സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. കാരാപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എൽ.പി.എസ്. കാരാപറമ്പ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1921
സ്കൂൾ കോഡ് 18231
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കാരാപറമ്പ
സ്കൂൾ വിലാസം പുൽപ്പറ്റ. പി.ഒ
കാരാപറമ്പ
മലപ്പുറം
പിൻ കോഡ് 676123
സ്കൂൾ ഫോൺ 9526494674
സ്കൂൾ ഇമെയിൽ amlpskaraparamba@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കിഴിശ്ശേരി

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി .സ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ളിഷ്
ആൺ കുട്ടികളുടെ എണ്ണം 186
പെൺ കുട്ടികളുടെ എണ്ണം 173
വിദ്യാർത്ഥികളുടെ എണ്ണം 359
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ബിന്ദു.A
പി.ടി.ഏ. പ്രസിഡണ്ട് അയ്യൂബ്.E
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് . അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . .


മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.ഈ പ്രേദേശത്തിന്റയ് സാമൂഹികവും വിദ്യഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത് .ഇളയോടത്തു ആലി മുസ്‌ലിയാർ ഒരു ഓത്തുപള്ളി ആയി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ മാനേജ്മെന്റിന് കീഴിൽ എയ്ഡഡ് സ്കൂൾ ആയി മാറി.ഇപ്പോൾ450 കുട്ടികൾ പഠനം നടത്തുന്നു .ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നുണ്ട്.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.

സ്‌കൂൾ ഫോട്ടോസ്

ഭൗതികസൗകരൃങ്ങൾ

  • റീഡിംഗ് റും
  • ലൈബ്രറി
  • കംപ്യൂട്ടർ ലാബ്
  • ഇംഗ്ലീഷ്,മലയാളം മീഡിയം
  • വാഹന സൗകര്യം
  • എല്ലാ ക്ലാസ്‌മുറികളിലും ഫാൻ
  • മൈക്ക് സെറ്റ്‌
  • വാട്ടർ ടാങ്ക്
  • എല്ലാ ക്ലാസ്സുകളിലും ലൈബ്രറി
  • ഇലക്ട്രിക്‌ ബെൽ
  • പൂന്തോട്ടം

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ബിന്ദു. എ (ഹെഡ്മിസ്ട്രസ് ),
  • സുഭാഷിണി സി,
  • നൗഷാദ് കെ,
  • ജയശ്രീ കെ കെ,
  • അജിനാൻ ഇ,
  • സക്കിറലി എൻ,
  • അബ്ദുൽ ജവാദ് എം,
  • ശബീബ പി,
  • സൽമത് എം,
  • മൂസക്കുട്ടി പി സി,
  • റസീൽ കെ വി,
  • മാജിദ മോളി ഇ,
  • രമ്യ,
  • നശീദ,
  • വിജി

ക്ളബുകൾ

ഗണിത ക്ളബ്

ഇംഗ്ലീഷ് ക്ളബ്

സയൻസ് ക്ളബ്

ഗാന്ധി ദർശൻ

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

*വിദ്യാരംഗം കലാവേദി

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കാരാപറമ്പ&oldid=392669" എന്ന താളിൽനിന്നു ശേഖരിച്ചത്