"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമം നോക്കിയാണ്.  '''[[സഹായം/സ്കൂൾവിക്കി അംഗത്വം|സഹായം:സ്കൂൾവിക്കി അംഗത്വം]]'''

=='''[[സഹായം:സ്കൂൾ ലേഖനം|സ്കൂൾ താളുകൾ]]'''==
=='''സ്കൂൾ താളുകൾ'''==

സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി,  ചില [[സഹായം:കീഴ്‌വഴക്കം|കീഴ്‍വഴക്കങ്ങൾ]] പാലിക്കേണ്ടതാണ്. സ്കൂൾ താളുകളുകൾക്ക് പേരു നൽകുമ്പോൾ കഴിവതും  ചുരുക്ക പേരുകൾ നൽകാൻ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ ഐക്യരൂപം വരുത്താൻ ശ്രദ്ധിക്കുക. ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്,  എന്നിങ്ങനെ ഉൾപ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ)  ഔദ്യോഗിക പേരുകൾ നൽകുന്നതാണ് അഭികാമ്യം. ഓരോ  ചുരുക്കപ്പേരിന് ശേഷവും  '.'  (dot) ചിഹ്നം നല്കുക, വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കുക തുടങ്ങിയവ സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്.

എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. നിലവിൽ ഒഴിഞ്ഞ താളിലേക്ക് താൾമാതൃകയുടെ [http://schoolwiki.in/index.php?title=സഹായം:താൾ_മാതൃക&action=edit മൂലരൂപം] പകർത്തി നിങ്ങളുടെ സ്കൂൾ താളിന് ഘടന നൽകാവുന്നതും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി  കൂടുതൽ ആകർഷകമാക്കാവുന്നതും ആണ്.
എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. പരിപൂർണ്ണമായും മലയാളത്തിലാണ്  വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്, എന്നാൽ, മലയാളം മീഡിയമില്ലാത്ത വിദ്യാലയങ്ങൾക്ക് ഇംഗ്ലീഷിലും വിവരങ്ങൾ ചേർക്കാവുന്നതാണ്. യുനികോഡ്  അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ്‌ ഏറ്റവും നല്ല രീതി‌. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തയ്യാറാക്കിയ ലേഖനത്തെ സ്കൂൾവിക്കിയിൽ പകർത്തിയും സ്കൂൾ വിക്കി പേജുകൾ തയ്യാറാക്കാം.
പരിപൂർണ്ണമായും മലയാളത്തിലാണ്  വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. യുനികോഡ്  അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
സ്കൂൾവിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ടൂൾ ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ഇടതു ഭാഗത്ത് സൈഡ് ബാറിൽ തിരയുക എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന മംഗ്ലിഷിലെഴുതുക എന്നതിനു തൊട്ടടുത്തുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്താൽ നിങ്ങൾക്ക് എവിടേയും ഫൊണറ്റിക് കീബോർഡ് ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പ് ചെയ്യാം.
ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തയ്യാറാക്കിയ ലേഖനത്തെ സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തും സ്കൂൾ വിക്കി പേജുകൾ തയ്യാറാക്കാം.

സ്കൂൾ താളുകളിൽ പൊതുവായി ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്.
സ്കൂൾ താളുകളിൽ പൊതുവായി ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്.
വരി 34: വരി 31:

{|class="wikitable" style="vertical-align:top;width:90%;"

! Infobox School
{| class="wikitable" style="vertical-align:top;width:70%;"

