ജി എൽ പി എസ് കാട്ടിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
(11331 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി എൽ പി എസ് കാട്ടിപ്പാറ
11331.jpg
വിലാസം
ഗവൺമെന്റ്‌ എൽ പി സ്കൂൾ കാട്ടിപ്പാറ .പി .ഒ പാണ്ടി .മുള്ളേരിയ വഴി

കാട്ടിപ്പാറ
,
671543
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽജി എൽ പി എസ് കാട്ടിപ്പാറ @ ജി മെയിൽ .കോം
കോഡുകൾ
സ്കൂൾ കോഡ്11331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകുമ്പള
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വീദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം45
പെൺകുട്ടികളുടെ എണ്ണം35
വിദ്യാർത്ഥികളുടെ എണ്ണം80
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയറാം ഒ
പി.ടി.ഏ. പ്രസിഡണ്ട്സി ഗംഗാധരൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

== ചരിത്രം ==സ്വാതതന്ത്ര്യാനന്തരം കാട്ടിപ്പാറ പ്രദേശത്തുകാർക്കും വിദ്യഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ 1955 ഒക്ടോബർ 4 നു മുങ്ങത്ത തറവാടിനടുത്തുള്ള ഷെഡ്‌ഡിൽ കാട്ടിപ്പാറ സ്കൂൾ തുടങ്ങി .പിന്നീട് ചെറിയ കെട്ടിടം ഉണ്ടാക്കി ഇന്നുള്ള സ്ഥലത്തേക്കു മാറിയത് . സ്കൂളിന് 2 .33 ഏക്കർ സ്ഥലമുണ്ട് .സ്കൂളിലെ ആദ്യ അദ്ധ്യാപിക ഭാർഗവി ടീച്ചറും ആദ്യ വിദ്യാർഥി മുങ്ങത് കൃഷ്ണൻ നായരും ആണ് .1970 ജനുവരി 3 ആണ് നാല് ക്ലാസ്സ് മുറികളുള്ള നിലവിലെ കെട്ടിടത്തിലേക്കു മാറിയത്

അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികൾ ചുറ്റുമതിൽ 3 ടോയ്‌ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റ് കുഴൽകിണർ ,കിണർ കഞ്ഞിപ്പുര വായനകൂടാരം

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ പഠനയാത്രകൾ ക്വിസ്മത്സരങ്ങൾ ഫീൽഡ് ട്രിപ്പ് ദിനാചരണങ്ങൾ കലാകായികമത്സരങ്ങൾ ലൈബ്രറി ,

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

എം.കുഞ്ഞമ്പുനായർ ,കെ.ചരടൻ നായർ 

ഇ .ബാലകൃഷ്ണൻനായർ ,ടി എ ഖാദർ ,കംബളംഅബ്ബാസ് ,ടി മൊയ്‌ദു ,എം.ഗംഗാധരൻ എ മോഹനൻ ,എ ചക്രപാണി ,മുഹമ്മദ്‌റാഫി ,ടി കെ മുഹമ്മദ് ,അബ്ദുല്ലകുഞ്ഞി ,,കെ രവീന്ദ്രൻ ടി മുഹമ്മദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ബാലകൃഷ്ണൻ

വഴികാട്ടി

1 കാസറഗോഡ് -ചെർക്കള -ബോവിക്കാനം -ബേത്തൂർപാറ -കാട്ടിപ്പാറ 2 കാസറഗോഡ് -അഡൂർ -പാണ്ടി -കാട്ടിപ്പാറ

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "112.5087/75.0549"
Map element "Marker" can not be created


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കാട്ടിപ്പാറ&oldid=403931" എന്ന താളിൽനിന്ന് ശേഖരിച്ചത്