"ജി ടി എസ് താന്നിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G TS THANNIMOODU}}
{{prettyurl|G TS THANNIMOODU}}
{{Infobox AEOSchool
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| സ്ഥലപ്പേര്= താന്നിമൂട്
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| റവന്യൂ ജില്ല=തിരുവനന്തപുരം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്കൂള്‍ കോഡ്= 42622
{{Infobox School
| സ്ഥാപിതവര്‍ഷം= 1956
|സ്ഥലപ്പേര്=
| സ്കൂള്‍ വിലാസം= ജി.ടി.എസ് താന്നിമൂട്,ചല്ലിമുക്ക്,കൊല്ലായില്‍.പി.ഒ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പിന്‍ കോഡ്= 691541
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ ഫോണ്‍= 04742443400
|സ്കൂൾ കോഡ്=42622
| സ്കൂള്‍ ഇമെയില്‍= gtsthannimoodu@gmail.com  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= പാലോട്
|വിക്കിഡാറ്റ ക്യു ഐഡി=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|യുഡൈസ് കോഡ്=32140800308
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍2=  
|സ്ഥാപിതവർഷം=1956
| മാദ്ധ്യമം= മലയാളം
|സ്കൂൾ വിലാസം= ഗവ: റ്റി എസ് , താന്നിമൂട്  
| ആൺകുട്ടികളുടെ എണ്ണം= 46
|പോസ്റ്റോഫീസ്=കൊല്ലായിൽ
| പെൺകുട്ടികളുടെ എണ്ണം= 34
|പിൻ കോഡ്=691541
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 80
|സ്കൂൾ ഫോൺ=9846742779
| അദ്ധ്യാപകരുടെ എണ്ണം=     4
|സ്കൂൾ ഇമെയിൽ=gtsthannimoodu@gmail.com
| പ്രധാന അദ്ധ്യാപകന്‍= ജയപ്രഭ.പി
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=   മോഹന്‍ദാസ്     
|ഉപജില്ല=പാലോട്
| സ്കൂള്‍ ചിത്രം= [[പ്രമാണം:Gtsthannimoodu.jpg|thumb|school photo]]  ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
}}
|വാർഡ്=17
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെമനിസ ബീഗം ജെ എഫ്
|പി.ടി.എ. പ്രസിഡണ്ട്=സഫീർഖാൻ    കെ
|എം.പി.ടി.. പ്രസിഡണ്ട്=മോനിഷ
|സ്കൂൾ ചിത്രം=[[പ്രമാണം:Gtsthannimoodu.jpg|thumb|school photo]]  ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
      തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് '''1956 ജൂൺ 16 ന്''' ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് '''കിഴക്കുംകര വീട്ടിൽ സാവിത്രി''' ആണ് ആദ്യ വിദ്യാർത്ഥി. '''ശ്രി.പി.അപ്പുകുട്ടൻ കാണി''' ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ '''ശ്രീ.ജെ . ദാസൻ''' ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.'''1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു.'''
    പ്രഥമാധ്യാപിക ശ്രീമതി ‍ജമനിസാ ബീഗം ഉൾപ്പെടെ ഏഴ്  അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
♦ കംപ്യൂട്ടർ ലാബ്
 
♦ സമ്പ‍ൂർണ്ണ സ്മാർട്ട് ക്ലാസ്സ് റ‍ൂം
 
♦ സമ്പ‍ൂർണ്ണ ക്ലാസ്സ് റ‍ൂം  ലൈബ്രറി
 
♦ സ്ക‍ൂൾ റേഡിയോ സംവിധാനം
 
♦ ജൈവ വൈവിധ്യ പാർക്ക്
 
♦ ഓഡിറ്റോറിയം
 
♦ സ്കൂൾ കൃഷിത്തോട്ടം
 
♦ ശൂദ്ധജല ലഭ്യത
 
♦ പാചകപ്പുര
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
♦ '''ഗാന്ധി ദർശൻ ക്ലബ്'''
 
♦ '''ശാസ്ത്ര ക്ലബ്'''
 
♦ '''ഗണിത ക്ലബ്'''
 
♦ '''ശുചിത്വ ക്ലബ്'''
 
♦ '''കാർഷിക ക്ലബ്'''
 
♦ '''ഭാഷാ ക്ലബുകൾ'''
 
== മാനേജ്മെന്റ് ==
 
'''ഗവൺമെന്റ്'''
 
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
[[പ്രമാണം:42622.jpeg|നടുവിൽ|Alumnus]]
 
