"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.JHSS TRIVANDRUM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= സെന്റ്. ജോസഫ്സ്  എച്ച്. എസ്സ്. എസ്സ്. തിരുവനന്തപുരം|
സ്ഥലപ്പേര്= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43047 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1905 |
സ്കൂള്‍ വിലാസം= ജനറല്‍ ആശുപത്രി ജംഗ്ഷന്‍, തിരുവനന്തപുരം |
പിന്‍ കോഡ്= 695001 |
സ്കൂള്‍ ഫോണ്‍= 0471 2471720 |
സ്കൂള്‍ ഇമെയില്‍= stjosephstvpm@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://www.stjosephhss.com |
ഉപ ജില്ല= തിരുവനന്തപുരം നോര്‍ത്ത് ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് |
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3=  |
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം= 2631 |
പെൺകുട്ടികളുടെ എണ്ണം= 0 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2631 |
അദ്ധ്യാപകരുടെ എണ്ണം= 84 |
പ്രിന്‍സിപ്പല്‍=  ശ്രീ. പി ജെ വർഗീസ്  |
പ്രധാന അദ്ധ്യാപകന്‍= ശ്രീ. ജോസഫ് ജോസ്  |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. മധുമോഹൻ  |
ഗ്രേഡ്=6|
സ്കൂള്‍ ചിത്രം= stjoseph.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PHSSchoolFrame/Header}}
{{prettyurl|St. Joseph`S H. S. S. Thiruvananthapuram}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School


തിരുവനന്തപുരം നഗരത്തില്‍ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ 2 ഏക്കര്‍ 65 സെന്റില്‍ മൂന്ന് ആധുനിക കോണ്‍ക്രീററ് കെട്ടിടങ്ങളുടെ നടുവില്‍ തലയുയര്‍ത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂര്‍ത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയര്‍ത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തില്‍ അഭംഗുരം തുടരുന്നു..
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43047
|എച്ച് എസ് എസ് കോഡ്=1059
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q7589180
|യുഡൈസ് കോഡ്=32141001622
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1857
|സ്കൂൾ വിലാസം= സെന്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ,
|പോസ്റ്റോഫീസ്=ജനറൽ പോസ്റ്റ്‌ ഓഫീസ്
|പിൻ കോഡ്=695001
|സ്കൂൾ ഫോൺ=0471 2471720
|സ്കൂൾ ഇമെയിൽ=stjosephstvpm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=82
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1870
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1938
|അദ്ധ്യാപകരുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1041
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1041
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=36
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ. സുനിൽകുമാർ മൊറൈസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. ജോൺ ഈ ജയൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സിനി ലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുനിത
|സ്കൂൾ ചിത്രം=stjoseph.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു..{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1857-മാണ്ട് കര്‍മ്മലീത്താ സഭാവൈദീകര്‍ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കര്‍മ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെര്‍ഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂള്‍. 1874-ല്‍ സ്കൂള്‍ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മി​ഡില്‍ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ല്‍ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നല്‍കി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവര്‍ത്തനംചെയ്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാതിരിക്കല്‍ എന്നു തുടങ്ങി അനവധി പ്രശ്നങ്ങള്‍ ഉയര്‍ത്തി സ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബന്‍സിഗര്‍ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തില്‍ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ല്‍ ഇപ്പോള്‍ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂര്‍ത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോണ്‍സിജ്ഞോര്‍ അലോഷ്യസ് മരിയ ബെന്‍സിഗര്‍,(കോ അഡ്ജ്യൂററര്‍,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിച്ച്  സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാദര്‍ അല്‍ഫോന്‍സിനെ
