"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=47049 | |സ്കൂൾ കോഡ്=47049 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=10060 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=സരിത ആർ വി | |പ്രധാന അദ്ധ്യാപിക=സരിത ആർ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ബഷീർ.ഇ.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ | |എം.പി.ടി.എ. പ്രസിഡണ്ട്= ഷൈജ | ||
|സ്കൂൾ ചിത്രം=47049-TREE.jpg | |സ്കൂൾ ചിത്രം=47049-TREE.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 64: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പാലോറ ഹയർ സെക്കണ്ടറി സ്‌കൂൾ,ഉള്ളിയേരി''.പാലോറ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
| വരി 97: | വരി 98: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ.രാമൻ നായർ.കെ.കെ. | |||
ശ്രീ.രാമൻ നായർ.കെ.കെ. (1967-1987) | |||
ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം (1988- 2001) | |||
ശ്രീ.ബാലകൃഷ്ണൻ. കെ.പി | |||
ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി | |||
ശ്രീ.വിശ്വനാഥൻ നായർ. എൻ.കെ. | |||
ശ്രീ. കെ.കെ ശശി നായർ | |||
ശ്രീ. വിടി.ഗോപി | |||
ശ്രീമതി. വി.ജയശ്രി | |||
ശ്രീമതി. ഷീബ.എസ് | |||
ശ്രീ. കെ.കെ. സത്യേന്ദ്രൻ | |||
'''മുൻ പ്രിൻസിപ്പൽമാർ''':-ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം. | |||
'''മുൻ പ്രിൻസിപ്പൽമാർ''':- | |||
ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം. | |||
ശ്രീ.ബാലകൃഷ്ണൻ. കെ.പി | |||
ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി. | |||
ശ്രീ. ടി.പി. ദിനേശൻ | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
| വരി 109: | വരി 138: | ||
==''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''== | ==''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''== | ||
* '''കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേ '''SH-34''' ലുള്ള (കോഴിക്കോട് കുറ്റ്യാടി റോഡിലുള്ള) ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു. | * '''കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേ '''SH-34''' ലുള്ള (കോഴിക്കോട് കുറ്റ്യാടി റോഡിലുള്ള) ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.44020|lon=75.76169 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
16:31, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ | |
|---|---|
| വിലാസം | |
ഉള്ള്യേരി ഉള്ള്യേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1968 |
| വിവരങ്ങൾ | |
| ഫോൺ | ൦4962205755 |
| ഇമെയിൽ | palorahss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47049 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10060 |
| യുഡൈസ് കോഡ് | 32040100214 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 211 |
| പെൺകുട്ടികൾ | 187 |
| ആകെ വിദ്യാർത്ഥികൾ | 398 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സരിത ആർ വി |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ.ഇ.എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർ സെക്കണ്ടറി സ്‌കൂൾ,ഉള്ളിയേരി.പാലോറ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്.
- ജെ.ആർ.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കെെറ്റ്
- കലാമേള
- കായികമേള
- NMMS
മാനേജ്മെന്റ്
ശ്രീ.കെ.പി.അബ്ദുൾ ഹമീദ്(പ്രസിഡന്റ്), ശ്രീ..എൻ.കെ.വിശ്വനാഥൻ നായർ (മാനേജർ), ശ്രീ.എം.സോമൻ നമ്പ്യാർ (സെക്രട്ടറി) , ശ്രീ.എം.ബാലകൃഷ്ണൻ നമ്പ്യാര് (ഖജാൻജി) ശ്രീമതി. ഗിരിജ. സി (വൈസ് പ്രസിഡ്ന്റ്), ശ്രീ.രാമചന്ദ്രൻ എം (ജോ.സെക്രട്ടറി), എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ഭരണ നിർവ്വഹണം നടത്തുന്നത്. ശ്രീ.ടി.പി.ദിനേശൻ പ്രിൻസിപ്പലും ശ്രീ.കെ.കെ.ശശി നായർ ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.രാമൻ നായർ.കെ.കെ. (1967-1987)
ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം (1988- 2001)
ശ്രീ.ബാലകൃഷ്ണൻ. കെ.പി
ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി
ശ്രീ.വിശ്വനാഥൻ നായർ. എൻ.കെ.
ശ്രീ. കെ.കെ ശശി നായർ
ശ്രീ. വിടി.ഗോപി
ശ്രീമതി. വി.ജയശ്രി
ശ്രീമതി. ഷീബ.എസ്
ശ്രീ. കെ.കെ. സത്യേന്ദ്രൻ
മുൻ പ്രിൻസിപ്പൽമാർ:-
ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ.എം.
ശ്രീ.ബാലകൃഷ്ണൻ. കെ.പി
ശ്രീ.ഭാസ്ക്കരൻ കിടാവ്.പി.വി.
ശ്രീ. ടി.പി. ദിനേശൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഗിരീഷ് പുത്തഞ്ചേരി - പ്രശസ്ത ചലചിത്ര ഗാനരചതിയാവ്.
നേട്ടങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കൊയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേ SH-34 ലുള്ള (കോഴിക്കോട് കുറ്റ്യാടി റോഡിലുള്ള) ഉള്ളിയേരി ബസ് സ്റ്റാൻ ഡിൽ നിന്നും 2.5 കി.മീ.അകലെ പാലോറ മലയിൽ സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47049
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
