ജി ടി എസ് താന്നിമൂട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിജ്ഞാനെ ചെപ്പ് (പൊതു വിജ്ഞാനം വർദ്ധിപ്പിക്കാൻ )


അക്ഷരത്തിളക്കം (പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലന പരിപാടി )


കായികം : യു.പി. കിസീസിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി , എൽ.പി. കിഡിസ് വിഭാഗത്തിൽ ഉപ ജില്ലയിലെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ LP സ്കൂൾ


ശാസ്ത്രേ മേള : മികച്ച നേട്ടങ്ങൾ


കലോത്സവം  : പാലോട് ഉപജില്ലാ അറബിക്  കലോത്സവത്തിൽ LP അറബിക് ഓവറോൾ രണ്ടാം സ്ഥാനം നേടി . ജനറൽ വിഭാഗത്തിൻ ഓവറോൾ മൂന്നാം സ്ഥാനവും നേടി.


ഇംഗ്ലീഷ് ഭാഷാ പരിശീലനങ്ങൾ : spoken English course , Empower English ( ഇംഗ്ലീഷ് ഭാഷാ പഠനത്തിന്   പ്രത്യേക പരിശീലന പരിപാടി )


സ്കൂൾ പച്ചക്കറി തോട്ടം , Fool fest , LSS പ്രത്യേക പരിശീലനം


അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് : അറബിക് ഭാഷാ പഠനത്തിന് വേണ്ടി നടത്തുന്നത്