1857-മാണ്ട് കർമ്മലീത്താ സഭാവൈദീകർ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കർമ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെർഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂൾ. 1874-സ്കൂൾ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മി​ഡിൽ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നൽകി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവർത്തനംചെയ്ത കുട്ടികൾക്ക് സർക്കാർ ഗ്രാന്റ് നൽകാതിരിക്കൽ എന്നു തുടങ്ങി അനവധി പ്രശ്നങ്ങൾ ഉയർത്തി സ്കൂളിന്റെ അംഗീകാരം സർക്കാർ പിൻവലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബൻസിഗർ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ൽ ഇപ്പോൾ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂർത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോൺസിജ്ഞോർ അലോഷ്യസ് മരിയ ബെൻസിഗർ,(കോ അഡ്ജ്യൂററർ,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ച്  സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫാദർ അൽഫോൻസിനെ
അനുമോദിക്കുകയും ചെയ്തു. 1857 മുതല്‍ 1905 വരെ സെന്റ് ജോസഫ്സ് മിഡില്‍സ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കര്‍മ്മലീത്താ വൈദീകരാണ് ഫാ.ഫെര്‍ഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടര്‍(ഫ്രഞ്ച്), ഫാ. ജോണ്‍ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അല്‍ഫോണ്‍സ്. 1998-ല്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററര്‍ സയന്‍സ്, ബയോളജിക്കല്‍ സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകള്‍ ഇവിടെയുണ്ട്
അനുമോദിക്കുകയും ചെയ്തു. 1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.  [[സെൻറ് ജോസഫ് എച്ച്.എസ്.എസ് തിരുവനന്തപുരം/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ്  ബാള്‍ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പര്‍ പ്രൈമറിക്കും
രണ്ട് ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ്  ബാൾ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അപ്പര്‍ പ്രൈമറിക്ക് സയന്‍സ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അപ്പർ പ്രൈമറിക്ക് സയൻസ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും
ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊര്‍ജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പര്‍ പ്രൈമറിക്കും
ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പർ പ്രൈമറിക്കും
ഹൈസ്കൂളിനും പ്രത്യേകം എല്‍.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികള്‍, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു
ഹൈസ്കൂളിനും പ്രത്യേകം എൽ.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികൾ, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു
കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടര്‍ ശൃംഖലയും ഹയര്‍ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമാക്കുന്നു
കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടർ ശൃംഖലയും ഹയർ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നു
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ലിറ്റിൽ കൈറ്റ്സ്
*  സ്പോർട്സ് ക്ലബ്.
*  ആർട്സ് ക്ലബ്
*  എൻ.സി.സി.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.  
സ്റ്റുഡൻറ് പോലീസ് കേഡറ്റ്
. സ്പോര്‍ട്സ് ക്ളബ്
*  വിമുക്തി ക്ലബ്
ക്ലാസ് മാഗസിന്‍.
*  എൻ എസ് എസ്
*  പരിസ്ഥിതി ക്ലബ്.
*  ഗ്രന്ഥശാല
*  സയൻസ് ക്ലബ്.
*  സോഷ്യൽ സയൻസ് ക്ലബ്.
*  മാത്തമാറ്റിക്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* കൈയെഴുത്ത് മാസിക
ഫിലിം ക്ലബ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ടൂറിസം ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ മേല്‍നോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററിസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മററ് അനേകം സ്കൂളുകല്‍ രൂപതയുടെ കോര്‍റേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴില്‍ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ല്‍ ഈശോസഭാവൈദീകരില്‍ തിരുവനന്തപുരം അതിരൂപത ഈ സ്കൂള്‍ ഏറെറ‌ടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോണ്‍ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാള്‍സ് ലിയോണ്‍ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ്  (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) മനേജരുമാരായിരുന്നു. 2016 ജൂണ്‍ മുതല്‍ റവ. ഫാ.ഡൈസൺ ആണ് സ്കൂള്‍ മാനേജര്‍. ശ്രീ. പി ജെ വർഗീസ്  പ്രിന്‍സിപ്പലായും ശ്രീ. ജോസഫ് ജോസ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറ‌ടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ്  (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) റവ. ഫാ.ഡൈസൺ (2016-2021) റവ. റവ ഫാ മിമേൽക്കോൺ (2021-2022) മനേജരുമാരായിരുന്നു. 2022 ജൂൺ മുതൽ റവ ഫാ ജെറോം അൽഫോൻസ് ആണ് സ്കൂൾ മാനേജർ. ശ്രീ. സുനിൽ കുമാർ മൊറൈസ്  പ്രിൻസിപ്പലായും ശ്രീ. ജോണ് ഇ ജയൻ  പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class=wikitable style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|-
|-
|1906 - 22
|1906 - 22
വരി 70: വരി 108:
|-
|-
|1922 - 32
|1922 - 32
| റവ.ഫാ.യൂഗില്‍ബര്‍ട്ട് ഒ.സി.ഡി.
