏറ്റെടുത്തു. | ||
<u>മുൻ പ്രധാന അദ്ധ്യാപകർ</u> | |||
സുധാമണി അമ്മാൾ - 1979 മുതൽ 2007 വരെ | |||
സൂസൻ ജോസ് - 2008 മുതൽ 2014 വരെ | |||
സാബിറ ഷെരീഫ് - 2015 മുതൽ 2016 വരെ | |||
ജോസ് പോൾ - 2017 മുതൽ 2020 വരെ | |||
== സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ == | == സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ == | ||
ആയിഷ ( പ്രധാന അധ്യാപിക ) | ആയിഷ എം എസ് ( പ്രധാന അധ്യാപിക ) | ||
ജസ്‌ന ഇബ്രാഹിം | |||
ഷിഹാദ് | ഷിഹാദ് എ | ||
അനിത | അനിത കുട്ടപ്പൻ | ||
മുബീന | മുബീന ഇ എൻ | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ് | |||
==നേട്ടങ്ങൾ, അവാർഡുകൾ.== | ==നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ.== | ||
പഠന - പഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന സ്കൂളിന്റെ നേട്ടങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ [[ബി.റ്റി.എം. എൽ പി സ്കൂൾ/നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൊടുപുഴയിൽ നിന്നും പൂമാല - വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം{{Slippymap|lat=9.899789|lon= 76.734293 |zoom=16|width=800|height=400|marker=yes}} | |||
{{ |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ കുമ്പംകല്ല് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.റ്റി.എം എൽപി സ്കൂൾ. ഈ സ്കൂൾ തൊടുപുഴ ബി.ആർ.സി.യുടെ പരിധിയിലാണ്. നാലു പതിറ്റാണ്ടുകളായി അനേകായിരം കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്ന് തലമുറകൾക്ക് വഴികാട്ടിയായ ഈ സ്കൂൾ 1979 ൽ സ്ഥാപിതമായതാണ്.
ബി.റ്റി.എം.എൽ.പി സ്കൂൾ കുമ്പംകല്ല് | |
---|---|
വിലാസം | |
കുമ്പംകല്ല് തൊടുപുഴ ഈസ്റ്റ് പി.ഒ പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04862 229257 |
ഇമെയിൽ | btmlps1979@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29346 (സമേതം) |
യുഡൈസ് കോഡ് | 32090701009 |
വിക്കിഡാറ്റ | Q64616069 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആയിഷ എം എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിയാർ കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | അജ്മി നിഷാദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ബാഫക്കി തങ്ങൾ മെമ്മോറിയൽ എൽ പി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഹൈറേഞ്ചിൻന്റെ കവാടമെന്നറിയപ്പെടുന്ന തൊടുപുഴയ്ക്കടുത്തുള്ള കുമ്പംകല്ല് എന്ന സ്ഥലത്താണ് ബിറ്റിഎം എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലും ഗേറ്റും ഉള്ള വിശാലമായ ഒരു കോംബൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് ഒരു ചെറിയ തോട് ഉണ്ട്. വിശാലമായ കളിമുറ്റവും മനോഹരമായൊരു പൂന്തോട്ടവും ചേർന്നുതന്നെ ഒരു പച്ചക്കറി തോട്ടവും ഉണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
· വിദ്യാരംഗം-കലാസാഹിത്യ വേദി
· ഗണിത ക്ലബ്ബ്
· പരിസ്ഥിതി ക്ലബ്ബ്
· സ്പോർട്സ് ക്ലബ്ബ്
· ഇംഗ്ലീഷ് ക്ലബ്
· മലയാളം ക്ലബ്
· അറബിക് ക്ലബ്
· ആർട്സ് ക്ലബ്
. ശുചിത്വ ക്ലബ്ബ്
ദിനാചരണങ്ങൾ
കുട്ടികളുടെ പഠനനിലവാരവും സർഗാത്മകതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ പഠനോത്സവം, പ്രവേശനോത്സവം തുടങ്ങി മറ്റു വാർഷിക ദിനങ്ങൾ എല്ലാം സ്‌കൂളിൽ ആഘോഷിക്കാറുണ്ട്. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
1979 ൽ സ്കൂൾ സ്ഥാപിച്ച A. M മുഹമ്മദ് കുഞ്ഞുലബ്ബ സാഹിബും അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു നാല് പതിറ്റാണ്ടുകളായി സ്കൂളിന്റെ ഭരണനിയന്ത്രണം നടത്തിപ്പോന്നത്. പിന്നീട് ഏഴുപേരടങ്ങുന്ന ഒരു ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു. 2024 ആദ്യത്തോടെ ബഹുമാന്യനായ പി. എ. റിയാസ് സ്കൂൾ ഏറ്റെടുത്തു.
മുൻ പ്രധാന അദ്ധ്യാപകർ
സുധാമണി അമ്മാൾ - 1979 മുതൽ 2007 വരെ
സൂസൻ ജോസ് - 2008 മുതൽ 2014 വരെ
സാബിറ ഷെരീഫ് - 2015 മുതൽ 2016 വരെ
ജോസ് പോൾ - 2017 മുതൽ 2020 വരെ
സ്കൂളിലെ ഇപ്പോഴുള്ള അദ്ധ്യാപകർ
ആയിഷ എം എസ് ( പ്രധാന അധ്യാപിക )
ജസ്‌ന ഇബ്രാഹിം
ഷിഹാദ് എ
അനിത കുട്ടപ്പൻ
മുബീന ഇ എൻ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
സമൂഹത്തിന്റെ നാനാതുറകളിൽ സേവനം ചെയ്യുന്ന നിരവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആണെന്നത് അഭിമാനകരമാണ്
നേട്ടങ്ങൾ, മികവുകൾ, അവാർഡുകൾ.
പഠന - പഠ്യേതര രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന സ്കൂളിന്റെ നേട്ടങ്ങളെക്കുറിച്ചു കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തൊടുപുഴയിൽ നിന്നും പൂമാല - വെള്ളിയാമറ്റം റൂട്ടിൽ 2.2 കിലോമീറ്റർ ദൂരം
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29346
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