ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി. മുൻ രാഷ്ട്രപതി ശ്രീ. എ.പി.ജെ. അബ്ദുൾകലാമിന്റെ സഹപ്രവർത്തകൻ. ഇപ്പോഴും സ്കൂളിലെ സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പ്രത്യേകക്ഷണം കൂടാതെ തന്നെ സംബന്ധിക്കുന്ന വ്യക്തി. ലോകപ്രശസ്തനായ മലയാളിശാസ്ത്രജ്ഞൻ. ഇപ്പോഴും ഐ.എസ്.ആർഒയുടെ റോക്കറ്റ് വിക്ഷേപണത്തിന് ആവശ്യമായ രാസത്വരകം മുന്നൂർക്കോട് ഗ്രാമത്തിൽനിന്നും സംഭാവനചെയ്യുന്നതിൽ ചുക്കാൻ പിടിക്കുന്ന വ്യക്തി..

"https://schoolwiki.in/index.php?title=ശ്രീ.എം.കെ.വെങ്കിടകൃഷ്ണൻ&oldid=1328441" എന്ന താളിൽനിന്ന് ശേഖരിച്ചത്