"എ.എം.എൽ..പി.എസ് .ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=JUNE | |സ്ഥാപിതമാസം=JUNE | ||
|സ്ഥാപിതവർഷം=1966 | |സ്ഥാപിതവർഷം=1966 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ചാത്രത്തൊടി , പെരുവള്ളൂർ , പറമ്പിൽ പീടിക പോസ്റ്റ് | ||
|പോസ്റ്റോഫീസ്=പറമ്പിൽ പീടിക | |പോസ്റ്റോഫീസ്=പറമ്പിൽ പീടിക | ||
|പിൻ കോഡ്=676317 | |പിൻ കോഡ്=676317 | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മുഹമദ് ഇസ്മയിൽ എ.കെ | |പ്രധാന അദ്ധ്യാപകൻ=മുഹമദ് ഇസ്മയിൽ എ.കെ | ||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് | |പി.ടി.എ. പ്രസിഡണ്ട്=എം കെ സൈദ് മുഹമ്മദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=എ മോളി | ||
|സ്കൂൾ ചിത്രം=19806-1.jpeg.jpg | |സ്കൂൾ ചിത്രം=19806-1.jpeg.jpg | ||
|size=350px | |size=350px | ||
വരി 72: | വരി 72: | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ | ||
== സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ == | == സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ == | ||
എ കെ മുഹമ്മദ് ഇസ്മായിൽ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 123: | വരി 124: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
വരി 136: | വരി 139: | ||
* കാടപ്പടിയിൽ നിന്നും 2 കിലോമീറ്റർ അകലം | * കാടപ്പടിയിൽ നിന്നും 2 കിലോമീറ്റർ അകലം | ||
---- | ---- | ||
{{ | {{Slippymap|lat= 11°7'4.80"N|lon= 75°55'36.19"E |zoom=16|width=800|height=400|marker=yes}} | ||
- | - | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .ചാത്രത്തൊടി | |
---|---|
വിലാസം | |
വട്ടപ്പറമ്പ് ചാത്രത്തൊടി , പെരുവള്ളൂർ , പറമ്പിൽ പീടിക പോസ്റ്റ് , പറമ്പിൽ പീടിക പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - JUNE - 1966 |
വിവരങ്ങൾ | |
ഫോൺ | 9846690945 |
ഇമെയിൽ | amlpschathrathody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19806 (സമേതം) |
യുഡൈസ് കോഡ് | 32051301013 |
വിക്കിഡാറ്റ | Q64567040 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവളളൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 501 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമദ് ഇസ്മയിൽ എ.കെ |
പി.ടി.എ. പ്രസിഡണ്ട് | എം കെ സൈദ് മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | എ മോളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വേങ്ങര സബ്‌ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ ഹൃദയഭാഗത്താണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .
ചരിത്രം
1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം അരനൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...തുടർന്ന് വായിക്കാൻ ..
ഭൗതികസൗകര്യങ്ങൾ
2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . തുടർന്ന് വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സ്‌കൂളിൽ പ്രയോഗ വത്ക്കരിക്കുന്നു . കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
എ കെ മുഹമ്മദ് ഇസ്മായിൽ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | ഗോവിന്ദൻ കുട്ടി പി | ||
2 | ദേവകി പി | ||
3 | കെപി സൈദലവിക്കോയ തങ്ങൾ | ||
4 | എ സൗമിനി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നേട്ടങ്ങൾ
വേങ്ങര ഉപജില്ലാ ശാസ്ത്ര മേളകളിൽ മികച്ച വിജയം കൈവരിക്കാൻ നമുക്ക് സാധിക്കാറുണ്ട് . കോവിഡ് മഹാമാരി കാരണം 2 വർഷക്കാലമായി ശാസ്ത്രമേള അരങ്ങേറുന്നില്ല . അവസാനമായി നടന്ന 2018 -19 വർഷത്തെ ശാസ്ത്രമേളയിൽ വേങ്ങര ഉപജില്ലാ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി .
- 2023-24 ൽ വേങ്ങര ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ജേതാക്കളായി
- 2023-24 പ്രീ പ്രൈമറി കലാമേളയിൽ സ്‌കൂൾ പ്രീ പ്രൈമറി ബ്ലോസ്സം പ്രീ സ്‌കൂൾ ജേതാക്കളായി ഹാട്രിക് കിരീടം നേടാൻ സാധിച്ചു .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- യൂനിവേഴ്‌സിറ്റിയിൽ നിന്നും 6 കിലോമീറ്റർ അകലം.
- വേങ്ങരയിൽ നിന്ന് 13 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.
- കാടപ്പടിയിൽ നിന്നും 2 കിലോമീറ്റർ അകലം
- -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19806
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