| റവ.ഫാ.യൂഗിൽബർട്ട് ഒ.സി.ഡി.
|-
|-
|1932 - 45
|1932 - 45
വരി 76: വരി 114:
|-
|-
|1945 - 56
|1945 - 56
| ശ്രീ. സ്വാമിനാഥന്‍
| ശ്രീ. സ്വാമിനാഥൻ
|-
|-
|1956 - 58
|1956 - 58
| ശ്രീ. അനന്ത നാരായണ അയ്യര്‍
| ശ്രീ. അനന്ത നാരായണ അയ്യർ
|-
|-
|1958 - 61
|1958 - 61
| ശ്രീ. എല്‍. ജി. ഭീമര്‍
| ശ്രീ. എൽ. ജി. ഭീമർ
|-
|-
|1961 - 65
|1961 - 65
വരി 88: വരി 126:
|-
|-
|1966- 70
|1966- 70
| റവ. ഫാ. പോള്‍ കുന്നുങ്കള്‍ എസ്. ജെ.
| റവ. ഫാ. പോൾ കുന്നുങ്കൾ എസ്. ജെ.
|-
|-
|1970 - 74
|1970 - 74
വരി 94: വരി 132:
|-
|-
|1974 - 83
|1974 - 83
| റവ.ഫാ.വര്‍ക്കി ചെറുവള്ളില്‍ എസ്. ജെ.
| റവ.ഫാ.വർക്കി ചെറുവള്ളിൽ എസ്. ജെ.
|-
|-
|1983 - 87
|1983 - 87
| റവ.ഫാ. ജോര്‍ജ്ജ് മുരിക്കന്‍ എസ്. ജെ.
| റവ.ഫാ. ജോർജ്ജ് മുരിക്കൻ എസ്. ജെ.
|-
|-
|1987 - 98
|1987 - 98
വരി 103: വരി 141:
|-
|-
|1988 - 2002
|1988 - 2002
| ശ്രീ. എബ്രഹാം പി. വര്‍ഗ്ഗീസ്
| ശ്രീ. എബ്രഹാം പി. വർഗ്ഗീസ്
|-
|-
|2002 - 03
|2002 - 03
| ശ്രീ. എം.എം.ജോണ്‍
| ശ്രീ. എം.എം.ജോൺ
|-
|-
| 2003 - 2011
| 2003 - 2011
|ശ്രീ. എം. എ. ജോര്‍ജ്ജ്
|ശ്രീ. എം. എ. ജോർജ്ജ്
|-
|-
| 2005 -2010
| 2005 -2010
| ശ്രീ. ജോസ് സിറിയക് (പ്രിന്‍സിപ്പാല്‍)
| ശ്രീ. ജോസ് സിറിയക് (പ്രിൻസിപ്പാൽ)
|-
|-
| 2010-2012
| 2010-2012
| ശ്രീ. രത്‌നരാജ് (പ്രിന്‍സിപ്പാല്‍)
| ശ്രീ. രത്‌നരാജ് (പ്രിൻസിപ്പാൽ)
|-
|-
| 2011-2015
| 2011-2015
വരി 122: വരി 160:
| 2015-2016
| 2015-2016
| ശ്രീ. അമലനാഥൻ എ  (ഹെഡ്മാസ്റ്റർ )
| ശ്രീ. അമലനാഥൻ എ  (ഹെഡ്മാസ്റ്റർ )
|-
| 2016-2020
| ശ്രീ ജോസഫ് ജോസ്    (ഹെഡ്മാസ്റ്റർ )
|-
| 2020-
| ശ്രീ ജോൺ ഈ ജെയ്ൻ    (ഹെഡ്മാസ്റ്റർ )
|}
|}


വരി 128: വരി 172:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മോസ്ററ് റവ.ഫാ. സൂസൈപാക്യം-         തിരുവനന്തപുരം അതിരൂപതാ മെത്രാന്‍
*മോസ്ററ് റവ.ഫാ. സൂസൈപാക്യം- -      തിരുവനന്തപുരം അതിരൂപതാ മെത്രാൻ
*മോസ്ററ് റവ.ഫാ.വിന്‍സെന്റ് സാമുവേല്‍- നെയ്യാററിന്‍കര രൂപതാ മെത്രാന്‍
*മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- - നെയ്യാററിൻകര രൂപതാ മെത്രാൻ
*ശ്രീ. തെന്നല ബാലകൃഷ്ണന്‍ -                 മുന്‍ കെ.പി.സി.സി. പ്രസ്ഡന്റ്  
*ശ്രീ. തെന്നല ബാലകൃഷ്ണൻ -     -              മുൻ കെ.പി.സി.സി. പ്രസ്ഡന്റ്
*ശ്രീ. മധു -                                     സുപ്രസിദ്ധ സിനിമാനടന്‍
*ശ്രീ സത്യൻ      -                                    സുപ്രസിദ്ധ സിനിമാനടൻ
*ശ്രീ. എം. എന്‍. പ്രസാദ് -                   മുന്‍ റയില്‍വേ ചെയര്‍മാന്‍
*ശ്രീ. മധു -     -                                      സുപ്രസിദ്ധ സിനിമാനടൻ
*ശ്രീ. മുനീര്‍ -                                 മുന്‍ മന്ത്രി
*ശ്രീ ജഗന്നാഥൻ    --                              സുപ്രസിദ്ധ സിനിമാനടൻ
*ശ്രീ. ജയകുമാര്‍-                             ഐ. എ. എസ്
*ശ്രീ. എം. എൻ. പ്രസാദ് -     -                    മുൻ റയിൽവേ ചെയർമാൻ
