"ബി എൻ വി എൽ പി എസ് പുഞ്ചക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=55 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=70 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=125 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=ശാലിനി വി എസ് | |പ്രധാന അദ്ധ്യാപിക=ശാലിനി വി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ | ||
|സ്കൂൾ ചിത്രം=43220@1.jpg | |സ്കൂൾ ചിത്രം=43220@1.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ വരുന്ന എയ്ഡഡ് വിദ്യാലയമാണ് ബി എൻ വി എൽ പി എസ് പുഞ്ചക്കരി. | |||
== ചരിത്രം == | == ചരിത്രം == | ||
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള | '1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള | ||
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി | അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി | ||
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. | സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. | ||
1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. | 1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. | ||
കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. 1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. | |||
കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. | |||
1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. | |||
[[ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം|അധികവായനയ്ക്ക്]] | [[ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം|അധികവായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
• സ്മാർട്സ് ക്ലാസ് റൂം | • സ്മാർട്സ് ക്ലാസ് റൂം | ||
• ലൈബ്രറി | • ലൈബ്രറി | ||
• മൾട്ടിമീഡിയ റൂം | • മൾട്ടിമീഡിയ റൂം | ||
• ജൈവവൈവിധ്യ ഉദ്യാനം | • ജൈവവൈവിധ്യ ഉദ്യാനം | ||
• ക്ലാസ് ലൈബ്രറികൾ | • ക്ലാസ് ലൈബ്രറികൾ | ||
• സ്കൂൾ ഗ്രൗണ്ട് | • സ്കൂൾ ഗ്രൗണ്ട് | ||
• സ്കൂൾ ബസ് | • സ്കൂൾ ബസ് | ||
• ശൗചാലയങ്ങൾ | • ശൗചാലയങ്ങൾ | ||
• ഓഡിറ്റോറിയം | • ഓഡിറ്റോറിയം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കബ്ബ് | * കബ്ബ് | ||
| വരി 116: | വരി 98: | ||
* ആർട്സ് ക്ലബ് | * ആർട്സ് ക്ലബ് | ||
== | == മാനേജ്‍മെന്റ് == | ||
സ്കൂൾ മാനേജർ - | സ്കൂൾ മാനേജർ - 1957 ൽ തിരുവല്ലം വടയാറ്റു കോട്ടയ്ക്കകം തെക്കേ കട്ടയ്ക്കാൽ വീട്ടിൽ ശ്രീ. എൻ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവായ ബി. നാരായണ പിള്ളയുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
| വരി 158: | വരി 140: | ||
|2019 മുതൽ | |2019 മുതൽ | ||
|} | |} | ||
== | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പദവി | |||
|- | |||
|1 | |||
|ആര്യ | |||
|പി എസ് സി ഓഫീസ് | |||
|- | |||
|2 | |||
|രാജീവ് | |||
|ആർമി | |||
|- | |||
|3 | |||
|ആനന്ദ് | |||
|ആർമി | |||
|- | |||
|4 | |||
|വിസ്മയ | |||
|നേവി | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * തിരുവല്ലത് നിന്നും മൂന്നുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം | ||
* കൈമനത്തു നിന്നും അഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം | * കൈമനത്തു നിന്നും അഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം | ||
* കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പുഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്. | * കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പുഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്. | ||
{{ | {{Slippymap|lat= 8.4448232|lon=76.9692975 |zoom=16|width=800|height=400|marker=yes}} | ||