സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
(13504 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻട്രൽ മുസ്ളീം എൽ പി എസ് മാട്ടൂൽ
വിലാസം
മാട്ടൂൽ

മാട്ടൂൽ നോർത്ത് പി.ഒ.
,
670325
,
കണ്ണൂർ ജില്ല
സ്ഥാപിതംjune 1 - - 1937
വിവരങ്ങൾ
ഫോൺ0497 2842705
ഇമെയിൽcmlpsmattul@gmail.com
കോഡുകൾ
സ്കൂൾ കോഡ്13504 (സമേതം)
യുഡൈസ് കോഡ്32021400409
വിക്കിഡാറ്റQ64456927
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. കെ.വി
പി.ടി.എ. പ്രസിഡണ്ട്റംലത്ത് എം.വി
എം.പി.ടി.എ. പ്രസിഡണ്ട്മസ്ലീമ എം. വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. പേര് അന്വർത്ഥമാക്കുന്ന തരത്തിൽതന്ന ഏഴര കിലോമീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കടലോരഗ്രാമമാണ് മാട്ടൂൽ. ഈ ഗ്രാമത്തിന് 500-ൽ പരം വർഷത്തെ ചരിത്രപാരമ്പര്യമുണ്ട്. അന്ന് അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയും ഇടയിൽ നീളത്തിൽ കാടു നിറഞ്ഞുനിന്ന ഒരു പ്രദേശം മാത്രമായിരുന്നു മാട്ടൂൽ. ഈ വിജനമായ പ്രദേശം മുഴുവൻ കാൽനടയായി ആ അറബി ചരിത്രപണ്ഡിതൻ നടന്നു കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടുനിലകെട്ടിടം കമ്പ്യൂട്ടർ ലാബ്‌ ഏഴു ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ റൂം ഒരു പാചകപ്പുര നാല് ടോയലെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • വിദ്യാരംഗം
  • പരിസ്ഥിതി
  • ശുചിത്വം
  • ഗണിതശാസ്ത്രം
  • ഇംഗ്ലീഷ്
  • ഹെൽത്ത്‌ ക്ലബ്‌
  • അറബി ക്ലബ്‌

മറ്റ് പ്രവർത്തനങ്ങൾ

  • കായികപരിശീലനം
  • പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

Payangadi --> Mattul --> Sidheequabad