*ശ്രീ. വിജയാനന്ദ്-                             ഐ. എ. എസ്
*ശ്രീ. മുനീർ -   -                                      മുൻ മന്ത്രി
*ശ്രീ. സുരേഷ്കുമാര്‍                            ഐ. എ. എസ്
*ശ്രീ. ജയകുമാർ-        -                           ഐ. എ. എസ്
*ശ്രീ. ഹനീഷ് മുഹമ്മദ്                         ഐ. എ. എസ് (ഡി.പി.ഐ)
*ശ്രീ. വിജയാനന്ദ്-                       -            ഐ. എ. എസ്
*ശ്രീ. കെ.മുരളീധരന്‍                          മുന്‍ മന്ത്രി
*ശ്രീ. സുരേഷ്കുമാർ                        --        ഐ. എ. എസ്
===വഴികാട്ടി==
*ശ്രീ. ഹനീഷ് മുഹമ്മദ്                     --      ഐ. എ. എസ് (ഡി.പി.ഐ)
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
*ശ്രീ. കെ.മുരളീധരൻ                        --     മുൻ മന്ത്രി
| style="background: #ccf; text-align: center; font-size:99%;" |
*ശ്രീ സഞ്ജു സാംസൺ                      --     ഇന്ത്യൻ ക്രിക്കറ്റ് പ്ലയെർ
|-
==വഴികാട്ടി==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*തിരുവനന്തപുരം തമ്പാനൂർ റയൽവേ  സ്റ്റേഷനിൽ  നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ജനറൽഹോസ്പിറ്റൽ ജംഗ്ഷനിൽ എത്തിച്ചേരും. അവിടെ നിന്ന് ഏകദേശം നൂറു മീറ്ററിനുള്ളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .


|}
{{Slippymap|lat= 8.4996223|lon=76.9433393 |zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.4996223,76.9433393 | zoom=12 }}

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം
വിലാസം
സെന്റ്. ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ,
,
ജനറൽ പോസ്റ്റ്‌ ഓഫീസ് പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ0471 2471720
ഇമെയിൽstjosephstvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43047 (സമേതം)
എച്ച് എസ് എസ് കോഡ്1059
യുഡൈസ് കോഡ്32141001622
വിക്കിഡാറ്റQ7589180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്82
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1870
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1938
അദ്ധ്യാപകർ90
ഹയർസെക്കന്ററി
ആൺകുട്ടികൾ1041
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1041
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. സുനിൽകുമാർ മൊറൈസ്
പ്രധാന അദ്ധ്യാപകൻശ്രീ. ജോൺ ഈ ജയൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സിനി ലക്ഷ്മി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സുനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിൽ ഭരണസിരകേന്ദ്രമായ സെക്രട്ടറിയേററിനു സമീപം ജനറൽ ആശുപത്രി ജംഗ്ഷനിൽ 2 ഏക്കർ 65 സെന്റിൽ മൂന്ന് ആധുനിക കോൺക്രീററ് കെട്ടിടങ്ങളുടെ നടുവിൽ തലയുയർത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂർത്തിരൂപമായി വിരാചിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയർത്തിപിടിച്ചു കൊണ്ട്, കാലത്തിന്റെ പ്രയാണത്തിൽ അഭംഗുരം തുടരുന്നു..

