"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ]]{{PHSSchoolFrame/Header}} | |||
{{prettyurl|MGM NSS HSS LAKKATTOOR}} | |||
}} | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ''' . | |||
{{Infobox School | |||
|സ്ഥലപ്പേര്=ളാക്കാട്ടൂർ | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33064 | |||
|എച്ച് എസ് എസ് കോഡ്=05030 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660174 | |||
|യുഡൈസ് കോഡ്=32101100205 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1948 | |||
|സ്കൂൾ വിലാസം=ളാക്കാട്ടൂർ പി.ഒ,കോട്ടയം,പിൻ:686502 | |||
|പോസ്റ്റോഫീസ്=ളാക്കാട്ടൂർ | |||
|പിൻ കോഡ്=686502 | |||
|സ്കൂൾ ഫോൺ=0481 2701890 | |||
|സ്കൂൾ ഇമെയിൽ=mgmnsslakkattoor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാമ്പാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=യു.പി | |||
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ4= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10=422 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=392 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=814 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=62 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=439 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=413 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കെ കെ ഗോപകുമാർ | |||
|വൈസ് പ്രിൻസിപ്പൽ=സ്വപ്ന ബി നായർ | |||
|പ്രധാന അദ്ധ്യാപിക=സ്വപ്ന ബി നായർ | |||
|പ്രധാന അദ്ധ്യാപകൻ=കെ കെ ഗോപകുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാ ജി നായർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയാ ശ്രീകുമാർ | |||
|സ്കൂൾ ലീഡർ=അനന്തലക്ഷ്മി എം | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=അർജുൻ എ നായർ | |||
|സ്കൂൾ ചിത്രം=33064 MGM LKTR COVER PHOTO.jpg | |||
|size=350px | |||
|caption=School Photo | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- താഴെ MGM NSS HSS LAKKATTOOR ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
''' | '''മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ''' | ||
മഹാത്മാ ഗാന്ധി | കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. [[എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/ചരിത്രം|തുടർന്നു വായിക്കുക]] | ||
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കറുളള | * മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. | ||
* കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്. | |||
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. | |||
* കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. | |||
* അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. | |||
വായനാ വാരം | |||
എന്നിവ | * ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു. | ||
* നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്. | |||
* ഒരേ സമയം 200 ൽ പരം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സ്മാർട്ട് കിച്ചൻ ആധുനിക ഫർണിച്ചർ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു. | |||
* ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്. | |||
* ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു | |||
== മികവുകൾ == | |||
* പാഠ്യേതര പ്രവർത്തനങ്ങൾ | |||
തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്. | |||
*വിദ്യാരംഗം കലാസാഹിത്യവേദി, | |||
* നേച്ചർ ക്ലബ്ബ്, | |||
* ക്വിസ് ക്ലബ്ബ്, | |||
* ക്രിക്കറ്റ് ക്ലബ്ബ്, | |||
* സയൻസ് ക്ലബ്ബ്, | |||
* സോഷ്യൽ സയൻസ് ക്ലബ്ബ്, | |||
* മാത് സ് ക്ലബ്ബ്, | |||
* ഐറ്റിക്ലബ്ബ് | |||
* ലാംഗ്വേജ് ക്ലബ് | |||
* ഹരിത ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* ഓൾ കേരളാ പ്രസംഗമത്സരം, | |||
* ഇൻറർ ജില്ലാ ക്വിസ് മത്സരം, | |||
* വായനാ വാരം ദിനാചരണങ്ങൾ | |||
എന്നിവ ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. | |||
* 2016-17 | * 2016-17 | ||
[[33064.ചിത്രശാല]] | |||
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ | ജൂൺ മാസത്തെ പ്രവർത്തനങ്ങൾ | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
വരി 94: | വരി 134: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ കെ.ബി ദിവാകരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
എം കെ രാമൻ നായർ | |+ | ||
ഫാദർ സി സി സ്കറിയ | !<big>Sl.No</big> | ||
കെ ആർ ദാമോദര | !<big>വർഷം </big> | ||
കെ എസ് സുബ്രമണ്യ | !<big>പേര്</big> | ||
കെ എസ് കൃഷ്ണ | |- | ||
|1 | |||
കെ എസ് സുബ്രമണ്യ | |1948 - 1949 | ||
വി എ പുരുഷോത്തമൻ | |ശ്രീ . എം കെ രാമൻ നായർ | ||
കെ ജി | |- | ||
കെ ജെ വാസന്തി | |2 | ||
എ ജി | |1949 - 1951 | ||
എസ് ശ്രീദേവി 'അമ്മ | |ഫാദർ സി സി സ്കറിയ | ||
ആർ എസ് | |- | ||
ടി ആർ | |3 | ||
കെ ആർ വിജയൻ | |1951 - 1954 | ||
|ശ്രീ . കെ ആർ ദാമോദര പണിക്കർ | |||
|- | |||
|4 | |||
|1954 - 1956 | |||
|ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ | |||
|- | |||
|5 | |||
|1956 - 1957 | |||
|ശ്രീ . കെ എസ് കൃഷ്ണ അയ്യർ | |||
|- | |||
|6 | |||
|1957 - 1958 | |||
|ശ്രീമതി . ഭാനുമതി അമ്മ | |||
|- | |||
|7 | |||
|1958 - 1986 | |||
|ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ | |||
|- | |||
|8 | |||
|1986 - 1990 | |||
|ശ്രീ . വി എ പുരുഷോത്തമൻ നായർ | |||
|- | |||
|9 | |||
|1990 - 1993 | |||
|ശ്രീമതി . കെ ജി ശാന്തമ്മ1 | |||
|- | |||
|10 | |||
|1993 - 1997 | |||
|ശ്രീമതി . കെ ജെ വാസന്തി | |||
|- | |||
|11 | |||
|1997 - 2000 | |||
|ശ്രീമതി . എ ജി ലീലാമ്മ | |||
|- | |||
|12 | |||
|2000 - 2002 | |||
|ശ്രീമതി . എസ് ശ്രീദേവി 'അമ്മ | |||
|- | |||
|13 | |||
|2002 - 2007 | |||
|ശ്രീമതി . ആർ എസ് ഗിരിജ | |||
|- | |||
|13 | |||
|2007 - 2008 | |||
|ശ്രീ . ടി ആർ രാജൻ | |||
|- | |||
|14 | |||
|2007 -2014 | |||
|ശ്രീ . കെ ആർ വിജയൻ നായർ | |||
|- | |||
|15 | |||
|2014 മുതൽ | |||
|ശ്രീമതി . സ്വപ്ന ബി നായർ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.617167 |lon=76.64427|zoom=16|width=800|height=400|marker=yes}} | ||
| | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||
: |
13:29, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ .
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ | |
---|---|
വിലാസം | |
ളാക്കാട്ടൂർ ളാക്കാട്ടൂർ പി.ഒ,കോട്ടയം,പിൻ:686502 , ളാക്കാട്ടൂർ പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0481 2701890 |
ഇമെയിൽ | mgmnsslakkattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33064 (സമേതം) |
എച്ച് എസ് എസ് കോഡ് | 05030 |
യുഡൈസ് കോഡ് | 32101100205 |
വിക്കിഡാറ്റ | Q87660174 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 439 |
പെൺകുട്ടികൾ | 413 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ കെ ഗോപകുമാർ |
വൈസ് പ്രിൻസിപ്പൽ | സ്വപ്ന ബി നായർ |
പ്രധാന അദ്ധ്യാപകൻ | കെ കെ ഗോപകുമാർ |
പ്രധാന അദ്ധ്യാപിക | സ്വപ്ന ബി നായർ |
സ്കൂൾ ലീഡർ | അനന്തലക്ഷ്മി എം |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | അർജുൻ എ നായർ |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യാ ജി നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയാ ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
13-12-2024 | Athiraprakash |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്.
- കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.
- കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
- അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്.
- ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.
- നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്.
- ഒരേ സമയം 200 ൽ പരം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സ്മാർട്ട് കിച്ചൻ ആധുനിക ഫർണിച്ചർ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു.
- ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്.
- ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു
മികവുകൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.
- വിദ്യാരംഗം കലാസാഹിത്യവേദി,
- നേച്ചർ ക്ലബ്ബ്,
- ക്വിസ് ക്ലബ്ബ്,
- ക്രിക്കറ്റ് ക്ലബ്ബ്,
- സയൻസ് ക്ലബ്ബ്,
- സോഷ്യൽ സയൻസ് ക്ലബ്ബ്,
- മാത് സ് ക്ലബ്ബ്,
- ഐറ്റിക്ലബ്ബ്
- ലാംഗ്വേജ് ക്ലബ്
- ഹരിത ക്ലബ്
- സ്പോർട്സ് ക്ലബ്
- ഓൾ കേരളാ പ്രസംഗമത്സരം,
- ഇൻറർ ജില്ലാ ക്വിസ് മത്സരം,
- വായനാ വാരം ദിനാചരണങ്ങൾ
എന്നിവ ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
- 2016-17
33064.ചിത്രശാല
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവം അന്താരാഷ്ട്ര ബാല വേല ദിനം അന്താരാഷ്ട്ര യോഗ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി
ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ തല വായന മത്സരം എൻഡോവ്മെന്റ് വിതരണം സാഹിത്യ സമാജം ഉൽഘടനം കൗൺസിലിങ് ക്ലാസ് എ പി ജെ അബ്ദുൽ കാലം ചരമ വാർഷികം
ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ ഹിരോഷിമ ദിനം ലോക വയോജന ദിനം ഡീ വേമിങ് ഡേ രാമായണം ക്വിസ് സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷിക സമാപനം
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ കെ.ബി ദിവാകരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
Sl.No | വർഷം | പേര് |
---|---|---|
1 | 1948 - 1949 | ശ്രീ . എം കെ രാമൻ നായർ |
2 | 1949 - 1951 | ഫാദർ സി സി സ്കറിയ |
3 | 1951 - 1954 | ശ്രീ . കെ ആർ ദാമോദര പണിക്കർ |
4 | 1954 - 1956 | ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ |
5 | 1956 - 1957 | ശ്രീ . കെ എസ് കൃഷ്ണ അയ്യർ |
6 | 1957 - 1958 | ശ്രീമതി . ഭാനുമതി അമ്മ |
7 | 1958 - 1986 | ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ |
8 | 1986 - 1990 | ശ്രീ . വി എ പുരുഷോത്തമൻ നായർ |
9 | 1990 - 1993 | ശ്രീമതി . കെ ജി ശാന്തമ്മ1 |
10 | 1993 - 1997 | ശ്രീമതി . കെ ജെ വാസന്തി |
11 | 1997 - 2000 | ശ്രീമതി . എ ജി ലീലാമ്മ |
12 | 2000 - 2002 | ശ്രീമതി . എസ് ശ്രീദേവി 'അമ്മ |
13 | 2002 - 2007 | ശ്രീമതി . ആർ എസ് ഗിരിജ |
13 | 2007 - 2008 | ശ്രീ . ടി ആർ രാജൻ |
14 | 2007 -2014 | ശ്രീ . കെ ആർ വിജയൻ നായർ |
15 | 2014 മുതൽ | ശ്രീമതി . സ്വപ്ന ബി നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33064
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