"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Added Principal's name and Headmistress name)
(ക്യാപ്ഷൻ തിരുത്തി)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Teresa's HSS Vazhappally}}
{{prettyurl|St.Teresa's HSS Vazhappally}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=724
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=645
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1021
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=633
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=376
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Sr.Tissa Padinjarekkalam
|പ്രിൻസിപ്പൽ=ശ്രീമതി ഷിജിമോൾ വര്ഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=Sr.ആനി മാത്യു ആലഞ്ചേരിൽ
|വൈസ് പ്രിൻസിപ്പൽ=Sr.ആനി മാത്യു ആലഞ്ചേരിൽ
|പ്രധാന അദ്ധ്യാപിക=Sr.ആനി മാത്യു ആലഞ്ചേരിൽ
|പ്രധാന അദ്ധ്യാപിക=Sr.ആനി മാത്യു ആലഞ്ചേരിൽ
|പ്രധാന അദ്ധ്യാപകൻ=Sr.Annie Mathew Alencheril
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് പി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.പി ജെ ജെയിംസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രോഹിണി ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുനിത ദീപക്
|സ്കൂൾ ചിത്രം=33080-school.jpg
|സ്കൂൾ ചിത്രം=33080-school.jpg
|size=350px
|size=350px
വരി 173: വരി 173:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.459689 ,76.534064| width=500px | zoom=16 }}
{{Slippymap|lat=9.459689 |lon=76.534064|zoom=16|width=800|height=400|marker=yes}}


* M C റോഡിൽ  ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കോട്ടയം റോഡിൽ  വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
* M C റോഡിൽ  ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കോട്ടയം റോഡിൽ  വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
* കോട്ടയം നഗരത്തിൽ നിന്ന്  16 കി.മി.  അകലെ.
* കോട്ടയം നഗരത്തിൽ നിന്ന്  16 കി.മി.  അകലെ.
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:53, 16 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
NCC
വിലാസം
ചങ്ങനാശ്ശേരി

സെന്റ് തെരേസാസ് എച്ച് എസ് ,വാഴപ്പള്ളി
,
വാഴപ്പള്ളി പി.ഒ.
,
686103
,
കോട്ടയം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0481 2400360
ഇമെയിൽstteresashsvzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33080 (സമേതം)
എച്ച് എസ് എസ് കോഡ്33080
യുഡൈസ് കോഡ്32100100303
വിക്കിഡാറ്റQ87660238
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ633
പെൺകുട്ടികൾ366
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷിജിമോൾ വര്ഗീസ്
വൈസ് പ്രിൻസിപ്പൽSr.ആനി മാത്യു ആലഞ്ചേരിൽ
പ്രധാന അദ്ധ്യാപികSr.ആനി മാത്യു ആലഞ്ചേരിൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.പി ജെ ജെയിംസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുനിത ദീപക്
അവസാനം തിരുത്തിയത്
16-08-2024Abymanny
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചങ്ങനാശ്ശേരി പട്ടണത്തിൻറെ തിരക്കുകളിൽനിന്ന് അല്പമൊന്നൊഴിഞ്ഞു മാറി എം സി റോഡിൻറെ ഓരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നിൽക്കുന്ന സെൻറ് തെരേസാസ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇപ്പോൾ സപ്തതിയുടെ നിറവിലാണ്.

ആരാധനാ സമൂഹ സന്യാസിനിമാരുടെ പ്രാർത്ഥനാ ചൈതന്യത്തിലും നിസ്വാർത്ഥരായ അദ്ധ്യാപകരുടെ പരിലാളനയിലും അനുദിനം വളർച്ചയുടെ സോപാനങ്ങളേറുന്ന സെൻറ് തെരേസാസ് ഇന്ന് മധ്യകേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ്.

ചരിത്രം

1916 ൽ S A B S സന്യാസിനിസമൂഹത്തിൻറെ ആരാധ്യയായ മദർ ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951 ൽ ഒരു പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1990 ൽ അപ്പർ പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകൾക്ക് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത് സെൻറ് തെരെസാസിൻറെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവായി. 2000 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി.

