"സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=മാട്ടൂൽ
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=13504
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64456927
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32021400409
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=june 1
| ഉപ ജില്ല= മാടായി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1937
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മാട്ടൂൽ നോർത്ത്
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670325
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2842705
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=cmlpsmattul@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=മാടായി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=3
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത. കെ.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റംലത്ത് എം.വി
|എം.പി.ടി.. പ്രസിഡണ്ട്=മസ്ലീമ എം. വി
|സ്കൂൾ ചിത്രം=SchoolPict1.gif
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവില്‍നിന്നും ഉതിര്‍ന്നുവീണ മാത്വൂല്‍ (എന്തൊരു നീളം) എന്ന അറബിപദത്തില്‍ നിന്നാണ് മാട്ടൂല്‍ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍തന്ന ഏഴര കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂല്‍. ഈ ഗ്രാമത്തിന്  500-ല്‍ പരം വര്‍ഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയില്‍ നീളത്തില്‍ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂല്‍. ഈ വിജനമായ പ്രദേശം മുഴുവന്‍ കാല്‍നടയായി ആ അറബി ചരിത്രപണ്ഡിതന്‍ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന [https://ml.wikipedia.org/wiki/%E0%B4%87%E0%B4%AC%E0%B5%8D%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4 ഇബ്നു ബത്തൂത്ത]യുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന്  500-പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. [[സെൻട്രൽ എം എൽ പി എസ് മാട്ടൂൽ/ചരിത്രം|കൂടുതൽ വായിക്കുക]]
                    പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്ടില്‍ ചിറക്കല്‍ താലൂക്കിലായിരുന്നു ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. ഐക്യകേരള പിറവിക്കുശേഷം കണ്ണൂര്‍ ജില്ലയിലും കണ്ണൂര്‍ താലൂക്കിലും ഉള്‍പ്പെടുകയായിരുന്നു. പടിഞ്ഞാറു ഭാഗം അറബിക്കടലും കിഴക്ക് വളപട്ടണം പുഴയും തെക്ക് അഴിമുഖവും വടക്ക് കരപ്രദേശവും അതിരിടുന്ന ഈ പഞ്ചായത്ത് ഒരു ഉപദ്വീപാണ്. 1964-ലെ വില്ലേജു പുന:സംഘടനയെ തുടര്‍ന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
                    ജലഗതാഗതത്തെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്ത് കടത്തുതോണികളും യാത്രാബോട്ടുകളുമായിരുന്നു മാട്ടൂലിലെ ഏക യാത്രാവലംബം. സമീപനഗരവും ജില്ലാ ആസ്ഥാനവുമായ കണ്ണൂരുമായി ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മാര്‍ഗ്ഗം കപ്പക്കടവ് (അഴീക്കോട്) വഴിയുള്ള ബോട്ടുയാത്രയായിരുന്നു.
രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ്‌ ഏഴു ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്
                  വിദ്യാഭ്യാസ മേഖലയില്‍ 1909-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നടത്തിവന്ന മാട്ടൂല്‍ ബോര്‍ഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്ക്കൂളായിരുന്നു ആദ്യ അംഗീകൃത പള്ളിക്കൂടം. തൊട്ടടുത്തുതന്ന പട്ടികജാതികാര്‍ക്കുവേണ്ടി സര്‍ക്കാര്‍ നേരിട്ടു നടത്തിയിരുന്ന ലേബര്‍ സ്ക്കൂളും പ്രവര്‍ത്തിച്ചിരുന്നു.
                  1928-ല്‍ കേരളത്തിലുടനീളം രൂപം കൊണ്ട യംഗ്മെന്‍സ് മുസ്ളീം അസോസിയേഷന്റെ ഒരു യൂണിറ്റ് മാട്ടൂലിലും സ്ഥാപിക്കപ്പെട്ടു. വൈ.എം.എം.എ.യുടെ നേതൃത്വം മാട്ടൂലിന്റെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഒരു പുത്തനുണര്‍വ് കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ് സെന്‍ട്രല്‍ മുസ്ലീം എല്‍.പി സ്ക്കൂളും മാട്ടൂല്‍ നോര്‍ത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സ്മാരക വായനശാലയും ഗ്രന്ഥാലയവും.
                  ഔദ്യോഗിക രേഖകള്‍ പ്രകാരം 1937 ലാണ് സെന്‍ട്രല്‍ മുസ്ലീം.എല്‍.പി.സ്കൂള്‍ സ്ഥാപിതമായത് എന്നാണെങ്കിലും 1928 മുതല്‍ തന്നെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മാട്ടൂലിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ഉന്നമനത്തില്‍ വളരെയധികം പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് സെന്‍ട്രല്‍ മുസ്ലീം.എല്‍.പി.സ്കൂള്‍.
                    പ്രായം ചെന്നവരുടെ ഇടയില്‍ ടിവിയുടെ സ്കൂള്‍ , കടവത്ത് സ്കൂള്‍, തത്രവളപ്പിലെ സ്കൂള്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇത് സ്കൂളിന്റെ പഴക്കത്തെയും പാരമ്പര്യത്തെയും സുചിപ്പിക്കുന്നു. പഴയങ്ങാടി - കുപ്പം പുഴക്ക് അഭിമുഖമായി പുഴക്കരയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന ഒരു കടവ് ഇവിടെയുണ്ടായിരുന്നു. സ്കൂളും കടവും തമ്മിലുള്ള ഈ ബന്ധം സ്കൂളിന്‌ കടവത്ത് സ്കൂള്‍ എന്ന പേര് ലഭിക്കാന്‍ കാരണമായി. ആദ്യ കാലങ്ങങ്ങളില്‍ സ്കൂള്‍ നടത്തിവന്നിരുന്നത് സ്കൂളിനടുത്ത് തന്നെയുള്ള ടി.വി. കുടുംബക്കാരായിരുന്നു. അതുകൊണ്ട് ടി.വി യുടെ സ്കൂള്‍ എന്ന പേരും സ്കൂളിന്‌ ലഭിക്കുകയുണ്ടായി.
                ഇപ്പോള്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റിയാണ് സ്കൂള്‍ ഭരണം നടത്തി വരുന്നത്. 1986 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഓടിട്ട ഒരു ചെറിയ കെട്ടിടത്തിലായിരുന്നു. മദ്രസ്സ കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം രണ്ടുനിലകളുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== ക്ലബ്ബുകൾ ===
 
