"വാകത്താനം ഗവ എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Info box updation |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|സ്ഥാപിതദിവസം=1 | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1920 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=വാകത്താനം | |പോസ്റ്റോഫീസ്=വാകത്താനം | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അന്നമ്മ മാത്യു | |പി.ടി.എ. പ്രസിഡണ്ട്=അന്നമ്മ മാത്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:9605dec2-0f50-4124-849a-b18177158bd5.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | |school pic=9605dec2-0f50-4124-849a-b18177158bd5.jpg}} | ||
. | . | ||
| വരി 81: | വരി 81: | ||
വെട്ടിയിൽ- കലിംങ്ക് | വെട്ടിയിൽ- കലിംങ്ക് | ||
ചങ്ങനാശ്ശേരി നിന്ന് വരുമ്പോൾ,ചങ്ങനാശ്ശേരി -തെങ്ങണ മണർകാട് ബൈപാസ് റോഡ് -വെട്ടിയിൽ- ബാങ്ക്‌പടി{{ | ചങ്ങനാശ്ശേരി നിന്ന് വരുമ്പോൾ,ചങ്ങനാശ്ശേരി -തെങ്ങണ മണർകാട് ബൈപാസ് റോഡ് -വെട്ടിയിൽ- ബാങ്ക്‌പടി{{Slippymap|lat=9.505511|lon=76.572153|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
22:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വാകത്താനം ഗവ എൽ പി ജി എസ് | |
|---|---|
| വിലാസം | |
വാകത്താനം വാകത്താനം പി.ഒ. , 686538 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1 - 6 - 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | vakathanamglpgs2015@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33371 (സമേതം) |
| യുഡൈസ് കോഡ് | 32100100910 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എൽ.പി |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 30 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ഷീന സത്താർ |
| പ്രധാന അദ്ധ്യാപിക | ഷീന സത്താർ |
| പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ മാത്യു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.
കോട്ടയം ജില്ലയിലെ, കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ,വാകത്താനം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്..
ചരിത്രം
കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ വെട്ടിയിൽ കലുങ്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം 1920 ലാണ് സ്ഥാപിതമായത്.ഏകദേശം 80 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പരിശുദ്ധ ബസേലിയസ് ഗീവർഗീസ് പ്രഥമൻ കത്തോലിക്കാ ബാവയാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
80 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് പ്രധാനമായും രണ്ടു ബിൽഡിംഗ് ആയിരുന്നു ഉണ്ടായിരുന്നത്.രണ്ടാമത്തെ ബിൽഡിംഗ് പൊളിചു പുതിയ ബിൽഡിംഗിന്റെ പണി ആരംഭിച്ചു.സ്കൂളിന് ഒരു ഓഫീസ് റൂം ,4 ക്ലാസ്സ് മുറികളും ,ഗവണ്മെന്റ് അംഗീകൃത പ്രീ -പ്രൈമറിയും ഉണ്ട്.എല്ലാ കാലത്തും ജല ലഭ്യത ഉള്ള കിണറും മഴ വെള്ള സംഭരണിയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ശുചിമുറികൾ ഉണ്ട്.വിശാലമായ കളി സ്ഥലം ഉണ്ട്.കുട്ടികളുടെ വായന ശീലം വർധിപ്പിക്കുന്നതിനുതകുന്ന ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്.ഡിജിറ്റൽ പഠനത്തിന് സഹായകമായ പ്രൊജക്ടർ ,ലാപ്‌ടോപ് എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
കോട്ടയത്ത് നിന്ന് വരുമ്പോൾ, കോട്ടയം പുതുപ്പള്ളി- മണർകാട് തെങ്ങണ ബൈപാസ് റോഡ്-
വെട്ടിയിൽ- കലിംങ്ക്
ചങ്ങനാശ്ശേരി നിന്ന് വരുമ്പോൾ,ചങ്ങനാശ്ശേരി -തെങ്ങണ മണർകാട് ബൈപാസ് റോഡ് -വെട്ടിയിൽ- ബാങ്ക്‌പടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33371
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