==മികവുകൾ ==
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat=  8.7863958|lon=77.0170535    |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''Thiruvanathapuram-Thenmala Road, Challimukku, Kollayil, Kerala 691541''
 
|}
<!--visbot  verified-chils->-->

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ടി എസ് താന്നിമൂട്
school photo
വിലാസം
ഗവ: റ്റി എസ് , താന്നിമൂട്
,
കൊല്ലായിൽ പി.ഒ.
,
691541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9846742779
ഇമെയിൽgtsthannimoodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42622 (സമേതം)
യുഡൈസ് കോഡ്32140800308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെമനിസ ബീഗം ജെ എഫ്
പി.ടി.എ. പ്രസിഡണ്ട്സഫീർഖാൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്മോനിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

     തിരവനന്തപുരം ജില്ലയുടെ വടക്കേയറ്റത്ത് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് ഗവ. ട്രൈബൽ സ്കൂൾ. തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ ചല്ലിമുക്കിനടുത്ത്500 മീറ്റർ അകലെയാണ് ഈ വിദ്യാലയം .പശ്ചിമഘട്ട മലനിരകളോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ നിന്ന് വനത്തിലേക്ക് 200 മീറ്റർ മാത്രമെയുള്ളൂ.പയൽ വിദ്യാലയം എന്ന പേരിലാണ് 1956 ജൂൺ 16 ന് ഈ വിദ്യാലയം ആരംഭിക്കുന്നു. ഈറയും മുളയും പുല്ലും ഉപയോഗിച്ച ഷെഡിൽ കുട്ടികളുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. താന്നിമൂട് കിഴക്കുംകര വീട്ടിൽ സാവിത്രി ആണ് ആദ്യ വിദ്യാർത്ഥി. ശ്രി.പി.അപ്പുകുട്ടൻ കാണി ആദ്യ അദ്യാപകനും. 1958- ൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ എന്ന് പേര് മാറി. പയൽ സ്കൂൾ എന്നത് ട്രൈബൽ സ്കൂൾ ആക്കി മാറ്റാനുള്ള ശ്രമത്തിൽ പറണ്ടോട്ടുളള ലക്ഷ്മണൻ കാണി എന്ന വ്യക്തിയുടെ പേര് സ്മരണീയമാണ് . അന്ന് അദ്ദേഹം ട്രൈബൽ ബോർഡ് മെമ്പർ ആയിരുന്നു.തിരുവനന്തപുരം കുന്നുകുഴിയിൽ വിഹാർ ഹൗസിൽ ശ്രീ.ജെ . ദാസൻ ആദ്യത്തെ പ്രഥമാധ്യാപകൻ ആയിരുന്നു.1961-62 കാലം മുതൽ കെയർ (ഉച്ചഭക്ഷണം ) കുട്ടികൾക്ക് ലഭിച്ചു തുടങ്ങി . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ കേരളത്തിൽ ആദ്യത്തെ കെയർ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ നടക്കുമ്പോൾ ഈ പരിപാടികളുമായി ബന്ധമുള്ള ഒരു അമേരിക്കൻ ഓഫീസറും സന്നിഹിതനായിരുന്നു എന്ന് ഇവിടുത്തെ പഴമക്കാർ ഓർക്കുന്നു. 
   പ്രഥമാധ്യാപിക ശ്രീമതി ‍ജമനിസാ ബീഗം ഉൾപ്പെടെ ഏഴ്  അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

♦ കംപ്യൂട്ടർ ലാബ്
♦ സമ്പ‍ൂർണ്ണ സ്മാർട്ട് ക്ലാസ്സ് റ‍ൂം
♦ സമ്പ‍ൂർണ്ണ ക്ലാസ്സ് റ‍ൂം  ലൈബ്രറി

♦ സ്ക‍ൂൾ റേഡിയോ സംവിധാനം

♦ ജൈവ വൈവിധ്യ പാർക്ക്

♦ ഓഡിറ്റോറിയം
♦ സ്കൂൾ കൃഷിത്തോട്ടം
♦ ശൂദ്ധജല ലഭ്യത
♦ പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്
ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ശുചിത്വ ക്ലബ്
കാർഷിക ക്ലബ് 
ഭാഷാ ക്ലബുകൾ

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Alumnus
Alumnus

മികവുകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_ടി_എസ്_താന്നിമൂട്&oldid=2533203" എന്ന താളിൽനിന്ന് ശേഖരിച്ചത്