Staff

ഹെഡ്മിസ്ട്രെസ് സി. ടെസി ആറ്റുമാലി, ശ്രീമതി ആൻസി ജോസഫ്, ശ്രീ സിബി ഫിലിപ് പാലാത്ര എന്നിവർ ദീർഘകാല സേവനത്തിനു ശേഷം 2021 മാർച്ച് മാസം ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. പുതിയ ഹെഡ്മിസ്ട്രെസ്സ് ആയി സി. ആനി മാത്യു ആലഞ്ചേരിൽ ചാർജ് എടുത്തു.

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈ സ്കൂളിനായി പുതുതായി പണി കഴിപ്പിച്ച മനോഹരമായ കെട്ടിടത്തിൽ 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വെവ്വേറെ സയൻസ് ലാബുകളും പ്രവർത്തനക്ഷമമാണ്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ്.അതിനാൽ പഠനം രസകരം ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
      ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു

മാനേജ്മെന്റ്

S A B S സന്യാസ സമൂഹത്തിൻറെ ഭരണമേൽനോട്ടത്തിലാണ് സെൻറ് തെരെസാസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചതും ഇപ്പൊഴും തുടരുന്നതും. തുടർന്നു അതാതു കാലത്തുള്ള മദർ സുപ്പീരിയർമാർ സ്കൂളിൻറെ ലോക്കൽ മാനേജരായി സേവനമനുഷ്ടിച്ചുവരുന്നു. റവ. സി. തെരെസ് മുട്ടത്തുപാറ ഇപ്പോഴത്തെ ലോക്കൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ എകോപിപ്പിക്കുന്നതിനും പരസ്പരസഹകരണത്തോടെ പ്രവർത്തിപ്പിക്കുന്നതിനുമായി കോർപ്പറേറ്റ് മാനേജ്മെൻറ് രൂപപ്പെട്ടപ്പോൾ സെൻറ് തെരെസാസ് സ്കൂളും പ്രസ്തുത മാനേജ്മെൻറിൽ ചേർന്നു. തുടർന്നു അദ്ധ്യാപകനിയമനത്തിനുള്ള അധികാരം കോർപ്പറേറ്റ് മാനേജ്മെൻറിൽ നിക്ഷിപ്തമായി.

മുൻ സാരഥികൾ

പ്രഥമാദ്ധ്യാപകർ
Sl No Name Year
1 റവ. സി. ലയോള S A B S 1951 - 1954
2 റവ. സി. മേരി അലോഷ്യസ് S A B S 1954 - 1966
3 റവ. സി. ജൂസ്സെ S A B S 1966 - 1972
4 ശ്രീ വി വി വർക്കി 1972 - 1979
5 റവ. സി. ഇമേൽഡ S A B S 1979 - 1983
6 റവ. സി. ആവിലാ തെരേസ S A B S 1983 - 1987
7 റവ. സി. വിർജിൻ മേരി S A B S 1987 - 1989
8 റവ. സി. ചെറുപുഷ്പം S A B S 1989 - 1995
9 റവ. സി. എലിസബെത്ത് S A B S 1995 - 2000
10 റവ. സി. മരിയ തെങ്ങുംതോട്ടം S A B S 2000 - 2004
11 റവ. സി. ആനി വെള്ളാക്കൽ S A B S 2004 - 2007
12 റവ. സി. മാർഗരറ്റ് കുന്നംപള്ളി S A B S 2007 - 2015
13 റവ. സി. ടെസ്സി ആലഞ്ചേരിൽ S A B S 2015 - 2018
14 റവ. സി. ടെസി ആറ്റുമാലി S A B S 2018 - 2021
15 റവ. സി. ആനി മാത്യു ആലഞ്ചേരിൽ S A B S 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിശുദ്ധ. അൽഫോൻസാമ്മ
  • ‍ബിഷപ്പ്.സൈമൺ സ്റ്റോക്ക് പാലാത്ര.
  • ബിഷപ്പ്..ജോർജ്ജ് ആലഞ്ചേരി.
  • ശ്രീ.പി കെ നാരായണപണിക്കർ(NSSജനറൽസെക്രട്ടറി)
  • ശ്രീ.കെ.ജെ.ചാക്കോ(മുൻ എം എൽ. എ)
  • ശ്രീമതി .രേണുരാജ് IAS

വഴികാട്ടി

Map
  • M C റോഡിൽ ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കോട്ടയം റോഡിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയം നഗരത്തിൽ നിന്ന് 16 കി.മി. അകലെ.