"ഗവ യു പി എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി എസ്
|പ്രധാന അദ്ധ്യാപിക=രേണൂക എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നസീർ
|പി.ടി.എ. പ്രസിഡണ്ട്=നസീർ
വരി 67: വരി 67:
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ തൊളിക്കോട് പുളിമൂട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ തൊളിക്കോട് പുളിമൂട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
== ചരിത്രം ==
== ചരിത്രം ==
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ‍ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ‍ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 240: വരി 240:
|ഉഷാകുമാരി  
|ഉഷാകുമാരി  
|2019
|2019
|-
|40
|രേണൂക എൽ
|2024
|}
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ.
!ക്രമ.
വരി 280: വരി 284:

==മികവുകൾ ==
==മികവുകൾ ==
കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് .
കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്കുള്ള ഇൻസ്പെർ അവാർഡുകൾ, സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം (രവീന്ദ്ര നാഥാ ടാഗോർ ORGANIZE ഗുരുരേഗ്നപുരസ്കാരം (HM ഉഷ്ണകുമാരി  മികച്ച സ്ഥാപന  മേധാവി [മൂന്നാം സ്ഥാനം]പ്രേസേന്റ്റ് HM ,ഉഷാകുമാരി ]കൃഷി വകുപ്പിന്റെ മികച്ച സ്ഥാപന മേധാവി ,കൃഷി സംരക്ഷക ഹരിതകേരള ,[HM ഉഷാകുമാരി ]

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം ജില്ലയിൽ  ‍'''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം ജില്ലയിൽ  ‍'''നെടുമങ്ങാട്''' താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട്
*തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട്
 
{{Slippymap|lat= 8.64615|lon=77.06084|zoom=18|width=full|height=400|marker=yes}}
{{#multimaps: 8.64615,77.06084|zoom=18}}

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ യു പി എസ് തൊളിക്കോട്
വിലാസം
ഗവ യു പി എസ് തൊളിക്കോട്
,
തൊളിക്കോട് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 09 - 1973
വിവരങ്ങൾ
ഫോൺ0472 2996435
ഇമെയിൽgupstholicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42650 (സമേതം)
യുഡൈസ് കോഡ്32140800207
വിക്കിഡാറ്റQ64036828
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണൂക എൽ
പി.ടി.എ. പ്രസിഡണ്ട്നസീർ
എം.പി.ടി.എ. പ്രസിഡണ്ട്സുമിജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ തൊളിക്കോട് പുളിമൂട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ചരിത്രം

തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക്‌ മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ‍ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ‍ ‍‍ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറിതലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടു മേഞ്ഞ ഒരു കെട്ടിടവും ഷീറ്റ് മേഞ്ഞ ഒരു കെട്ടിടവുമുണ്ട്.ഐ.ടി ലാബ്, സയൻസ് ലാബ് ,സയൻസ് പാർക്ക് ,ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂംഎന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.ഒരു പാചകപ്പുരയും ആവശ്യത്തിനുള്ള യുറിനലും ടോയ്‌ലറ്റുകളുമുണ്ട് . കുടിവെള്ളത്തിനായി കിണറും ടാപ്പുകളുമുണ്ട്.2400 ൽപ്പരം പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറിയും ഇൻറർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടാതെ വിശാലമായ കളിസ്ഥലവും ഈ സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്‌ പ്രവർത്തനങ്ങൾ, ഡാൻസ് പഠനം, കരാട്ടെ, കായികാഭ്യാസം,ദിനാചരണങ്ങൾ,വിവിധ ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പുകൾ,പച്ചക്കറി കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ ഈ സ്കൂളിലുണ്ട് .

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം ,ഗ്രാമപഞ്ചായത്ത് -തൊളിക്കോട് ,PTA  വിഭാഗം ,MPTA ,വിഭാഗം ,SMC വിഭാഗം

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ആർ . ദാമോദരൻ 1973
2 ആർ . തങ്കമ്മ 1978
3 കെ .കബീർ 1980
4 ജെ . ജോൺസൻ 1980
5 ജെ .സുകുമാരൻ 1982
6 ശാരദ 1982
7 ശുഭനന്ദൻ 1983
8 രാധമ്മ 1983
9 ആർ . നാഗമുത്തുനാടാർ 1983
10 കെ .കൃഷ്ണൻ നായർ 1984
11 ടി . രാദാബായ് അമ്മ 1985
12 എൻ . സദാശിവൻ നായർ 1986
13 രാമചന്ദ്രൻനായർ 1987
14 എ . സ്വർണപ്പൻ 1987
15 ജെൻസർ 1988
16 കുഞ്ഞുകുഞ്ഞ് 1989
17 രാജശേഖരൻ ആശാരി 1990
18 കൃഷ്ണപിള്ള 1991
19 പരമേശ്വരന്പിള്ള 1991
20 കോലപ്പൻ . എൻ   1992
21 ജീവരത്നം . എസ്   1995
22 ഹാജിറാ ബീവി . ഇ  .പി 1996
23 ലീലാമ്മ 1999
24 കെ  . കൊച്ചുമ്മൻ 2001
25 യൂസഫ് കുഞ്ഞ് . എം   2002
26 എൻ  . ശശിധരൻ 2004
27 കെ  . രാജമ്മ 2006
28 എസ്  . ഗീത 2007
29 എൽ  . ശരത് ചന്ദ്രകുമാർ 2008
30 സുമംഗല 2009
31 ബി  . എസ്  . ശൈലജ 2009
32 വി . വേണുകുമാരൻ നായർ 2010
33 എസ്  . ശ്രീകല 2011
34 കെ  . ലീല 2013
35 എസ്  . റസി 2014
36 നിസ . സി  . എസ് 2015
37 രാജം 2018
38 റസിയ ബീവി 2018
39 ഉഷാകുമാരി 2019
40 രേണൂക എൽ 2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.

നം.

പേര് പ്രവർത്തന മേഖല
1 സാദിഖ്‌ നിയമം
2 മുഹമ്മദ് ഷാഫി സാമൂഹ്യസേവനം
3 അൽ-അ മീൻ സാമൂഹ്യസേവനം
4 സുൽഫി ഷെഹീദ് സാമൂഹ്യസേവനം
5 ഇസ്മയിൽ സാമൂഹ്യസേവനം
6 നബീസത്ത് രാഷ്രീയം സേവനം
7 ബഷീർ രാഷ്രീയം സേവനം

മികവുകൾ

കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് .വിദ്യാർത്ഥികൾക്കുള്ള ഇൻസ്പെർ അവാർഡുകൾ, സംസ്ഥാന അദ്ധ്യാപക പുരസ്‌കാരം (രവീന്ദ്ര നാഥാ ടാഗോർ ORGANIZE ഗുരുരേഗ്നപുരസ്കാരം (HM ഉഷ്ണകുമാരി  മികച്ച സ്ഥാപന  മേധാവി [മൂന്നാം സ്ഥാനം]പ്രേസേന്റ്റ് HM ,ഉഷാകുമാരി ]കൃഷി വകുപ്പിന്റെ മികച്ച സ്ഥാപന മേധാവി ,കൃഷി സംരക്ഷക ഹരിതകേരള ,[HM ഉഷാകുമാരി ]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം പൊൻമുടി പാതയിൽ പുളിമൂട് നിന്നും വലത്തോട്ട്
Map
"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_തൊളിക്കോട്&oldid=2536723" എന്ന താളിൽനിന്ന് ശേഖരിച്ചത്