ഗവ യു പി എസ് തൊളിക്കോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.മികച്ചരീതിയിലുള്ള കൃഷിയ്ക്ക് ജില്ലാതലം വരെ തിരഞ്ഞെടുത്തിട്ടുണ്ട് .കരനെൽ കൃഷിയും വിജയമാക്കിയിട്ടുണ്ട് .