|<nowiki>{{Infobox School </nowiki>

|<nowiki>{{Infobox School </nowiki>

<nowiki>| സ്ഥലപ്പേര്=</nowiki>

<nowiki>|സ്ഥലപ്പേര്=</nowiki>

<nowiki>| വിദ്യാഭ്യാസ ജില്ല= </nowiki>

<nowiki>|വിദ്യാഭ്യാസ ജില്ല=</nowiki>

<nowiki>| റവന്യൂ ജില്ല=</nowiki>

<nowiki>|റവന്യൂ ജില്ല=</nowiki>

<nowiki>| സ്കൂൾ കോഡ്=</nowiki>

<nowiki>|സ്കൂൾ കോഡ്=</nowiki>

<nowiki>| ഹയർ സെക്കന്ററി സ്കൂൾ കോഡ്=</nowiki>

<nowiki>|എച്ച് എസ് എസ് കോഡ്=</nowiki>

<nowiki>| വിക്കിഡാറ്റ ക്യു ഐഡി=</nowiki>

<nowiki>|വി എച്ച് എസ് എസ് കോഡ്=</nowiki>

<nowiki>| യുഡൈസ് കോഡ്=</nowiki>

<nowiki>|വിക്കിഡാറ്റ ക്യു ഐഡി=</nowiki>

<nowiki>| സ്ഥാപിതദിവസം=</nowiki>

<nowiki>|യുഡൈസ് കോഡ്=</nowiki>

<nowiki>| സ്ഥാപിതമാസം=</nowiki>

<nowiki>|സ്ഥാപിതദിവസം=</nowiki>

<nowiki>| സ്ഥാപിതവർഷം=</nowiki>

<nowiki>|സ്ഥാപിതമാസം=</nowiki>

<nowiki>| സ്കൂൾ വിലാസം= പി.ഒ,
</nowiki>

<nowiki>|സ്ഥാപിതവർഷം=</nowiki>

<nowiki>| പിൻ കോഡ്=</nowiki>

<nowiki>|സ്കൂൾ വിലാസം= </nowiki>

<nowiki>| സ്കൂൾ ഫോൺ=</nowiki>

<nowiki>|പോസ്റ്റോഫീസ്=</nowiki>

<nowiki>| സ്കൂൾ ഇമെയിൽ=</nowiki>

<nowiki>|പിൻ കോഡ്=</nowiki>

<nowiki>| സ്കൂൾ വെബ് സൈറ്റ്=</nowiki>

<nowiki>|സ്കൂൾ ഫോൺ=</nowiki>

<nowiki>| ഉപ ജില്ല=</nowiki>

<nowiki>|സ്കൂൾ ഇമെയിൽ=</nowiki>

<nowiki>| തദ്ദേശസ്വയംഭരണസ്ഥാപനം =</nowiki>

<nowiki>|സ്കൂൾ വെബ് സൈറ്റ്=</nowiki>

<nowiki>| ലോകസഭാമണ്ഡലം=</nowiki>

<nowiki>|ഉപജില്ല=</nowiki>

<nowiki>| നിയമസഭാമണ്ഡലം=</nowiki>

<nowiki>|തദ്ദേശസ്വയംഭരണസ്ഥാപനം =</nowiki>

<nowiki>| താലൂക്ക്=</nowiki>

<nowiki>|വാർഡ്=</nowiki>

<nowiki>| ഭരണം വിഭാഗം=സർക്കാർ / എയ്ഡഡ് / അംഗീകൃതം</nowiki>

<nowiki>|ലോകസഭാമണ്ഡലം=</nowiki>

<nowiki>| സ്കൂൾ വിഭാഗം= സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ് </nowiki>

