"ജി എൽ പി എസ് കാട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 154: | വരി 154: | ||
3 കാഞ്ഞങ്ങാട് ചുള്ളിക്കര കുറ്റിക്കോൽ കാട്ടിപ്പാറ | 3 കാഞ്ഞങ്ങാട് ചുള്ളിക്കര കുറ്റിക്കോൽ കാട്ടിപ്പാറ | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.51043|lon= 75.20172|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
16:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കാട്ടിപ്പാറ | |
---|---|
വിലാസം | |
കാട്ടിപ്പാറ പി ഒ പാണ്ടി മുള്ളേരിയ വഴി കാസർഗോഡ് , പാണ്ടി പി.ഒ. , 671543 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 4 - october - 1955 |
വിവരങ്ങൾ | |
ഫോൺ | 9745494157 |
ഇമെയിൽ | glpskattipara@gmail.com |
വെബ്സൈറ്റ് | 11331schoolwiki |
കോഡുകൾ | |
സ്കൂൾ കോഡ് | 11331 (സമേതം) |
യുഡൈസ് കോഡ് | 32010200802 |
വിക്കിഡാറ്റ | Q64398554 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | Karadkka |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേലംപാടി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Ranjini AP |
പി.ടി.എ. പ്രസിഡണ്ട് | Muhammed Ashraf |
എം.പി.ടി.എ. പ്രസിഡണ്ട് | Sreeja |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
== ചരിത്രം ==സ്വാതതന്ത്ര്യാനന്തരം കാട്ടിപ്പാറ പ്രദേശത്തുകാർക്കും വിദ്യഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ 1955 ഒക്ടോബർ 4 നു മുങ്ങത്ത തറവാടിനടുത്തുള്ള ഷെഡ്ഡിൽ കാട്ടിപ്പാറ സ്കൂൾ തുടങ്ങി .പിന്നീട് ചെറിയ കെട്ടിടം ഉണ്ടാക്കി ഇന്നുള്ള സ്ഥലത്തേക്കു മാറിയത് . സ്കൂളിന് 2 .33 ഏക്കർ സ്ഥലമുണ്ട് .സ്കൂളിലെ ആദ്യ അദ്ധ്യാപിക ഭാർഗവി ടീച്ചറും ആദ്യ വിദ്യാർഥി മുങ്ങത് കൃഷ്ണൻ നായരും ആണ് .1970 ജനുവരി 3 ആണ് നാല് ക്ലാസ്സ് മുറികളുള്ള നിലവിലെ കെട്ടിടത്തിലേക്കു മാറിയത്
അധ്യാപകർ
രഞ്ജിനി(ഹെഡ്മിസ്ട്രസ്)
ദീപ്തി എ ആർ
നസീറ പി കെ
സഫ്ന ഞാറാക്കോടൻ
നഹീമ ഇ ആർ
ഭൗതികസൗകര്യങ്ങൾ
*2016 ൽ നിർമ്മിച്ച 4 ക്ലാസ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം
*2012-ൽ നിർമ്മിച്ച 2 ക്ലാസ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം
*4 ക്ലാസ് മുറികൾ ഉള്ള ഓടിട്ട പഴയ കെട്ടിടം
*ചുറ്റുമതിൽ
*8 ടോയ്ലറ്റ് ,
*ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്
*കുഴൽകിണർ ,കിണർ
*പാചകപുര
*വായനകൂടാരം
*ജൈവവൈവിധ്യ ഉദ്യാനം
*വിശാലമായ മൈതാനം
*ലൈബ്രറി
*ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ പഠനയാത്രകൾ ക്വിസ്മത്സരങ്ങൾ ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ കലാകായികമത്സരങ്ങൾ ലൈബ്രറി ,
സ്കൂൾ ഫോട്ടോകൾ
മാനേജ്മെന്റ്
മുൻസാരഥികൾ
എം.കുഞ്ഞമ്പുനായർ ,കെ.ചരടൻ നായർ
ഇ .ബാലകൃഷ്ണൻനായർ ,ടി എ ഖാദർ ,കംബളംഅബ്ബാസ് ,ടി മൊയ്ദു ,എം.ഗംഗാധരൻ എ മോഹനൻ ,എ ചക്രപാണി ,മുഹമ്മദ്റാഫി ,ടി കെ മുഹമ്മദ് ,അബ്ദുല്ലകുഞ്ഞി ,,കെ രവീന്ദ്രൻ ടി മുഹമ്മദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ബാലകൃഷ്ണൻ
ഡി.എ അബ്ദുള്ളക്കുഞ്ഞി
ജയചന്ദ്രൻ കാട്ടിപ്പാറ
വഴികാട്ടി
1 കാസറഗോഡ് -ചെർക്കള -ബോവിക്കാനം -ബേത്തൂർപാറ -കാട്ടിപ്പാറ
2 കാസറഗോഡ് -അഡൂർ -പാണ്ടി -കാട്ടിപ്പാറ
3 കാഞ്ഞങ്ങാട് ചുള്ളിക്കര കുറ്റിക്കോൽ കാട്ടിപ്പാറ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11331
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