"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 58: | വരി 56: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ആദൃശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം എൽ.പി സ്കൂൾ ആദൃശ്ശേരി. | |||
== ചരിത്രം == | == ചരിത്രം == | ||
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു | ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ആദൃശ്ശേരി എ.എം.എൽ.പി.സ്കൂൾ ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.സ്കുൂളിന്റെ സൗകര്യങ്ങൾ കൂടുതൽ അറിയാൻ [[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് | * ആലിഫ് അറബി ക്ലബ്ബ് | ||
* സ്പോർട്സ് ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* മാത്ത്സ് ക്ലബ്ബ് | |||
* സുരക്ഷാ ക്ലബ്ബ് | |||
== ക്ലബ്ബുകൾ == | |||
[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== മാനേജ്മെന്റ് == | |||
== മുൻ സാരഥികൾ == | |||
=== പ്രധാനാധ്യാപകർ === | |||
{| class="wikitable" | |||
!sl no | |||
!പ്രധാനാധ്യാപകർ | |||
! colspan="2" |വർഷം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
| | |||
|} | |||
== ചിത്രശാല == | |||
[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ചിത്രശാല|ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ എത്തി | |||
കരിങ്കപ്പാറ വഴി ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിലേക്കുള്ള | |||
ഏതെങ്കിലും ബസിൽ കാവപ്പുര സ്റ്റോപ്പിൽ ഇറങ്ങുക. വളാഞ്ചേരി ഭാഗത്ത് നിന്ന് തിരൂർ | |||
ബസിൽ വൈലത്തൂർ ഇറങ്ങി, കരിങ്കപ്പാറ വഴിയുള്ള ഏത് ബസ് മാർഗേനയും കാവപ്പുര | |||
എത്താം. അവിടെ നിന്നും കാര്യത്തറയിലേക്ക് 300 മീറ്റർ കാൽനടയായി സ്കൂളിലെത്താം. | |||
കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് തിരൂർ ബസിൽ കുറ്റിപ്പാല ഇറങ്ങി. കോഴിച്ചെന റോഡിലൂടെ മുരുക്കനങ്ങാട് വഴി 1.5 കി.മീ ഓട്ടോറിക്ഷയിലും സ്കൂളിലെത്താം | |||
---- | |||
{{ | {{Slippymap|lat=10.973539105649683|lon= 75.95185407827717 |zoom=18|width=full|height=400|marker=yes}} | ||
== | |||
}} |
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി | |
---|---|
പ്രമാണം:എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി | |
വിലാസം | |
ആദൃശ്ശേരി ആദൃശ്ശേരി പി.ഒ. , 676106 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 10 - 1954 |
വിവരങ്ങൾ | |
ഫോൺ | 0494 2495266 |
ഇമെയിൽ | amlpsadrisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19601 (സമേതം) |
യുഡൈസ് കോഡ് | 32051100503 |
വിക്കിഡാറ്റ | Q64564138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മുണ്ടംപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 170 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത വി |
പി.ടി.എ. പ്രസിഡണ്ട് | കബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ആദൃശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം എൽ.പി സ്കൂൾ ആദൃശ്ശേരി.
ചരിത്രം
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ആദൃശ്ശേരി എ.എം.എൽ.പി.സ്കൂൾ ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.സ്കുൂളിന്റെ സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ആലിഫ് അറബി ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- മാത്ത്സ് ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
ക്ലബ്ബുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രധാനാധ്യാപകർ
sl no | പ്രധാനാധ്യാപകർ | വർഷം | |
---|---|---|---|
1 | |||
2 | |||
3 | |||
4 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ എത്തി കരിങ്കപ്പാറ വഴി ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിലേക്കുള്ള ഏതെങ്കിലും ബസിൽ കാവപ്പുര സ്റ്റോപ്പിൽ ഇറങ്ങുക. വളാഞ്ചേരി ഭാഗത്ത് നിന്ന് തിരൂർ ബസിൽ വൈലത്തൂർ ഇറങ്ങി, കരിങ്കപ്പാറ വഴിയുള്ള ഏത് ബസ് മാർഗേനയും കാവപ്പുര എത്താം. അവിടെ നിന്നും കാര്യത്തറയിലേക്ക് 300 മീറ്റർ കാൽനടയായി സ്കൂളിലെത്താം. കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് തിരൂർ ബസിൽ കുറ്റിപ്പാല ഇറങ്ങി. കോഴിച്ചെന റോഡിലൂടെ മുരുക്കനങ്ങാട് വഴി 1.5 കി.മീ ഓട്ടോറിക്ഷയിലും സ്കൂളിലെത്താം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19601
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