"എ.എൽ.പി.എസ്.മുന്നൂർക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=മുന്നൂർക്കോട്
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=20221
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690691
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32060300207
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=  
|സ്ഥാപിതവർഷം=1905
| ഭരണ വിഭാഗം=  
|സ്കൂൾ വിലാസം= മുന്നൂർക്കോട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മുന്നൂർക്കോട്
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=679502
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0466 2380156
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=alpsmunnurcode1905@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=ഒറ്റപ്പാലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം = പൂക്കോട്ട്കാവ് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=12
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളി എ.ആർ
|പി.ടി.. പ്രസിഡണ്ട്=ശ്രീപ്രിയ കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി
|സ്കൂൾ ചിത്രം=20221 Scphoto.jpg
|size=350px
|caption=ALPS Munnurcode
|ലോഗോ=20221 ALPSemb.jpg
|logo_size=50px
|box_width=380px
}}
}}
== ചരിത്രം ==
== ചരിത്രം ==
കുളങ്കര മാധവൻനായർ 1905 ൽ  സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20- ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ‍‍‍ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച  പഞ്ചമം സ്കൂൾ ആയാണ്  പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം. ഇവിടെ ഒന്നു മുതൽ അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നത്.
ഒരു ഗവൺമെന്റ്. യു. പി സ്കൂൾ ആറാം ക്ലാസ്സോടുകൂടി ഈ വിദ്യാലയത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചു.പിന്നീട് 1958 ൽ അഞ്ചാതരം ചേർത്തുകൊണ്ട് സർക്കാവിദ്യാലയമായി സമീപത്ത് തന്നെ വേറെ വിദ്യാലയമായി പ്രവർത്തനം തുടർന്നു. അങ്ങിനെ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം.
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം, പ്രീപ്രൈമറി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ടാലന്റ് ലാബ്]]
* ജൈവ പച്ചക്കറി കൃഷി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ്  ==
ശ്രീമതി. ഭാനുമതി
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ മാനേജർമാർ :'''
സ്ഥാപകമാനേജർ  ശ്രീ.  കുളങ്കര മാധവൻനായർ
ശ്രീ.സി. ശങ്കരൻനായർ
ശ്രീ.കെ. മാധവൻകുട്ടി


== ഭൗതികസൗകര്യങ്ങള്‍ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശ്രീ.മാധവൻനായർ 1905-1940


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ശ്രീ.സി.ശങ്കരൻനായർ 1948-
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[ശ്രീ. സുകുമാരൻ മാസ്റ്റർ]] 1992


== മുന്‍ സാരഥികള്‍ ==
ശ്രീ. വി. രാമകൃഷ്ണൻമാസ്റ്റർ 1992-2006
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


ശ്രീമതി.കെ.റീത 2006-2017
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
[[ശ്രീ.വി. വിശ്വനാഥൻ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
[[ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
[[ശ്രീമതി. പ്രകാശിനിബാബു]] (യുവകവയിത്രി)
|


|}
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
    • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(എകദേശം16 കിലോമീറ്റർ). ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ടിലാണ് പൂക്കോട്ടുകാവ്. ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റൂട്ടിലാണ് തൃക്കടീരി. പൂക്കോട്ടുകാവ് - തൃക്കടീരി റോഡിൽ സ്ഥിതി ചെയ്യുന്നു
{{Slippymap|lat=10.85892261654532|lon= 76.37161461248493|zoom=16|width=full|height=400|marker=yes}}

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.മുന്നൂർക്കോട്
ALPS Munnurcode
വിലാസം
മുന്നൂർക്കോട്

മുന്നൂർക്കോട്
,
മുന്നൂർക്കോട് പി.ഒ.
,
679502
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ0466 2380156
ഇമെയിൽalpsmunnurcode1905@gmail.com
കോഡുകൾ
സ്കൂൾ കോഡ്20221 (സമേതം)
യുഡൈസ് കോഡ്32060300207
വിക്കിഡാറ്റQ64690691
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂക്കോട്ട്കാവ് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളി എ.ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീപ്രിയ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുളങ്കര മാധവൻനായർ 1905 ൽ സ്ഥാപിച്ച എലിമെന്ററി വിദ്യാലയമാണ് ലോവൻ പ്രൈമറി സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഇന്നത്തെ സ്കൂൾ. 20- ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ താഴ്ന്ന ‍‍‍ജാതിയിൽപ്പെട്ട പെൺകുട്ടികളെ സാധാരണ വിദ്യാലയങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല. അക്കാലത്ത് അയ്യങ്കാളി താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചമം സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. ജാതി വ്യവസ്ഥ ഇല്ലാതായതോടെ പഞ്ചമം സ്കൂൾ ഇല്ലാതായി. തുടർന്നാണ് എലിമെന്ററി വിദ്യാലയത്തിലൂടെ ഇന്നത്തെ വിദ്യാലയത്തിലേക്കുള്ള പ്രയാണം. ഇവിടെ ഒന്നു മുതൽ അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നത്.

ഒരു ഗവൺമെന്റ്. യു. പി സ്കൂൾ ആറാം ക്ലാസ്സോടുകൂടി ഈ വിദ്യാലയത്തിൽ തന്നെ പ്രവർത്തനമാരംഭിച്ചു.പിന്നീട് 1958 ൽ അഞ്ചാതരം ചേർത്തുകൊണ്ട് സർക്കാവിദ്യാലയമായി സമീപത്ത് തന്നെ വേറെ വിദ്യാലയമായി പ്രവർത്തനം തുടർന്നു. അങ്ങിനെ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം, പ്രീപ്രൈമറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടാലന്റ് ലാബ്
  • ജൈവ പച്ചക്കറി കൃഷി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീമതി. ഭാനുമതി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ :

സ്ഥാപകമാനേജർ ശ്രീ. കുളങ്കര മാധവൻനായർ

ശ്രീ.സി. ശങ്കരൻനായർ

ശ്രീ.കെ. മാധവൻകുട്ടി


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.മാധവൻനായർ 1905-1940

ശ്രീ.സി.ശങ്കരൻനായർ 1948-

ശ്രീ. സുകുമാരൻ മാസ്റ്റർ 1992

ശ്രീ. വി. രാമകൃഷ്ണൻമാസ്റ്റർ 1992-2006

ശ്രീമതി.കെ.റീത 2006-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.വി. വിശ്വനാഥൻ


ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ

ശ്രീമതി. പ്രകാശിനിബാബു (യുവകവയിത്രി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(എകദേശം16 കിലോമീറ്റർ). ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ടിലാണ് പൂക്കോട്ടുകാവ്. ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റൂട്ടിലാണ് തൃക്കടീരി. പൂക്കോട്ടുകാവ് - തൃക്കടീരി റോഡിൽ സ്ഥിതി ചെയ്യുന്നു
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.മുന്നൂർക്കോട്&oldid=2530172" എന്ന താളിൽനിന്ന് ശേഖരിച്ചത്