എ.എം.എൽ.പി.എസ്. കാരാപറമ്പ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു പ്രദേശത്തി വിദ്യാഭ്യാസ പുരോഗതി അടയാളപ്പെടുത്തുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളുടെ അന്തസ്സാണ് .
അതുകൊണ്ട് തന്നെ ഒരു പ്രദേശത്തിന്റെ ചരിത്രമെഴുത്തിൽ പാഠശാലകളുടെ പങ്ക് കാണാതിരുന്നു കൂടാ . .
| എ.എം.എൽ.പി.എസ്. കാരാപറമ്പ | |
|---|---|
| വിലാസം | |
കാരാ പറമ്പ് പുൽപ്പറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpskaraparamba@Gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18231 (സമേതം) |
| യുഡൈസ് കോഡ് | 32050100618 |
| വിക്കിഡാറ്റ | Q64565086 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കിഴിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുൽപ്പറ്റ, |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 246 |
| പെൺകുട്ടികൾ | 205 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു എ |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദലി ഇ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സ പ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
ചരിത്രം
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ കാരാപറമ്പ ഗ്രാമത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.ഈ പ്രേദേശത്തിന്റയ് സാമൂഹികവും വിദ്യഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിൽ നിന്നാണ് ഈ വിദ്യാലയം പിറവി കൊള്ളുന്നത് .ഇളയോടത്തു ആലി മുസ്‌ലിയാർ ഒരു ഓത്തുപള്ളി ആയി തുടങ്ങിയ ഈ സ്ഥാപനം ക്രമേണ മാനേജ്മെന്റിന് കീഴിൽ എയ്ഡഡ് സ്കൂൾ ആയി മാറി.ഇപ്പോൾ450 കുട്ടികൾ പഠനം നടത്തുന്നു .ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ നടക്കുന്നുണ്ട്.വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കാണ് ഈ സ്ഥാപനം വഹിച്ചത്.പൂർവ്വ വിദ്യാർത്ഥികൾ പലരും വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്നു.കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ഫോട്ടോസ്
-
യുദ്ധവിരുദ്ധ റാലി
-
ചാന്ദ്രദിനം
-
സ്കൂൾ തിരഞ്ഞെടുപ്പു
-
പഠന ക്യാമ്പ്
-
പാലിയേറ്റീവ്
-
പഴയകാലം
-
മാഗസിൻ
-
ഓണക്കളികൾ
-
ഓണസദ്യ
-
മാവേലി സ്കൂളിൽ
-
കലാമേള2nd
-
സ്വാതന്ത്ര ദിന റാലി
-
പൂർവ്വ വിദ്യാർത്ഥി സംഗമം
-
റിപ്പബ്ലിക്ക് ഡേ
-
സ്വയം നിർമിച്ച പതാക
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഭൗതികസൗകരൃങ്ങൾ
- റീഡിംഗ് റും
- ലൈബ്രറി
- കംപ്യൂട്ടർ ലാബ്
- ഇംഗ്ലീഷ്,മലയാളം മീഡിയം
- വാഹന സൗകര്യം
- എല്ലാ ക്ലാസ്‌മുറികളിലും ഫാൻ
- മൈക്ക് സെറ്റ്
- വാട്ടർ ടാങ്ക്
- എല്ലാ ക്ലാസ്സുകളിലും ലൈബ്രറി
- ഇലക്ട്രിക് ബെൽ
- പൂന്തോട്ടം
- ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- ബിന്ദു. എ (ഹെഡ്മിസ്ട്രസ് ),
- നൗഷാദ് കെ,
- ജയശ്രീ കെ കെ,
- അജിനാൻ ഇ,
- സക്കിറലി എൻ,
- അബ്ദുൽ ജവാദ് എം,
- ശബീബ പി,
- സൽമത് എം,
- മൂസക്കുട്ടി പി സി,
- റസീൽ കെ വി,
- മാജിദ മോളി ഇ,
- രമ്യ,
- നശീദ,
- വിജി
- ഷംല