<nowiki>|നിയമസഭാമണ്ഡലം=</nowiki>

<nowiki>| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ</nowiki>

<nowiki>|താലൂക്ക്=</nowiki>

<nowiki>| പഠന വിഭാഗങ്ങൾ2=</nowiki>

<nowiki>|ബ്ലോക്ക് പഞ്ചായത്ത്=</nowiki>

<nowiki>| പഠന വിഭാഗങ്ങൾ3=</nowiki>

<nowiki>|ഭരണവിഭാഗം=</nowiki>

<nowiki>| സ്കൂൾ തലം=1 മുതൽ 12 വരെ</nowiki>

<nowiki>|സ്കൂൾ വിഭാഗം=</nowiki>

<nowiki>| മാദ്ധ്യമം= </nowiki>

<nowiki>|പഠന വിഭാഗങ്ങൾ1=</nowiki>

<nowiki>| ആൺകുട്ടികളുടെ എണ്ണം=</nowiki>

<nowiki>|പഠന വിഭാഗങ്ങൾ2=</nowiki>

<nowiki>| പെൺകുട്ടികളുടെ എണ്ണം=</nowiki>

<nowiki>|പഠന വിഭാഗങ്ങൾ3=</nowiki>

<nowiki>| വിദ്യാർത്ഥികളുടെ എണ്ണം=</nowiki>

<nowiki>|പഠന വിഭാഗങ്ങൾ4=</nowiki>

<nowiki>| അദ്ധ്യാപകരുടെ എണ്ണം=</nowiki>

<nowiki>|പഠന വിഭാഗങ്ങൾ5=</nowiki>

<nowiki>| പ്രിൻസിപ്പൽ=</nowiki>

<nowiki>|സ്കൂൾ തലം=</nowiki>

<nowiki>| വൈസ് പ്രിൻസിപ്പൽ=</nowiki>

<nowiki>|മാദ്ധ്യമം=</nowiki>

<nowiki>| പ്രധാന അദ്ധ്യാപിക=</nowiki>

<nowiki>|ആൺകുട്ടികളുടെ എണ്ണം 1-10=</nowiki>

<nowiki>| പ്രധാന അദ്ധ്യാപകൻ=</nowiki>

<nowiki>|പെൺകുട്ടികളുടെ എണ്ണം 1-10=</nowiki>

<nowiki>| പി.ടി.. പ്രസിഡണ്ട്=</nowiki>

<nowiki>|വിദ്യാർത്ഥികളുടെ എണ്ണം 1-10=</nowiki>

<nowiki>| എം.പി.ടി.. പ്രസിഡണ്ട്=</nowiki>

<nowiki>|അദ്ധ്യാപകരുടെ എണ്ണം 1-10=</nowiki>

<nowiki>| സ്കൂൾ ചിത്രം=</nowiki>

<nowiki>|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| size=350px</nowiki>

<nowiki>|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| caption=</nowiki>

<nowiki>|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| ലോഗോ=</nowiki>

<nowiki>|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| logo_size=50px </nowiki>

<nowiki>|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=</nowiki>

<nowiki>}}</nowiki>
<nowiki>|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=</nowiki>

* വിവരങ്ങൾ  ' = '  ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത്
* വിവരങ്ങൾ  ' = '  ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത്
* ' = '  ചിഹ്നത്തിന്  മുന്നിലുള്ള ചരങ്ങളിൽ മാറ്റം (നിലവിലുള്ളത് മായ്ക്കുകയോ പുതിയത് കൂട്ടിച്ചേർക്കുകയോ) അനുവദനീയമല്ല.
* ' = '  ചിഹ്നത്തിന്  മുന്നിലുള്ള ചരങ്ങളിൽ മാറ്റം (നിലവിലുള്ളത് മായ്ക്കുകയോ പുതിയത് കൂട്ടിച്ചേർക്കുകയോ) അനുവദനീയമല്ല.
വരി 179: വരി 172:
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]] </nowiki> എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്‌.png|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]] </nowiki> എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്‌.
വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ  അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം.

*<nowiki>[[ചിത്രം:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]] </nowiki>
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്‌.png|thumb|അടിക്കുറിപ്പ്‌]] </nowiki>
*<nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] </nowiki>
*<nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] </nowiki>
*<nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',
ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]] </nowiki>
*<nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',
ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]] </nowiki>
വരി 209: വരി 202:
== സ്കൂൾ മാപ്പ് ==
== സ്കൂൾ മാപ്പ് ==
വിദ്യാലയത്തിന്റെ സ്ഥാനം  അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൌകര്യമുണ്ട്.
വിദ്യാലയത്തിന്റെ സ്ഥാനം  അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൌകര്യമുണ്ട്.
<nowiki>{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}</nowiki>  എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം.ഇതിൽ 11.04848, 76.071535 എന്നിവ
<nowiki>{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}}</nowiki>  എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം.ഇതിൽ 11.04848, 76.071535 എന്നിവ
സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി.
സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി.

വരി 216: വരി 209:

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}}

==  മീഡിയ ഫയലുകളെ ചേർക്കാൻ ==
==  മീഡിയ ഫയലുകളെ ചേർക്കാൻ ==
"https://schoolwiki.in/സ്കൂളുകൾക്കുള്ള_നിർദ്ദേശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്