എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/സ്കൗട്ട്&ഗൈഡ്സ്

5 മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സ്കൗട്ട് & ഗൈഡിന്റെ 4 യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും നടക്കുന്ന രാജ്യപുരസ്‌കാർ പരീക്ഷയിൽ യൂണിറ്റിലെ മുഴുവൻ കുട്ടികളും ഉന്നത വിജയം കൈവരിച്ചു വരുന്നു.