ചരിത്രം

1857-മാണ്ട് കർമ്മലീത്താ സഭാവൈദീകർ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കർമ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെർഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂൾ. 1874-ൽ ഈ സ്കൂൾ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മി​ഡിൽ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ൽ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നൽകി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവർത്തനംചെയ്ത കുട്ടികൾക്ക് സർക്കാർ ഗ്രാന്റ് നൽകാതിരിക്കൽ എന്നു തുടങ്ങി അനവധി പ്രശ്നങ്ങൾ ഉയർത്തി സ്കൂളിന്റെ അംഗീകാരം സർക്കാർ പിൻവലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബൻസിഗർ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ൽ ഇപ്പോൾ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂർത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോൺസിജ്ഞോർ അലോഷ്യസ് മരിയ ബെൻസിഗർ,(കോ അഡ്ജ്യൂററർ,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ച് സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫാദർ അൽഫോൻസിനെ അനുമോദിക്കുകയും ചെയ്തു. 1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ് ബാൾ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അപ്പർ പ്രൈമറിക്ക് സയൻസ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊർജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം എൽ.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികൾ, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുസജ്ജമായ പരീക്ഷണശാലകളും കമ്പ്യൂട്ടർ ശൃംഖലയും ഹയർ സെക്കന്ററിയെ ഇതര സ്ഥാപനങ്ങളിൽ നിന്നും വിഭിന്നമാക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്പോർട്സ് ക്ലബ്.
  • ആർട്സ് ക്ലബ്
  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡൻറ് പോലീസ് കേഡറ്റ്
  • വിമുക്തി ക്ലബ്
  • എൻ എസ് എസ്
  • പരിസ്ഥിതി ക്ലബ്.
  • ഗ്രന്ഥശാല
  • സയൻസ് ക്ലബ്.
  • സോഷ്യൽ സയൻസ് ക്ലബ്.
  • മാത്തമാറ്റിക്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • കൈയെഴുത്ത് മാസിക
  • ഫിലിം ക്ലബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ടൂറിസം ക്ലബ്

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിലാണ് സെന്റ് ജോസഫ്സ് ഹയർ സെക്കന്ററിസ്കൂൾ പ്രവർത്തിക്കുന്നത്. മററ് അനേകം സ്കൂളുകൽ രൂപതയുടെ കോർറേററ് മാനേജുമെന്റിനു കീഴിലുണ്ടെങ്കിലും ഈ സ്കൂളിനെ ഒരു പ്രത്യേക മാനേജരുടെ കീഴിൽ സവിശേഷവ്യക്തിത്വത്തോടുകൂടി നിലനില്കുന്നു.1997-ൽ ഈശോസഭാവൈദീകരിൽ തിരുവനന്തപുരം അതിരൂപത ഈ സ്കൂൾ ഏറെറ‌ടുത്തതിനുശേഷം മോസ്ററ് റവ. ഫാ.എം. സൂസൈപാക്യം രക്ഷാധികാരിയും റവ. ഫാ. ജോൺ ഡി. ബോസ്ക്കോ (1998-2003),റവ. ഫാ.ചാൾസ് ലിയോൺ (2003-2009), റവ. ഫാ.തദയൂസ് ഫിലിപ്പ് (2009-2012), റവ. ഫാ.തോമസ് ഡി (2012-2016) റവ. ഫാ.ഡൈസൺ (2016-2021) റവ. റവ ഫാ മിമേൽക്കോൺ (2021-2022) മനേജരുമാരായിരുന്നു. 2022 ജൂൺ മുതൽ റവ ഫാ ജെറോം അൽഫോൻസ് ആണ് സ്കൂൾ മാനേജർ. ശ്രീ. സുനിൽ കുമാർ മൊറൈസ് പ്രിൻസിപ്പലായും ശ്രീ. ജോണ് ഇ ജയൻ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1906 - 22 ശ്രീ. കുളന്തൈസ്വാമി
1922 - 32 റവ.ഫാ.യൂഗിൽബർട്ട് ഒ.സി.ഡി.
