"എ യു പി എസ് ബോവിക്കാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 83: | വരി 83: | ||
സ്ഥാപകൻ -ബയലിൽ മുഹമ്മദ് ഹാജി | സ്ഥാപകൻ -ബയലിൽ മുഹമ്മദ് ഹാജി | ||
മാനേജർ -ബി .മുഹമ്മദ് അഷ്റഫ് | മുൻ മാനേജർ -ബി .മുഹമ്മദ് അഷ്റഫ് | ||
നിലവിൽ ശ്രീ ഗംഗാധരൻ നായർ പാടിയുടെ പുതിയ മാനേജ്മെൻറ് 2023 ൽ സ്കൂൾ ഏറ്റെടുത്തു | |||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ആയിരുന്ന ദാമോദരൻ മാസ്റ്റർ 2008 ൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി യിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി .[[എ യു പി എസ് ബോവിക്കാന/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | സ്കൂളിലെ മുൻ പ്രധാനാധ്യാപകൻ ആയിരുന്ന ദാമോദരൻ മാസ്റ്റർ 2008 ൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി യിൽ നിന്നും ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങി . സ്കൂളിലെ യുപി വിഭാഗം അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണൻ മാഷ് 2023 ലെ സംസ്ഥാന അധ്യാപക അവാർഡ് ഏറ്റുവാങ്ങി. സ്കൂളിലെ രണ്ടാം തരം വിദ്യാർഥിയായ ആദ്വിക് രാജ് കേരള ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ കരസ്ഥമാക്കി. | ||
2022 ലെ ഉപജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2023 ലെ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2024 ലെ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ചാമ്പ്യൻമാരായി. [[എ യു പി എസ് ബോവിക്കാന/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 166: | വരി 167: | ||
* കുറ്റിക്കോൽ-ബോവിക്കാന. | * കുറ്റിക്കോൽ-ബോവിക്കാന. | ||
* മുള്ളേരിയ-ബോവിക്കാന | * മുള്ളേരിയ-ബോവിക്കാന | ||
{{ | {{Slippymap|lat=12.50778|lon=75.09521|zoom=16|width=full|height=400|marker=yes}} | ||