"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
|സ്ഥാപിതമാസം=ജൂൺ | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1960 | |സ്ഥാപിതവർഷം=1960 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= നാലാഞ്ചിറ | ||
|പോസ്റ്റോഫീസ്=നാലാഞ്ചിറ | |പോസ്റ്റോഫീസ്=നാലാഞ്ചിറ | ||
|പിൻ കോഡ്=695015 | |പിൻ കോഡ്=695015 | ||
വരി 41: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=303 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=305 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=608 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം = | |ആൺകുട്ടികളുടെ എണ്ണം =303 | ||
|പെൺകുട്ടികളുടെ എണ്ണം =354 | |പെൺകുട്ടികളുടെ എണ്ണം =354 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം =18 | |അദ്ധ്യാപകരുടെ എണ്ണം =18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=305 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 58: | വരി 58: | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ വന്ദിത SIC | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ വന്ദിത SIC | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ രഞ്ജിത് കുമാർ R | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഉമ കണ്ണൻ | ||
|സ്കൂൾ ചിത്രം=StMariyaGoretti.jpg | |സ്കൂൾ ചിത്രം=StMariyaGoretti.jpg | ||
|size=350px | |size=350px | ||
വരി 167: | വരി 167: | ||
*നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം | *നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം | ||
{{ | {{Slippymap|lat= 8.54490|lon=76.94551|zoom=16|width=800|height=400|marker=yes}} |
19:50, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ | |
---|---|
വിലാസം | |
നാലാഞ്ചിറ , നാലാഞ്ചിറ പി.ഒ. , 695015 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1960 |
വിവരങ്ങൾ | |
ഫോൺ | 04712531459 |
ഇമെയിൽ | stglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43313 (സമേതം) |
യുഡൈസ് കോഡ് | 32141000705 |
വിക്കിഡാറ്റ | Q64037948 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | വട്ടിയൂർക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | കിണവൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 303 |
പെൺകുട്ടികൾ | 305 |
ആകെ വിദ്യാർത്ഥികൾ | 608 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 305 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ വന്ദിത SIC |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ രഞ്ജിത് കുമാർ R |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഉമ കണ്ണൻ |
അവസാനം തിരുത്തിയത് | |
10-10-2024 | Schoolwikihelpdesk |
തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സെന്റ് ഗൊരേറ്റീസ് എൽ പി സ്ക്കൂൾ. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണിത്.
ചരിത്രം
മഹാനായ മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായ മാർ ഈവാനിയോസ് തിരുമേനിയാൽ സ്ഥാപിതമാണ് ബഥനി സന്യാസിനീ സമൂഹം. സ്ത്രീ ജനങ്ങൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസം സമൂഹത്തിനും തലമുറക്കും ഒരു മുതൽകൂട്ടാണെന്നും അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും രാഷ്ട്രത്തിന്റെയും സാംസ്ക്കാരിക ബൗദ്ധിക വികാസങ്ങൾ സാധിക്കാമെന്നും മനസ്സിലാക്കിയ മാർ ഈവാനിയോസ് പിതാവ് സ്ത്രീ വിദ്യാഭ്യാസത്തിന് പ്രത്യേകം പ്രാധാന്യം നല്കി അനേകം പെൺ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. മാർ ഈവാനിയോസ് പിതാവിന്റെ ദർശനവും ആഗ്രഹവും അനുസരിച്ച് ബഥനി സന്യാസിനീ സമൂഹം സമാരംഭിച്ചതാണ് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ. ചാരിത്ര സംരക്ഷണത്തിനായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മരിയ ഗൊരേറ്റിയുടെ പാവനവും ധീരോദാത്തവും ആയ ജീവിതം കുട്ടികൾക്ക് മാതൃകയായിതീരണമെന്നുള്ള ലക്ഷ്യത്തോടെ മാർ ഈവാനിയോസ് കോളേജ് പ്രിൻസിപ്പാൾ വെരി. റവ. ഫാ. ഗീവർഗീസ് പണിക്കരുടെ അഭിപ്രായ പ്രകാരം സ്കൂളിന് സെന്റ് ഗൊരേറ്റീസ് സ്ക്കൂൾ എന്നു നാമകരണം ചെയതു. 1960 ലാണ് എൽ.പി. വിഭാഗം ആരംഭിക്കുന്നത്. അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉന്നതസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ ഈ സ്ക്കൂളിന്റെ അഭിമാനഭാജനങ്ങളത്രേ.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം
ലൈബ്രറി
ഓഡിറ്റോറിയം
ബാസ്കറ്റ്ബാൾ
ജൈവ വൈവിധ്യ ഉദ്യാനം
ടോയ്‌ലറ്റുകൾ
കിണർ
മഴക്കുഴി
ബയോഗ്യാസ്
കോൺഫെറൻസ് ഹാൾ
പ്ലേഗ്രൗണ്ട്
സ്കൂൾ ബസ്
ഭക്ഷണശാല
ഒരേക്കറിലധികം ഭൂമിയിൽ 20 ക്ലാസ് മുറികളോടുകൂടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയം ആണ് നമ്മുടേത് വിശാലവും ആധുനിക രീതിയിൽ ഉള്ളതുമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഇവിടെയുണ്ട്. പകുതിയിലേറെ ക്ലാസ് മുറികളിൽ പ്രൊജക്ടറും സ്ക്രീനും സജ്ജമാക്കിയിട്ടുണ്ട് അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജമായി പ്രവർത്തിച്ചുവരുന്നു മേൽക്കൂരയോട് കൂടിയ അസംബ്ലി ഹാൾ സ്കൂളിനുണ്ട് . സർക്കാർ സഹായത്തോടുകൂടി സ്കൂളിൻറെ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് മഴവെള്ളം സംഭരിക്കുന്നതിനായി മഴക്കുഴികൾ നിർമിച്ചിട്ടുണ്ട് വളരെ സൗകര്യങ്ങളോടുകൂടിയ നല്ലൊരു അടുക്കള .ഇവിടെ പ്രവർത്തിക്കുന്നു . വളരെ നല്ല ഒരു ഉച്ചഭക്ഷണ വിതരണ സംവിധാനമാണ് ഇവിടെയുള്ളത്. അടുക്കളയിലേക്കായി ബയോഗ്യാസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
എം എസ് സി മാനേജ്‌മന്റ്
മുൻ സാരഥികൾ
പ്രധാനാധ്യാപകർ | |
---|---|
1 | സിസ്റ്റർ സൗമ |
2 | സിസ്റ്റർ തോബ്സ |
3 | സിസ്റ്റർ സ്ലീബ |
4 | സിസ്റ്റർ ശ്ലോമോ |
5 | സിസ്റ്റർ ഹാദൂസാ |
6 | സിസ്റ്റർ ബസീലിയ |
7 | സിസ്റ്റർ ഹലിയൂസ് |
8 | സിസ്റ്റർ ശൈനോ |
9 | സിസ്റ്റർ ജീൻ |
10 | ശ്രീമതി ലീലാമ്മ കെ |
11 | ശ്രീമതി വൽസ അലക്സാണ്ടർ |
12 | സിസ്റ്റർ റോസില |
അംഗീകാരങ്ങൾ
വഴികാട്ടി
- നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43313
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