1932 - 45 റവ.ഫാ.പാട്രിക് ഒ.സി.ഡി.
1945 - 56 ശ്രീ. സ്വാമിനാഥൻ
1956 - 58 ശ്രീ. അനന്ത നാരായണ അയ്യർ
1958 - 61 ശ്രീ. എൽ. ജി. ഭീമർ
1961 - 65 റവ. ഫാ. കുഞ്ചെറിയ എസ്. ജെ.
1966- 70 റവ. ഫാ. പോൾ കുന്നുങ്കൾ എസ്. ജെ.
1970 - 74 റവ. ഫാ. കുഞ്ചെറിയ എസ്. ജെ.
1974 - 83 റവ.ഫാ.വർക്കി ചെറുവള്ളിൽ എസ്. ജെ.
1983 - 87 റവ.ഫാ. ജോർജ്ജ് മുരിക്കൻ എസ്. ജെ.
1987 - 98 റവ.ഫാ.എഫ്രേം തോമസ് എസ്. ജെ.
1988 - 2002 ശ്രീ. എബ്രഹാം പി. വർഗ്ഗീസ്
2002 - 03 ശ്രീ. എം.എം.ജോൺ
2003 - 2011 ശ്രീ. എം. എ. ജോർജ്ജ്
2005 -2010 ശ്രീ. ജോസ് സിറിയക് (പ്രിൻസിപ്പാൽ)
2010-2012 ശ്രീ. രത്‌നരാജ് (പ്രിൻസിപ്പാൽ)
2011-2015 ശ്രീ. പി എ സെബാസ്റ്റ്യൻ (ഹെഡ്മാസ്റ്റർ )
2015-2016 ശ്രീ. അമലനാഥൻ എ (ഹെഡ്മാസ്റ്റർ )
2016-2020 ശ്രീ ജോസഫ് ജോസ് (ഹെഡ്മാസ്റ്റർ )
2020- ശ്രീ ജോൺ ഈ ജെയ്ൻ (ഹെഡ്മാസ്റ്റർ )


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മോസ്ററ് റവ.ഫാ. സൂസൈപാക്യം- - തിരുവനന്തപുരം അതിരൂപതാ മെത്രാൻ
  • മോസ്ററ് റവ.ഫാ.വിൻസെന്റ് സാമുവേൽ- - നെയ്യാററിൻകര രൂപതാ മെത്രാൻ
  • ശ്രീ. തെന്നല ബാലകൃഷ്ണൻ - - മുൻ കെ.പി.സി.സി. പ്രസ്ഡന്റ്
  • ശ്രീ സത്യൻ - സുപ്രസിദ്ധ സിനിമാനടൻ
  • ശ്രീ. മധു - - സുപ്രസിദ്ധ സിനിമാനടൻ
  • ശ്രീ ജഗന്നാഥൻ -- സുപ്രസിദ്ധ സിനിമാനടൻ
  • ശ്രീ. എം. എൻ. പ്രസാദ് - - മുൻ റയിൽവേ ചെയർമാൻ
  • ശ്രീ. മുനീർ - - മുൻ മന്ത്രി
  • ശ്രീ. ജയകുമാർ- - ഐ. എ. എസ്
  • ശ്രീ. വിജയാനന്ദ്- - ഐ. എ. എസ്
  • ശ്രീ. സുരേഷ്കുമാർ -- ഐ. എ. എസ്
  • ശ്രീ. ഹനീഷ് മുഹമ്മദ് -- ഐ. എ. എസ് (ഡി.പി.ഐ)
  • ശ്രീ. കെ.മുരളീധരൻ -- മുൻ മന്ത്രി
  • ശ്രീ സഞ്ജു സാംസൺ -- ഇന്ത്യൻ ക്രിക്കറ്റ് പ്ലയെർ

വഴികാട്ടി

  • തിരുവനന്തപുരം തമ്പാനൂർ റയൽവേ  സ്റ്റേഷനിൽ  നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ജനറൽഹോസ്പിറ്റൽ ജംഗ്ഷനിൽ എത്തിച്ചേരും. അവിടെ നിന്ന് ഏകദേശം നൂറു മീറ്ററിനുള്ളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
Map