"എ.എം.എൽ.പി.എസ്. കാരാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ബിന്ദു എ
|പ്രധാന അദ്ധ്യാപിക=ബിന്ദു എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ.
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദലി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സ പ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹഫ്സ പ
|സ്കൂൾ ചിത്രം=18231-10.jpg
|സ്കൂൾ ചിത്രം=18231-10.jpg
വരി 66: വരി 66:


==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ  ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.ഈ പ്രേദേശത്തിന്റയ് സാമൂഹികവും വിദ്യഭ്യാസ പിന്നോക്കാവസ്ഥ  മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത് .ഇളയോടത്തു ആലി മുസ്‌ലിയാർ ഒരു ഓത്തുപള്ളി ആയി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ മാനേജ്മെന്റിന് കീഴിൽ എയ്ഡഡ് സ്കൂൾ ആയി മാറി.ഇപ്പോൾ450 കുട്ടികൾ പഠനം നടത്തുന്നു .ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നുണ്ട്.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.[[എ.എം.എൽ.പി.എസ്. കാരാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ  ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.ഈ പ്രേദേശത്തിന്റയ് സാമൂഹികവും വിദ്യഭ്യാസ പിന്നോക്കാവസ്ഥ  മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത് .ഇളയോടത്തു ആലി മുസ്‌ലിയാർ ഒരു ഓത്തുപള്ളി ആയി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ മാനേജ്മെന്റിന് കീഴിൽ എയ്ഡഡ് സ്കൂൾ ആയി മാറി.ഇപ്പോൾ450 കുട്ടികൾ പഠനം നടത്തുന്നു .ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നുണ്ട്.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.[[എ.എം.എൽ.പി.എസ്. കാരാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
[[എ.എം.എൽ.പി.എസ്. കാരാപറമ്പ/എ.എം.എൽ.പി.എസ്. കാരാപറമ്പ/|ചിത്ര ശാല]] 


== സ്‌കൂൾ ഫോട്ടോസ് ==
== സ്‌കൂൾ ഫോട്ടോസ് ==
വരി 135: വരി 137:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.15782,76.082449|width=800px|zoom=12}}
{{Slippymap|lat=11.15782|lon=76.082449|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കാരാപറമ്പ
വിലാസം
കാരാ പറമ്പ്

എ.എം.എൽ.പി.സ്കൂൾ കാരാപറമ്പ്.
,
പുൽപ്പറ്റ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽamlpskaraparamba@Gmail.com
കോഡുകൾ
സ്കൂൾ കോഡ്18231 (സമേതം)
യുഡൈസ് കോഡ്32050100618
വിക്കിഡാറ്റQ64565086
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുൽപ്പറ്റ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ205
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എ
പി.ടി.എ. പ്രസിഡണ്ട്നൗഷാദലി ഇ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സ പ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് . അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . .

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.ഈ പ്രേദേശത്തിന്റയ് സാമൂഹികവും വിദ്യഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത് .ഇളയോടത്തു ആലി മുസ്‌ലിയാർ ഒരു ഓത്തുപള്ളി ആയി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ മാനേജ്മെന്റിന് കീഴിൽ എയ്ഡഡ് സ്കൂൾ ആയി മാറി.ഇപ്പോൾ450 കുട്ടികൾ പഠനം നടത്തുന്നു .ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നുണ്ട്.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്ര ശാല

സ്‌കൂൾ ഫോട്ടോസ്

ഭൗതികസൗകരൃങ്ങൾ

  • റീഡിംഗ് റും
  • ലൈബ്രറി
  • കംപ്യൂട്ടർ ലാബ്
  • ഇംഗ്ലീഷ്,മലയാളം മീഡിയം
  • വാഹന സൗകര്യം
  • എല്ലാ ക്ലാസ്‌മുറികളിലും ഫാൻ
  • മൈക്ക് സെറ്റ്‌
  • വാട്ടർ ടാങ്ക്
  • എല്ലാ ക്ലാസ്സുകളിലും ലൈബ്രറി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ബിന്ദു. എ (ഹെഡ്മിസ്ട്രസ് ),
  • നൗഷാദ് കെ,
  • ജയശ്രീ കെ കെ,
  • അജിനാൻ ഇ,
  • സക്കിറലി എൻ,
  • അബ്ദുൽ ജവാദ് എം,
  • ശബീബ പി,
  • സൽമത് എം,
  • മൂസക്കുട്ടി പി സി,
  • റസീൽ കെ വി,
  • മാജിദ മോളി ഇ,
  • രമ്യ,
  • നശീദ,
  • വിജി
  • ഷംല

ക്ളബുകൾ

ഗണിത ക്ളബ്

ഇംഗ്ലീഷ് ക്ളബ്

സയൻസ് ക്ളബ്

ഗാന്ധി ദർശൻ

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

*വിദ്യാരംഗം കലാവേദി

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കാരാപറമ്പ&oldid=2533037" എന്ന താളിൽനിന്ന് ശേഖരിച്ചത്