* വിദ്യാരംഗം
* പരിസ്ഥിതി
* ശുചിത്വം
* ഗണിതശാസ്ത്രം
* ഇംഗ്ലീഷ്
* ഹെൽത്ത്‌ ക്ലബ്‌
* അറബി ക്ലബ്‌
 
=== മറ്റ് പ്രവർത്തനങ്ങൾ ===
 
* കായികപരിശീലനം
* പച്ചക്കറിത്തോട്ടം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.982745048233957|lon= 75.28685242989508 |zoom=16|width=800|height=400|marker=yes}}
Payangadi --> Mattul --> Sidheequabad<!--visbot  verified-chils->-->

20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ
വിലാസം
മാട്ടൂൽ

മാട്ടൂൽ നോർത്ത് പി.ഒ.
,
670325
,
കണ്ണൂർ ജില്ല
സ്ഥാപിതംjune 1 - - 1937
വിവരങ്ങൾ
ഫോൺ0497 2842705
ഇമെയിൽcmlpsmattul@gmail.com
കോഡുകൾ
സ്കൂൾ കോഡ്13504 (സമേതം)
യുഡൈസ് കോഡ്32021400409
വിക്കിഡാറ്റQ64456927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. കെ.വി
പി.ടി.എ. പ്രസിഡണ്ട്റംലത്ത് എം.വി
എം.പി.ടി.എ. പ്രസിഡണ്ട്മസ്ലീമ എം. വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ്‌ ഏഴു ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • പരിസ്ഥിതി
  • ശുചിത്വം
  • ഗണിതശാസ്ത്രം
  • ഇംഗ്ലീഷ്
  • ഹെൽത്ത്‌ ക്ലബ്‌
  • അറബി ക്ലബ്‌

മറ്റ് പ്രവർത്തനങ്ങൾ

  • കായികപരിശീലനം
  • പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

Payangadi --> Mattul --> Sidheequabad