ജി എൽ പി എസ് കാട്ടിപ്പാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അടിസ്ഥാന സൗകര്യങ്ങൾ

Eco Park


*2016 ൽ നിർമ്മിച്ച 4 ക്ലാസ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം

*2012-ൽ നിർമ്മിച്ച 2 ക്ലാസ് മുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം

*4 ക്ലാസ് മുറികൾ ഉള്ള ഓടിട്ട പഴയ കെട്ടിടം

*ചുറ്റുമതിൽ

*8 ടോയ്‌ലറ്റ് ,

*ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റ്

*കുഴൽകിണർ ,കിണർ

*കഞ്ഞിപ്പുര

*വായനകൂടാരം

*ജൈവവൈവിധ്യ ഉദ്യാനം

*വിശാലമായ മൈതാനം

*ലൈബ്രറി

*ക്ലാസ് ലൈബ്രറി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